Malayalam Lyrics

| | |

A A A

My Notes
M പാവന സ്‌നേഹ സ്വരൂപാ
പാദാന്തികേ വന്നു നില്‍ക്കും
പാപിയാം എന്നുടെ ഇരുളാര്‍ന്ന പാതയില്‍
ദീപ നാളമായ് അണയൂ…
അണയൂ…
F പാവന സ്‌നേഹ സ്വരൂപാ
പാദാന്തികേ വന്നു നില്‍ക്കും
പാപിയാം എന്നുടെ ഇരുളാര്‍ന്ന പാതയില്‍
ദീപ നാളമായ് അണയൂ…
അണയൂ…
—————————————–
M അന്ധനു കാഴ്‌ച്ചയന്നേകിയോനേ
അടിയനു ദര്‍ശനമേകിടണേ
🎵🎵🎵
F അന്ധനു കാഴ്‌ച്ചയന്നേകിയോനേ
അടിയനു ദര്‍ശനമേകിടണേ
M നിന്‍ ദയാ വായ്‌പ്പിനായ്, കേഴും ഞങ്ങള്‍ തന്‍
പ്രാര്‍ത്ഥന കേള്‍ക്കണമേ
F നിന്‍ ദയാ വായ്‌പ്പിനായ്, കേഴും ഞങ്ങള്‍ തന്‍
പ്രാര്‍ത്ഥന കേള്‍ക്കണമേ
A പ്രാര്‍ത്ഥന കേള്‍ക്കണമേ
A പ്രാര്‍ത്ഥന കേള്‍ക്കണമേ
A പാവന സ്‌നേഹ സ്വരൂപാ
പാദാന്തികേ വന്നു നില്‍ക്കും
പാപിയാം എന്നുടെ ഇരുളാര്‍ന്ന പാതയില്‍
ദീപ നാളമായ് അണയൂ…
അണയൂ…
—————————————–
F ആഴിയില്‍ ശാന്തത വിതറിയോനെ
എന്‍ ജീവ നൗകയെ നീ നയിക്കൂ
🎵🎵🎵
M ആഴിയില്‍ ശാന്തത വിതറിയോനെ
എന്‍ ജീവ നൗകയെ നീ നയിക്കൂ
F നിന്‍ സ്‌നേഹ സാന്ത്വനം നല്‍കിടാനെന്നും
കാലിണ കൈ തൊഴുന്നു
M നിന്‍ സ്‌നേഹ സാന്ത്വനം നല്‍കിടാനെന്നും
കാലിണ കൈ തൊഴുന്നു
A കാലിണ കൈ തൊഴുന്നു
A കാലിണ കൈ തൊഴുന്നു
A പാവന സ്‌നേഹ സ്വരൂപാ
പാദാന്തികേ വന്നു നില്‍ക്കും
പാപിയാം എന്നുടെ ഇരുളാര്‍ന്ന പാതയില്‍
ദീപ നാളമായ് അണയൂ…
അണയൂ…
A പാവന സ്‌നേഹ സ്വരൂപാ
പാദാന്തികേ വന്നു നില്‍ക്കും
പാപിയാം എന്നുടെ ഇരുളാര്‍ന്ന പാതയില്‍
ദീപ നാളമായ് അണയൂ…
അണയൂ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാവന സ്‌നേഹ സ്വരൂപാ പാദാന്തികേ വന്നു നില്‍ക്കും പാപിയാം എന്നുടെ ഇരുളാര്‍ന്ന പാതയില്‍ Pavana Sneha Swaroopa Lyrics | Pavana Sneha Swaroopa Song Lyrics | Pavana Sneha Swaroopa Karaoke | Pavana Sneha Swaroopa Track | Pavana Sneha Swaroopa Malayalam Lyrics | Pavana Sneha Swaroopa Manglish Lyrics | Pavana Sneha Swaroopa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavana Sneha Swaroopa Christian Devotional Song Lyrics | Pavana Sneha Swaroopa Christian Devotional | Pavana Sneha Swaroopa Christian Song Lyrics | Pavana Sneha Swaroopa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paavana Sneha Swaroopaa
Paadhaanthike Vannu Nilkkum
Paapiyaam Ennude Irulaarnna Paathayil
Deepa Naalamaai Anayoo...
Anayoo...

Paavana Sneha Swaroopaa
Paadhaanthike Vannu Nilkkum
Paapiyaam Ennude Irulaarnna Paathayil
Deepa Naalamaai Anayoo...
Anayoo...

-----

Andhanu Kaazhchayannekiyone
Adiyanu Dharshanamekidane

🎵🎵🎵

Andhanu Kaazhchayannekiyone
Adiyanu Dharshanamekidane

Nin Dhayaa Vaayppinaai, Kezhum Njangal Than
Praarthana Kelkkaname
Nin Dhayaa Vaayppinaai, Kezhum Njangal Than
Praarthana Kelkkaname

Praarthana Kelkkaname
Praarthana Kelkkaname

Pavana Sneha Swaroopaa
Paadhanthike Vannu Nilkkum
Paapiyaam Ennude Irularnna Pathayil
Deepa Naalamaai Anayu...
Anayu...

-----

Aazhiyil Shaanthatha Vithariyone
En Jeeva Naukaye Nee Nayikkoo

🎵🎵🎵

Aazhiyil Shaanthatha Vithariyone
En Jeeva Naukaye Nee Nayikkoo

Nin Sneha Saanthwanam Nalkidaanennum
Kaalina Kai Thozhunnu
Nin Sneha Saanthwanam Nalkidaanennum
Kaalina Kai Thozhunnu

Kaalina Kai Thozhunnu
Kaalina Kai Thozhunnu

Paavana Sneha Swaroopaa
Paadhaanthike Vannu Nilkkum
Paapiyaam Ennude Irulaarnna Paathayil
Deepa Nalamaai Anayoo...
Anayoo...

Paavana Sneha Swaroopaa
Paadhaanthike Vannu Nilkkum
Paapiyaam Ennude Irulaarnna Paathayil
Deepa Nalamaai Anayoo...
Anayoo...

Pavana Sneha Swaroopa Paavana Snehaswaroopa Swarupa Snehaswarupa Padhanthike Pathanthike Paathanthike Paadhanthike


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 143.  Song ID 13189


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.