Malayalam Lyrics
My Notes
M | പാതയില്‍ ഞാന്‍ പൊന്‍വിളക്കായ്, മിന്നി നിന്നിടാം പാദതാരില്‍ ദാസനായ് ഞാന്‍, സേവ ചെയ്തീടാം |
F | പാതയില്‍ ഞാന്‍ പൊന്‍വിളക്കായ്, മിന്നി നിന്നിടാം പാദതാരില്‍ ദാസനായ് ഞാന്‍, സേവ ചെയ്തീടാം |
A | ജീവിതം ഞാന്‍ യാഗപുഷ്പ്പം, പോലെ നല്കീടാം പൂവിനുള്ളില്‍ പൂമരന്തം പോലെയായിടാം |
A | പാതയില്‍ ഞാന്‍ പൊന്‍വിളക്കായ്, മിന്നി നിന്നിടാം പാദതാരില്‍ ദാസനായ് ഞാന്‍, സേവ ചെയ്തീടാം |
—————————————– | |
M | പ്രാണനാളം വേദിയിങ്കല്‍ ഞാന്‍ കൊളുത്തീടാം പ്രീതിചേര്ക്കും സ്തോത്രഗീതം പാടി വാഴ്ത്തീടാം |
F | എന്‍ പാപ ഭാരത്താല്‍ ഞാന്‍ തളര്‍ന്നു എന്‍ അസ്ഥികള്‍ പോലും തകര്‍ന്നിരിപ്പൂ |
M | എന്നും നീയെന്‍ ജീവനാണെന്നേറ്റു പാടീടാം എന്‍ മനസ്സിന്, കോവിലില്‍ ഞാന്‍ പൂജ ചെയ്തിടാം |
A | പാതയില്‍ ഞാന്‍ പൊന്‍വിളക്കായ്, മിന്നി നിന്നിടാം പാദതാരില്‍ ദാസനായ് ഞാന്‍, സേവ ചെയ്തീടാം |
—————————————– | |
F | ദാനമെല്ലാം ഓര്‍ത്തു നിത്യം നന്ദിയോതീടാം സൂനമെല്ലാം കോര്‍ത്തു മാല്യം കാഴ്ച്ച നല്കീടാം |
M | ദാനമെല്ലാം ഓര്‍ത്തു നിത്യം നന്ദിയോതീടാം സൂനമെല്ലാം കോര്‍ത്തു മാല്യം കാഴ്ച്ച നല്കീടാം |
F | എന്നില്‍ അങ്ങേ ശാന്തിയെന്നും പൂത്തുനിന്നീടാന് എന്‍ മനസ്സിന് ജാലകം, തുറന്നു തന്നിടാം |
A | പാതയില്‍ ഞാന്‍ പൊന്‍വിളക്കായ്, മിന്നി നിന്നിടാം പാദതാരില്‍ ദാസനായ് ഞാന്‍, സേവ ചെയ്തീടാം |
A | ജീവിതം ഞാന്‍ യാഗപുഷ്പ്പം, പോലെ നല്കീടാം പൂവിനുള്ളില്‍ പൂമരന്തം പോലെയായിടാം |
A | പാതയില്‍ ഞാന്‍ പൊന്‍വിളക്കായ്, മിന്നി നിന്നിടാം പാദതാരില്‍ ദാസനായ് ഞാന്‍, സേവ ചെയ്തീടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pathayil Njan Ponvilakkayi Minni Ninnidaam | പാതയില്‍ ഞാന്‍ പൊന്‍വിളക്കായ് മിന്നി നിന്നിടാം പാദതാരില്‍ Pathayil Njan Ponvilakkayi Lyrics | Pathayil Njan Ponvilakkayi Song Lyrics | Pathayil Njan Ponvilakkayi Karaoke | Pathayil Njan Ponvilakkayi Track | Pathayil Njan Ponvilakkayi Malayalam Lyrics | Pathayil Njan Ponvilakkayi Manglish Lyrics | Pathayil Njan Ponvilakkayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pathayil Njan Ponvilakkayi Christian Devotional Song Lyrics | Pathayil Njan Ponvilakkayi Christian Devotional | Pathayil Njan Ponvilakkayi Christian Song Lyrics | Pathayil Njan Ponvilakkayi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paadhathaaril Dhaasanaai Njan, Seva Cheytheedaam
Pathayil Njan Ponvilakkaai, Minni Ninnidaam
Paadhathaaril Dhaasanaai Njan, Seva Cheytheedaam
Jeevitham Njan Yaaga Pushppam, Pole Nalkeedaam
Poovinullil Poo Marantham Poleyaayidaam
Paathayil Njan Ponvilakkaai, Minni Ninnidaam
Paadhathaaril Dhaasanaai Njan, Seva Cheytheedaam
-----
Praana Naalam Vedhiyinkal Njan Kolutheedaam
Preethi Cherkkum Sthothra Geetham Paadi Vaazhtheedaam
Praana Naalam Vedhiyinkal Njan Kolutheedaam
Preethi Cherkkum Sthothra Geetham Paadi Vaazhtheedaam
Ennum Neeyen Jeevanannenn Ettu Paadeedaam
En Manassin, Kovilil Njan Pooja Cheytheedaam
Paadhayil Njan Ponvilakkayi, Minni Ninnidaam
Paadhathaaril Dhaasanaai Njan, Seva Cheytheedaam
-----
Dhaanamellaam Orthu Nithyam, Nandiyotheedaam
Soonamellam Korthu Maalyam Kaazhcha Nalkeedaam
Dhaanamellaam Orthu Nithyam, Nandiyotheedaam
Soonamellam Korthu Maalyam Kaazhcha Nalkeedaam
Ennil Ange Shanthi Ennum Poothu Ninneedaan
En Manassin Jaalakam, Thurannu Ninnidaam
Padhayil Njan Ponvilakkaai, Minni Ninnidaam
Paadhathaaril Dhaasanaai Njan, Seva Cheytheedaam
Jeevitham Njan Yaaga Pushppam, Pole Nalkeedaam
Poovinullil Poo Marantham Poleyaayidaam
Paathayil Njan Ponvilakkaai, Minni Ninnidaam
Paadhathaaril Dhaasanaai Njan, Seva Cheytheedaam
Media
If you found this Lyric useful, sharing & commenting below would be Astounding!
yashika priyan
March 19, 2023 at 12:29 AM
Thankyou to this site <3