Malayalam Lyrics

| | |

A A A

My Notes
M പത്തു ചെറു മണികള്‍
എനിക്കമ്മയേകിയ വിണ്ണിന്‍, പൊന്‍ മണികള്‍
പത്തരമാറ്റിന്‍ പൊന്നിന്‍, കൊന്ത മണികള്‍
F പത്തു ചെറു മണികള്‍
എനിക്കമ്മയേകിയ വിണ്ണിന്‍, പൊന്‍ മണികള്‍
പത്തരമാറ്റിന്‍ പൊന്നിന്‍, കൊന്ത മണികള്‍
—————————————–
M പ.. മ പ മ പ ധ നീ പ
സ രി സ രി സ നി സ നി ധ പ
പ.. മ  പ മ പ ധ നീ പ
രി സ മ.. ഗ പ
—————————————–
M പൊട്ടി പോകുമെന്നു നിനച്ച ജീവിതം
പൊട്ടി തകരാതെ ചേര്‍ത്ത പൊന്‍ മണികള്‍
F പൊട്ടി പോകുമെന്നു നിനച്ച ജീവിതം
പൊട്ടി തകരാതെ ചേര്‍ത്ത പൊന്‍ മണികള്‍
M ആരോടു പറയണമെന്നിരിക്കുകില്‍
ആര്‍ദ്രമായ്, അടുത്തെത്തിയ മണികള്‍
F ആരോടു പറയണമെന്നിരിക്കുകില്‍
ആര്‍ദ്രമായ്, അടുത്തെത്തിയ മണികള്‍
A പത്തു ചെറു മണികള്‍
എനിക്കമ്മയേകിയ വിണ്ണിന്‍, പൊന്‍ മണികള്‍
പത്തരമാറ്റിന്‍ പൊന്നിന്‍, കൊന്ത മണികള്‍
—————————————–
F വിതുമ്പി വിങ്ങിയ നേരത്തും
വിരുന്നിനെത്തിയ മണികള്‍
M വിതുമ്പി വിങ്ങിയ നേരത്തും
വിരുന്നിനെത്തിയ മണികള്‍
F പിന്നെയെന്നെ കൂടെ കൂട്ടിയ
പവിത്രമാം സ്‌നേഹ നിധികള്‍
M പിന്നെയെന്നെ കൂടെ കൂട്ടിയ
പവിത്രമാം സ്‌നേഹ നിധികള്‍
A പത്തു ചെറു മണികള്‍
എനിക്കമ്മയേകിയ വിണ്ണിന്‍, പൊന്‍ മണികള്‍
പത്തരമാറ്റിന്‍ പൊന്നിന്‍, കൊന്ത മണികള്‍
A പത്തു ചെറു മണികള്‍
എനിക്കമ്മയേകിയ വിണ്ണിന്‍, പൊന്‍ മണികള്‍
പത്തരമാറ്റിന്‍ പൊന്നിന്‍, കൊന്ത മണികള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പത്തു ചെറു മണികള്‍ എനിക്കമ്മയേകിയ വിണ്ണിന്‍, പൊന്‍ മണികള്‍ Pathu Cherumanikal Lyrics | Pathu Cherumanikal Song Lyrics | Pathu Cherumanikal Karaoke | Pathu Cherumanikal Track | Pathu Cherumanikal Malayalam Lyrics | Pathu Cherumanikal Manglish Lyrics | Pathu Cherumanikal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pathu Cherumanikal Christian Devotional Song Lyrics | Pathu Cherumanikal Christian Devotional | Pathu Cherumanikal Christian Song Lyrics | Pathu Cherumanikal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pathu Cheru Manikal
Enikkammayekiya Vinnin, Pon Manikal
Patharamaattin Ponnin, Kontha Manikal

Pathu Cheru Manikal
Enikkammayekiya Vinnin, Pon Manikal
Patharamaattin Ponnin, Kontha Manikal

-----

Pa.. Ma Pa Ma Pa Dha Nee Pa
Sa Ri Sa Ri Sa Ni Sa Ni Dha Pa
Pa.. Ma Pa Ma Pa Dha Nee Pa
Ri Sa Ma.. Ga Pa

-----

Potti Pokumennu Ninacha Jeevitham
Potti Thakaraathe Chertha Pon Manikal
Potti Pokumennu Ninacha Jeevitham
Potti Thakaraathe Chertha Pon Manikal

Aarodu Parayanamennirikkukil
Aardhramaai, Aduthethiya Manikal
Aarodu Parayanamennirikkukil
Aardhramaai, Aduthethiya Manikal

Pathu Cheru Manikal
Enikkammayekiya Vinnin, Ponmanikal
Patharamattin Ponin, Kontha Manikal

-----

Vithumbi Vingiya Nerathum
Virunninethiya Manikal
Vithumbi Vingiya Nerathum
Virunninethiya Manikal

Pinneyenne Koode Koottiya
Pavithramaam Sneha Nidhikal
Pinneyenne Koode Koottiya
Pavithramaam Sneha Nidhikal

Pathu Cheru Manikal
Enikkammayekiya Vinnin, Pon Manikal
Patharamaattin Ponnin, Kontha Manikal

Pathu Cheru Manikal
Enikkammayekiya Vinnin, Pon Manikal
Patharamaattin Ponnin, Kontha Manikal

10 beads of rosary Pathu Cheru Manikal Pathucherumanikal Cherumanikal Pathucheru Enikkamma Enikku Amma Pathu Cherumanikal


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 187.  Song ID 13873


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.