Malayalam Lyrics
My Notes
M | പതിവായി വിളിക്കുന്ന കരമാണു നീ പതിവായി തെളിയുന്ന വഴിയാണു നീ |
F | പതിവായി തഴുകുന്ന കാറ്റാണു നീ പതിവായി ചൊരിയുന്ന സന്ധ്യയാണു നീ |
M | ഈ… മരക്കൊമ്പിലും… ഈ… കടല്‍ കരയിലും… |
F | ഈ… കിണര്‍ വക്കിലും ഈ… ചുങ്ക പുരയിലും.. |
M | നീ വന്നു വിളിക്കുമ്പോള്‍ കൂടെ വരാം യേശുവേ…… |
F | നീ വന്നു വിളിക്കുമ്പോള്‍ കൂടെ വരാം യേശുവേ…… |
A | പതിവായി വിളിക്കുന്ന കരമാണു നീ പതിവായി തെളിയുന്ന വഴിയാണു നീ |
A | പതിവായി തഴുകുന്ന കാറ്റാണു നീ പതിവായി ചൊരിയുന്ന സന്ധ്യയാണു നീ |
—————————————– | |
M | ഉപമയിലെ ഗോതമ്പു മണിയാക്കണേ സാഫല്യം നല്‍കേണമേ |
F | ഉപമയിലെ ഗോതമ്പു മണിയാക്കണേ സാഫല്യം നല്‍കേണമേ |
M | മടങ്ങി വരും മകനാണു ഞാന്‍ പടി വാതില്‍ക്കല്‍ കാക്കുന്ന താതനാകണേ |
M | പതിവായ്… |
A | പതിവായി വിളിക്കുന്ന കരമാണു നീ പതിവായി തെളിയുന്ന വഴിയാണു നീ |
A | പതിവായ്… |
—————————————– | |
F | ഒന്നായ് കൈകോര്‍ത്തു നടത്തേണമേ സായൂജ്യം നല്‍കേണമേ |
M | ഒന്നായ് കൈകോര്‍ത്തു നടത്തേണമേ സായൂജ്യം നല്‍കേണമേ |
F | വിളിച്ചെന്നെയുണര്‍ത്തേണമേ മരണത്തെ ജയിച്ച്, ഉയിര്‍പ്പിക്കണേ |
F | പതിവായ്… |
M | പതിവായി വിളിക്കുന്ന കരമാണു നീ പതിവായി തെളിയുന്ന വഴിയാണു നീ |
F | പതിവായി തഴുകുന്ന കാറ്റാണു നീ പതിവായി ചൊരിയുന്ന സന്ധ്യയാണു നീ |
M | ഈ… മരക്കൊമ്പിലും… ഈ… കടല്‍ കരയിലും… |
F | ഈ… കിണര്‍ വക്കിലും ഈ… ചുങ്ക പുരയിലും.. |
M | നീ വന്നു വിളിക്കുമ്പോള്‍ കൂടെ വരാം യേശുവേ…… |
F | നീ വന്നു വിളിക്കുമ്പോള്‍ കൂടെ വരാം യേശുവേ…… |
A | പതിവായി വിളിക്കുന്ന കരമാണു നീ പതിവായി തെളിയുന്ന വഴിയാണു നീ പതിവായി തഴുകുന്ന കാറ്റാണു നീ പതിവായി ചൊരിയുന്ന സന്ധ്യയാണു നീ |
A | പതിവായ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പതിവായി വിളിക്കുന്ന കരമാണു നീ പതിവായി തെളിയുന്ന വഴിയാണു നീ Pathivayi Vilikkunna Karamanu Nee Lyrics | Pathivayi Vilikkunna Karamanu Nee Song Lyrics | Pathivayi Vilikkunna Karamanu Nee Karaoke | Pathivayi Vilikkunna Karamanu Nee Track | Pathivayi Vilikkunna Karamanu Nee Malayalam Lyrics | Pathivayi Vilikkunna Karamanu Nee Manglish Lyrics | Pathivayi Vilikkunna Karamanu Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pathivayi Vilikkunna Karamanu Nee Christian Devotional Song Lyrics | Pathivayi Vilikkunna Karamanu Nee Christian Devotional | Pathivayi Vilikkunna Karamanu Nee Christian Song Lyrics | Pathivayi Vilikkunna Karamanu Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pathivaayi Theliyunna Vazhiyaanu Nee
Pathivaayi Thazhukunna Kaattaanu Nee
Pathivaayi Choriyunna Sandhyayaanu Nee
Ee... Marakkompilum...
Ee... Kadal Karayilum...
Ee... Kinar Vakkilum
Ee... Chunka Purayilum..
Nee Vannu Vilikkumbol Koode Varaam
Yeshuve…...
Nee Vannu Vilikkumbol Koode Varaam
Yeshuve…...
Pathivaayi Vilikkunna Karamaanu Nee
Pathivaayi Theliyunna Vazhiyaanu Nee
Pathivaayi Thazhukunna Kaattaanu Nee
Pathivaayi Choriyunna Sandhyayaanu Nee
-----
Upamayile Gothambu Maniyaakkane
Saaphalyam Nalkename
Upamayile Gothambu Maniyaakkane
Saaphalyam Nalkename
Madangi Varum Makanaanu Njan
Padi Vaathilkkal Kaakkunna Thaathanaakane
Pathivaai...
Pathivaayi Vilikkunna Karamaanu Nee
Pathivaayi Theliyunna Vazhiyaanu Nee
Pathivaai...
-----
Onnaai Kaikorthu Nadathename
Sayoojyam Nalkename
Onnaai Kaikorthu Nadathename
Sayoojyam Nalkename
Vilichenne Unarthename
Maranathe Jayichu, Uyirppikkane
Pathivaai...
Pathivaayi Vilikkunna Karamaanu Nee
Pathivaayi Theliyunna Vazhiyanu Nee
Pathivaayi Thazhukunna Kaattanu Nee
Pathivaayi Choriyunna Sandhyayanu Nee
Ee... Marakkombilum...
Ee... Kadal Karayilum...
Ee... Kinar Vakkilum
Ee... Chunka Purayilum..
Nee Vannu Vilikkumbol Koode Varaam
Yeshuve…...
Nee Vannu Vilikkumbol Koode Varaam
Yeshuve…...
Pathivaayi Vilikkunna Karamaanu Nee
Pathivaayi Theliyunna Vazhiyaanu Nee
Pathivaayi Thazhukunna Kaattaanu Nee
Pathivaayi Choriyunna Sandhyayaanu Nee
Pathivaai...
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet