Malayalam Lyrics

| | |

A A A

My Notes
M പാട്ടു പാടി സ്‌തുതിക്കാം നമുക്ക്
യേശുവിന്‍ നാമത്തിനു
F ഹല്ലേലുയ്യ പാടി വാഴ്‌ത്തീടാം, എന്‍
രക്ഷകന്‍ നാമത്തിനു
A പാടുവിന്‍.. പാടുവിന്‍..
പാടുവിന്‍ സ്‌തുതി പാടുവിന്‍
A പാട്ടു പാടി സ്‌തുതിക്കാം നമുക്ക്
യേശുവിന്‍ നാമത്തിനു
A ഹല്ലേലുയ്യ പാടി വാഴ്‌ത്തീടാം, എന്‍
രക്ഷകന്‍ നാമത്തിനു
—————————————–
M എന്നെ പാപത്തില്‍ നിന്നവന്‍ രക്ഷിച്ചു
എന്റെ ക്ലേശമെല്ലാം ക്രൂശില്‍ വഹിച്ചു
F എന്നെ പാപത്തില്‍ നിന്നവന്‍ രക്ഷിച്ചു
എന്റെ ക്ലേശമെല്ലാം ക്രൂശില്‍ വഹിച്ചു
M ആത്മാവാല്‍ നിറച്ചെന്നെ സ്വതന്ത്രമാക്കി
സ്‌തുതിക്കാന്‍ എനിക്കവന്‍ കൃപയും നല്‍കി
F ആത്മാവാല്‍ നിറച്ചെന്നെ സ്വതന്ത്രമാക്കി
സ്‌തുതിക്കാന്‍ എനിക്കവന്‍ കൃപയും നല്‍കി
A പാട്ടു പാടി സ്‌തുതിക്കാം നമുക്ക്
യേശുവിന്‍ നാമത്തിനു
A ഹല്ലേലുയ്യ പാടി വാഴ്‌ത്തീടാം, എന്‍
രക്ഷകന്‍ നാമത്തിനു
—————————————–
F യേശു തന്‍ കരതാരുകള്‍ നീട്ടി
നിത്യ സ്‌നേഹമോടെന്നെ വിളിച്ചു
M യേശു തന്‍ കരതാരുകള്‍ നീട്ടി
നിത്യ സ്‌നേഹമോടെന്നെ വിളിച്ചു
F ആത്മാവാല്‍ നിറച്ചെന്നെ സ്വതന്ത്രമാക്കി
സ്‌തുതിക്കാന്‍ എനിക്കവന്‍ കൃപയും നല്‍കി
M ആത്മാവാല്‍ നിറച്ചെന്നെ സ്വതന്ത്രമാക്കി
സ്‌തുതിക്കാന്‍ എനിക്കവന്‍ കൃപയും നല്‍കി
A പാട്ടു പാടി സ്‌തുതിക്കാം നമുക്ക്
യേശുവിന്‍ നാമത്തിനു
A ഹല്ലേലുയ്യ പാടി വാഴ്‌ത്തീടാം, എന്‍
രക്ഷകന്‍ നാമത്തിനു
—————————————–
M ധൂര്‍ത്തരാം മനുജരെ വിളിച്ചു
യേശു തന്‍ തിരുമാറിലണച്ചു
F ധൂര്‍ത്തരാം മനുജരെ വിളിച്ചു
യേശു തന്‍ തിരുമാറിലണച്ചു
M ആത്മാവാല്‍ നിറച്ചെന്നെ സ്വതന്ത്രമാക്കി
സ്‌തുതിക്കാന്‍ എനിക്കവന്‍ കൃപയും നല്‍കി
F ആത്മാവാല്‍ നിറച്ചെന്നെ സ്വതന്ത്രമാക്കി
സ്‌തുതിക്കാന്‍ എനിക്കവന്‍ കൃപയും നല്‍കി
M പാട്ടു പാടി സ്‌തുതിക്കാം നമുക്ക്
യേശുവിന്‍ നാമത്തിനു
F ഹല്ലേലുയ്യ പാടി വാഴ്‌ത്തീടാം, എന്‍
രക്ഷകന്‍ നാമത്തിനു
A പാടുവിന്‍.. പാടുവിന്‍..
പാടുവിന്‍ സ്‌തുതി പാടുവിന്‍
A പാട്ടു പാടി സ്‌തുതിക്കാം നമുക്ക്
യേശുവിന്‍ നാമത്തിനു
A ഹല്ലേലുയ്യ പാടി വാഴ്‌ത്തീടാം, എന്‍
രക്ഷകന്‍ നാമത്തിനു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാട്ടു പാടി സ്‌തുതിക്കാം നമുക്ക് യേശുവിന്‍ നാമത്തിനു Pattu Padi Sthuthikkam Namukku Lyrics | Pattu Padi Sthuthikkam Namukku Song Lyrics | Pattu Padi Sthuthikkam Namukku Karaoke | Pattu Padi Sthuthikkam Namukku Track | Pattu Padi Sthuthikkam Namukku Malayalam Lyrics | Pattu Padi Sthuthikkam Namukku Manglish Lyrics | Pattu Padi Sthuthikkam Namukku Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pattu Padi Sthuthikkam Namukku Christian Devotional Song Lyrics | Pattu Padi Sthuthikkam Namukku Christian Devotional | Pattu Padi Sthuthikkam Namukku Christian Song Lyrics | Pattu Padi Sthuthikkam Namukku MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paattu Paadi Sthuthikkaam Namukku
Yeshuvin Naamathinu
Halleluyya Paadi Vaazhtheedaam, En
Rakshakan Naamathinu

