Malayalam Lyrics

| | |

A A A

My Notes
M പാതിരാവില്‍, പുല്‍മെത്തയില്‍
മേരി തന്‍ സുതനായ് യേശു പിറന്നു
മാനവ മോചനമേകുവാനായ്
പുല്‍ക്കുടിലില്‍ യേശു വന്നു പിറന്നു
F പാതിരാവില്‍, പുല്‍മെത്തയില്‍
മേരി തന്‍ സുതനായ് യേശു പിറന്നു
മാനവ മോചനമേകുവാനായ്
പുല്‍ക്കുടിലില്‍ യേശു വന്നു പിറന്നു
A യേശു പിറന്നു, ഉണ്ണിയേശു പിറന്നു
മനുജനായ് ദൈവം വന്നു പിറന്നു
A യേശു പിറന്നു, ഉണ്ണിയേശു പിറന്നു
മനുജനായ് ദൈവം വന്നു പിറന്നു
—————————————–
M പാരിതില്‍ ശാന്തി തന്‍ ദൂതുമായി
ബേതലഹേമില്‍ അവതരിച്ചു
F പാരിതില്‍ ശാന്തി തന്‍ ദൂതുമായി
ബേതലഹേമില്‍ അവതരിച്ചു
M മര്‍ത്യര്‍ക്കു സ്വര്‍ഗ്ഗം തുറക്കുവാനായ്
രാജാധിരാജനാം യേശു പിറന്നു
F മര്‍ത്യര്‍ക്കു സ്വര്‍ഗ്ഗം തുറക്കുവാനായ്
രാജാധിരാജനാം യേശു പിറന്നു
A യേശു പിറന്നു, ഉണ്ണിയേശു പിറന്നു
മനുജനായ് ദൈവം വന്നു പിറന്നു
A യേശു പിറന്നു, ഉണ്ണിയേശു പിറന്നു
മനുജനായ് ദൈവം വന്നു പിറന്നു
—————————————–
F താരകം പുഞ്ചിരി തൂകി രാവില്‍
ദൂതന്മാര്‍ വാനില്‍ നൃത്തമാടി
M താരകം പുഞ്ചിരി തൂകി രാവില്‍
ദൂതന്മാര്‍ വാനില്‍ നൃത്തമാടി
F മൂന്നു രാജാക്കന്മാര്‍ ചാരെയെത്തി
പൊന്ന് മീറ കുന്തിരിക്കം കാഴ്‌ച്ചവച്ചു
M മൂന്നു രാജാക്കന്മാര്‍ ചാരെയെത്തി
പൊന്ന് മീറ കുന്തിരിക്കം കാഴ്‌ച്ചവച്ചു
A യേശു പിറന്നു, ഉണ്ണിയേശു പിറന്നു
മനുജനായ് ദൈവം വന്നു പിറന്നു
A യേശു പിറന്നു, ഉണ്ണിയേശു പിറന്നു
മനുജനായ് ദൈവം വന്നു പിറന്നു
F പാതിരാവില്‍, പുല്‍മെത്തയില്‍
മേരി തന്‍ സുതനായ് യേശു പിറന്നു
M മാനവ മോചനമേകുവാനായ്
പുല്‍ക്കുടിലില്‍ യേശു വന്നു പിറന്നു
A യേശു പിറന്നു, ഉണ്ണിയേശു പിറന്നു
മനുജനായ് ദൈവം വന്നു പിറന്നു
A യേശു പിറന്നു, ഉണ്ണിയേശു പിറന്നു
മനുജനായ് ദൈവം വന്നു പിറന്നു
A യേശു പിറന്നു, ഉണ്ണിയേശു പിറന്നു
മനുജനായ് ദൈവം വന്നു പിറന്നു
A യേശു പിറന്നു, ഉണ്ണിയേശു പിറന്നു
മനുജനായ് ദൈവം വന്നു പിറന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാതിരാവില്‍, പുല്‍മെത്തയില്‍ മേരി തന്‍ സുതനായ് യേശു പിറന്നു മാനവ മോചനമേകുവാനായ് Pathiravil Pulmethayil Mary Than Suthanayi Lyrics | Pathiravil Pulmethayil Mary Than Suthanayi Song Lyrics | Pathiravil Pulmethayil Mary Than Suthanayi Karaoke | Pathiravil Pulmethayil Mary Than Suthanayi Track | Pathiravil Pulmethayil Mary Than Suthanayi Malayalam Lyrics | Pathiravil Pulmethayil Mary Than Suthanayi Manglish Lyrics | Pathiravil Pulmethayil Mary Than Suthanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pathiravil Pulmethayil Mary Than Suthanayi Christian Devotional Song Lyrics | Pathiravil Pulmethayil Mary Than Suthanayi Christian Devotional | Pathiravil Pulmethayil Mary Than Suthanayi Christian Song Lyrics | Pathiravil Pulmethayil Mary Than Suthanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paathiraavil, Pulmethayil
Meri Than Suthanaai Yeshu Pirannu
Maanava Mochanamekuvaanaai
Pulkkudilil Yeshu Vannu Pirannu

