Malayalam Lyrics

| | |

A A A

My Notes
M ​പതിനായിരം കോടി അമ്മമാരേ ചേര്‍ത്തിട്ട്
അവരുടെ ​സ്‌നേഹം ​കൂട്ടിവെച്ചാല്‍
ആ സ്‌നേഹം അവിടുത്തെ വാത്സല്യ സ്‌നേഹത്തിന്‍
ഒരുതരിപോലുമില്ലമ്മേ
പരിശുദ്ധ കന്യാമറിയമേ
F ​പതിനായിരം കോടി അമ്മമാരേ ചേര്‍ത്തിട്ട്
അവരുടെ ​സ്‌നേഹം ​കൂട്ടിവെച്ചാല്‍
ആ സ്‌നേഹം അവിടുത്തെ വാത്സല്യ സ്‌നേഹത്തിന്‍
ഒരുതരിപോലുമില്ലമ്മേ
പരിശുദ്ധ കന്യാമറിയമേ
—————————————–
M ഈശോ നിന്‍ കൈകളിലേല്‍പ്പിച്ച മക്കളെ
വാത്സല്യ പാലൂട്ടി നീ വളര്‍ത്തും
F ഈശോ നിന്‍ കൈകളിലേല്‍പ്പിച്ച മക്കളെ
വാത്സല്യ പാലൂട്ടി നീ വളര്‍ത്തും
M അവരെ നീ ഈശോയ്‌ക്കു നല്‍കും
ഈശോ അവരെ വിശുദ്ധരാക്കും
F ദൈവപിതാവിനു കാഴ്‌ച്ചയേകും
A ​പതിനായിരം കോടി അമ്മമാരേ ചേര്‍ത്തിട്ട്
അവരുടെ ​സ്‌നേഹം ​കൂട്ടിവെച്ചാല്‍
ആ സ്‌നേഹം അവിടുത്തെ വാത്സല്യ സ്‌നേഹത്തിന്‍
ഒരുതരിപോലുമില്ലമ്മേ
പരിശുദ്ധ കന്യാമറിയമേ
—————————————–
F പരിശുദ്ധാത്മാവിനാല്‍ പൂരിതയായ നീ
സ്‌ത്രീകളിലേറ്റം, ശ്രേഷ്‌ടയല്ലോ
M പരിശുദ്ധാത്മാവിനാല്‍ പൂരിതയായ നീ
സ്‌ത്രീകളിലേറ്റം, ശ്രേഷ്‌ടയല്ലോ
F കൃപയുടെ നിറവേകി തഴുകും
അലിവിന്‍ കതിരേകി പുണര്‍ന്നീടും
M ഞങ്ങളെ കൈപിടിച്ചാനയിക്കും
A ​പതിനായിരം കോടി അമ്മമാരേ ചേര്‍ത്തിട്ട്
അവരുടെ ​സ്‌നേഹം ​കൂട്ടിവെച്ചാല്‍
ആ സ്‌നേഹം അവിടുത്തെ വാത്സല്യ സ്‌നേഹത്തിന്‍
ഒരുതരിപോലുമില്ലമ്മേ
പരിശുദ്ധ കന്യാമറിയമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pathinayiram Kodi Ammamare | ​പതിനായിരം കോടി അമ്മമാരേ ചേര്‍ത്തിട്ടവരുടെ ​സ്‌നേഹം ​കൂട്ടിവെച്ചാല്‍ Pathinayiram Kodi Ammamare Lyrics | Pathinayiram Kodi Ammamare Song Lyrics | Pathinayiram Kodi Ammamare Karaoke | Pathinayiram Kodi Ammamare Track | Pathinayiram Kodi Ammamare Malayalam Lyrics | Pathinayiram Kodi Ammamare Manglish Lyrics | Pathinayiram Kodi Ammamare Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pathinayiram Kodi Ammamare Christian Devotional Song Lyrics | Pathinayiram Kodi Ammamare Christian Devotional | Pathinayiram Kodi Ammamare Christian Song Lyrics | Pathinayiram Kodi Ammamare MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pathinayiram Kodi Ammamare Cherthitt
Avarude Sneham Kootti Vechal
Aa Sneham Aviduthe Valsalya Snehathin
Oru Thari Polumillamme
Parishudha Kanya Mariyame

Pathinayiram Kodi Ammamare Cherthitt
Avarude Sneham Kootti Vechal
Aa Sneham Aviduthe Valsalya Snehathin
Oru Thari Polumillamme
Parishudha Kanya Mariyame

-----

Eesho Nin Kaikalilelppicha Makkale
Valsalya Paalootti Nee Valarthum
Eesho Nin Kaikalilelppicha Makkale
Valsalya Paalootti Nee Valarthum

Avare Nee Eeshoikku Nalkum
Eesho Avare Vishudharakkum
Daiva Pithavinu Kaazhchayekum

Pathinayiram Kodi Ammamare Cherthitt
Avarude Sneham Kootti Vechal
Aa Sneham Aviduthe Valsalya Snehathin
Oru Thari Polumillamme
Parishudha Kanya Mariyame

-----

Parishudhathmavinaal Poorithayaaya Nee
Sthreekalil Ettam, Shreshttayallo
Parishudhathmavinaal Poorithayaaya Nee
Sthreekalil Ettam, Shreshttayallo

Krupayude Niraveki Thazhukum
Alivin Kathireki Punarneedum
Njangale Kaipidichaanayikkum

Pathinayiram Kodi Ammamare Cherthitt
Avarude Sneham Kootti Vechal
Aa Sneham Aviduthe Valsalya Snehathin
Oru Thari Polumillamme
Parishudha Kanya Mariyame

Pathinayiram Pathinaayiram Pathinayiramkodi Pathinaayiramkodi Pathinayiramkkodi Pathinaayiramkkodi Cherthittavarude


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 761.  Song ID 8423


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.