Paaduvin.. Paaduvin..
Paaduvin Sthuthi Paaduvin

Paattu Paadi Sthuthikkaam Namukku
Yeshuvin Naamathinu
Halleluyya Paadi Vaazhtheedaam, En
Rakshakan Naamathinu

-----

Enne Paapathil Ninnavan Rakshichu
Ente Kleshamellaam Krooshil Vahichu
Enne Paapathil Ninnavan Rakshichu
Ente Kleshamellaam Krooshil Vahichu

Aathmavaal Nirachenne Swathanthramaakki
Sthuthikkaan Enikkavan Krupayum Nalki
Aathmavaal Nirachenne Swathanthramaakki
Sthuthikkaan Enikkavan Krupayum Nalki

Paattu Paadi Sthuthikkam Nammukku
Yeshuvin Namathinu
Halleluya Padi Vazhtheedaam, En
Rekshakan Namathinu

-----

Yeshu Than Karathaarukal Neetti
Nithya Snehamodenne Vilichu
Yeshu Than Karathaarukal Neetti
Nithya Snehamodenne Vilichu

Aathmaavaal Nirachenne Swathanthramaakki
Sthuthikkaan Enikkavan Krupayum Nalki
Aathmaavaal Nirachenne Swathanthramaakki
Sthuthikkaan Enikkavan Krupayum Nalki

Paattu Paadi Sthuthikkaam Namukku
Yeshuvin Naamathinu
Halleluyya Paadi Vaazhtheedaam, En
Rakshakan Naamathinu

-----

Dhoortharaam Manujare Vilichu
Yeshu Than Thirumaarilanachu
Dhoortharaam Manujare Vilichu
Yeshu Than Thirumaarilanachu

Aathmavaal Nirachenne Swathanthramakki
Sthuthikkan Enikkavan Kripayum Nalki
Aathmaval Nirachenne Swathanthramaakki
Sthuthikkan Enikkavan Kripayum Nalki

Paattu Paadi Sthuthikkaam Namukku
Yeshuvin Naamathinu
Halleluyya Paadi Vaazhthidaam, En
Rakshakan Naamathinu

Paaduvin.. Paaduvin..
Paaduvin Sthuthi Paaduvin

Paattu Paadi Sthuthikkaam Namukku
Yeshuvin Naamathinu
Halleluyya Paadi Vaazhtheedaam, En
Rakshakan Naamathinu

Pattu Padi Sthuthikkam Paattu Paadi Sthuthikkaam Pattupadi Paattupadi Pattupaadi Paattupaadi Pattuppadi Paattuppadi Pattuppaadi Paattuppaadi namukku nammukku namathilu namathinu naamathilu naamathinu


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 543.  Song ID 13440


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.