Paathiraavil, Pulmethayil
Meri Than Suthanaai Yeshu Pirannu
Maanava Mochanamekuvaanaai
Pulkkudilil Yeshu Vannu Pirannu

Yeshu Pirannu, Unniyeshu Pirannu
Manujanaai Daivam Vannu Pirannu
Yeshu Pirannu, Unniyeshu Pirannu
Manujanaai Daivam Vannu Pirannu

-----

Paarithil Shaanthi Than Dhoothumaayi
Bethalahemil Avatharichu
Paarithil Shaanthi Than Dhoothumaayi
Bethalahemil Avatharichu

Marthyarkku Swarggam Thurakkuvaanaai
Rajadhirajanaam Yeshu Pirannu
Marthyarkku Swarggam Thurakkuvaanaai
Rajadhirajanaam Yeshu Pirannu

Yeshu Pirannu, Unniyeshu Pirannu
Manujanaai Daivam Vannu Pirannu
Yeshu Pirannu, Unniyeshu Pirannu
Manujanaai Daivam Vannu Pirannu

-----

Thaarakam Punchiri Thooki Raavil
Dhoothanmaar Vaanil Nruthamaadi
Thaarakam Punchiri Thooki Raavil
Dhoothanmaar Vaanil Nruthamaadi

Moonnu Rajakkanmaar Chaareyethi
Ponnu Meera Kunthirikkam Kaazhchavachu
Moonnu Rajakkanmaar Chaareyethi
Ponnu Meera Kunthirikkam Kaazhchavachu

Yeshu Pirannu, Unniyeshu Pirannu
Manujanaai Daivam Vannu Pirannu
Yeshu Pirannu, Unniyeshu Pirannu
Manujanaai Daivam Vannu Pirannu

Pathiraavil, Pulmethayil
Meri Than Suthanaai Yeshu Pirannu
Manava Mochanamekuvaanaai
Pulkkudilil Yeshu Vannu Pirannu

Yeshu Pirannu, Unniyeshu Pirannu
Manujanaai Daivam Vannu Pirannu
Yeshu Pirannu, Unniyeshu Pirannu
Manujanaai Daivam Vannu Pirannu

Yeshu Pirannu, Unniyeshu Pirannu
Manujanaai Daivam Vannu Pirannu
Yeshu Pirannu, Unniyeshu Pirannu
Manujanaai Daivam Vannu Pirannu

Pathiravil Paathiravil Pathiraavil Paathiraavil Pulmethayil Mary Meri Than Marythan Merithan Suthanayi Suthanaayi Suthanai Suthanaai Unni Yeshu Manujanayi


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 227.  Song ID 12400


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.