Malayalam Lyrics

| | |

A A A

My Notes
M പാതിരാവായൊരു നേരം
പാരുറങ്ങീടുന്ന നേരം
പാരായ പാരുകള്‍ക്കീശന്‍ പിറന്നിതാ
പാഴായ പുല്‍ത്തൊഴുത്തൊന്നില്‍
പാഴായ പുല്‍ത്തൊഴുത്തൊന്നില്‍
F പാതിരാവായൊരു നേരം
പാരുറങ്ങീടുന്ന നേരം
പാരായ പാരുകള്‍ക്കീശന്‍ പിറന്നിതാ
പാഴായ പുല്‍ത്തൊഴുത്തൊന്നില്‍
പാഴായ പുല്‍ത്തൊഴുത്തൊന്നില്‍
—————————————–
M മാലാഖമാര്‍ വന്നുകൂടി
ഗാനലോലരായ് നൃത്തങ്ങളാടി
F മാലാഖമാര്‍ വന്നുകൂടി
ഗാനലോലരായ് നൃത്തങ്ങളാടി
M താരകള്‍ പുഞ്ചിരി തൂകി
അന്നാ പൈതലെ വാഴ്‌ത്തി വണങ്ങി
F താരകള്‍ പുഞ്ചിരി തൂകി
അന്നാ പൈതലെ വാഴ്‌ത്തി വണങ്ങി
A പാതിരാവായൊരു നേരം
പാരുറങ്ങീടുന്ന നേരം
പാരായ പാരുകള്‍ക്കീശന്‍ പിറന്നിതാ
പാഴായ പുല്‍ത്തൊഴുത്തൊന്നില്‍
പാഴായ പുല്‍ത്തൊഴുത്തൊന്നില്‍
—————————————–
F അമ്മയും യൗസേപ്പുമപ്പോള്‍
കുഞ്ഞിന്‍ നന്മുഖം മെല്ലെ നുകര്‍ന്നു
M അമ്മയും യൗസേപ്പുമപ്പോള്‍
കുഞ്ഞിന്‍ നന്മുഖം മെല്ലെ നുകര്‍ന്നു
F നല്ലൊരിടയനൊടൊപ്പം
ഹര്‍ഷബാഷ്‌പം പൊഴിച്ചു തുടങ്ങി
M നല്ലൊരിടയനൊടൊപ്പം
ഹര്‍ഷബാഷ്‌പം പൊഴിച്ചു തുടങ്ങി
A പാതിരാവായൊരു നേരം
പാരുറങ്ങീടുന്ന നേരം
പാരായ പാരുകള്‍ക്കീശന്‍ പിറന്നിതാ
പാഴായ പുല്‍ത്തൊഴുത്തൊന്നില്‍
പാഴായ പുല്‍ത്തൊഴുത്തൊന്നില്‍
A പാതിരാവായൊരു നേരം
പാരുറങ്ങീടുന്ന നേരം
പാരായ പാരുകള്‍ക്കീശന്‍ പിറന്നിതാ
പാഴായ പുല്‍ത്തൊഴുത്തൊന്നില്‍
പാഴായ പുല്‍ത്തൊഴുത്തൊന്നില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാതിരാവായൊരു നേരം പാരുറങ്ങീടുന്ന നേരം പാരായ പാരുകള്‍ക്കീശന്‍ പിറന്നിതാ Pathiravayoru Neram Lyrics | Pathiravayoru Neram Song Lyrics | Pathiravayoru Neram Karaoke | Pathiravayoru Neram Track | Pathiravayoru Neram Malayalam Lyrics | Pathiravayoru Neram Manglish Lyrics | Pathiravayoru Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pathiravayoru Neram Christian Devotional Song Lyrics | Pathiravayoru Neram Christian Devotional | Pathiravayoru Neram Christian Song Lyrics | Pathiravayoru Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paathiraavaayoru Neram
Paarurangeedunna Neram
Paaraaya Paarukalkkeeshan Pirannithaa
Paazhaaya Pulthozhuthonnil
Paazhaaya Pulthozhuthonnil

Paathiraavaayoru Neram
Paarurangeedunna Neram
Paaraaya Paarukalkkeeshan Pirannithaa
Paazhaaya Pulthozhuthonnil
Paazhaaya Pulthozhuthonnil

-----

Malakhamaar Vannukoodi
Gaanalolaraai Nruthangalaadi
Malakhamaar Vannukoodi
Gaanalolaraai Nruthangalaadi

Thaarakal Punchiri Thooki
Annaa Paithale Vaazhthi Vanangi
Thaarakal Punchiri Thooki
Annaa Paithale Vaazhthi Vanangi

Paathiravaayoru Neram
Parurangeedunna Neram
Paraya Parukalkkeeshan Pirannithaa
Pazhaaya Pulthozhuthonnil
Pazhaaya Pulthozhuthonnil

-----

Ammayum Yauseppumappol
Kunjin Nanmukham Melle Nukarnnu
Ammayum Yauseppumappol
Kunjin Nanmukham Melle Nukarnnu

Nalloridayanodoppam
Harsha Baashpam Pozhichu Thudangi
Nalloridayanodoppam
Harsha Baashpam Pozhichu Thudangi

Paathiraavaayoru Neram
Paarurangeedunna Neram
Paaraaya Paarukalkkeeshan Pirannithaa
Paazhaya Pulthozhuthonnil
Paazhaya Pulthozhuthonnil

Paathiraavaayoru Neram
Paarurangeedunna Neram
Paaraaya Paarukalkkeeshan Pirannithaa
Pazhaya Pulthozhuthonnil
Pazhaya Pulthozhuthonnil

Pathiravayoru Neram Paathiravayoru Pathiraavayoru Paathiraavayoru Paarurangeedunna Parurangeedunna Paarurangidunna Parurangidunna Pathi Paathi Ravayoru Raavayoru Vanu Koodi


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 91.  Song ID 12942


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.