Malayalam Lyrics

| | |

A A A

My Notes
M പാവന വചസ്സിന്‍…..
മുരളികയായെന്നെ മാറ്റു
F പാവന വചസ്സിന്‍…..
മുരളികയായെന്നെ മാറ്റു
M വചന സംഗീത രാഗവുമായി
പാരിലെങ്ങും പോകാം
F യേശുവിന്‍ നാമ ഗീതികളാലെ
മാനസങ്ങള്‍ നേടാം
A തവ കൃപ തന്‍, വരമഴയാല്‍
ഈ പാഴ്‌മുളം തണ്ടില്‍ ശ്രുതിയേകു
A പാവന വചസ്സിന്‍…..
മുരളികയായെന്നെ മാറ്റു
A പാവന വചസ്സിന്‍…..
—————————————–
M അഴല്‍ നീക്കി, അകതാരില്‍
വന്നു നീ വാഴു
വചനത്തിന്‍, ഗീതികളാല്‍
എന്നെ നിറയ്‌ക്കു
F അഴല്‍ നീക്കി, അകതാരില്‍
വന്നു നീ വാഴു
വചനത്തിന്‍, ഗീതികളാല്‍
എന്നെ നിറയ്‌ക്കു
M പ്രത്യാശയേകും സംഗീതമായി….
ആ….
F പ്രത്യാശയേകും സംഗീതമായി….
M പ്രത്യാശയേകും സംഗീതമായി….
A തളരും, മനസ്സില്‍
സാന്ത്വനമേകാന്‍
A പാവന വചസ്സിന്‍…..
മുരളികയായെന്നെ മാറ്റു
A പാവന വചസ്സിന്‍…..
—————————————–
F അനുദിനവും, തിരുമുന്‍പില്‍
ഞാന്‍ അണയുമ്പോള്‍
അനുപമമാം, അഭിഷേകം
നല്‍കിടേണേ
M അനുദിനവും, തിരുമുന്‍പില്‍
ഞാന്‍ അണയുമ്പോള്‍
അനുപമമാം, അഭിഷേകം
നല്‍കിടേണേ
F സര്‍വ്വം വെടിഞ്ഞ്, നിന്നുടെ വഴിയേ….
F സ സ സ സ സ, നി സ രി സ
പ നി സ സ സ സ സ, നി സ നി പ
🎵🎵🎵
F മ രി മ… മ നി പ…
നി പ നി… നി രി സ…
🎵🎵🎵
F മ രി മ, മ നി പ, നി പ നി, നി രി സ
സ മ രി സ നി രി സ രി പ സ രി പ മ രി സ നി
നി സ രി, സ രി മ, രി മ പ, മ പ നി
രി മ പ നി സ
രി മ പ നി സ
രി മ പ നി സ
M സര്‍വ്വം വെടിഞ്ഞ്, നിന്നുടെ വഴിയേ….
F സര്‍വ്വം വെടിഞ്ഞ്, നിന്നുടെ വഴിയേ….
A എന്നും നീങ്ങാന്‍
നീ തുണയേകു
M പാവന വചസ്സിന്‍…..
മുരളികയായെന്നെ മാറ്റു
F പാവന വചസ്സിന്‍…..
മുരളികയായെന്നെ മാറ്റു
M വചന സംഗീത രാഗവുമായി
പാരിലെങ്ങും പോകാം
F യേശുവിന്‍ നാമ ഗീതികളാലെ
മാനസങ്ങള്‍ നേടാം
A തവ കൃപ തന്‍, വരമഴയാല്‍
ഈ പാഴ്‌മുളം തണ്ടില്‍ ശ്രുതിയേകു
A പാവന വചസ്സിന്‍…..
മുരളികയായെന്നെ മാറ്റു
A പാവന വചസ്സിന്‍…..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാവന വചസ്സിന്‍ മുരളികയായെന്നെ മാറ്റു Pavana Vachassin Lyrics | Pavana Vachassin Song Lyrics | Pavana Vachassin Karaoke | Pavana Vachassin Track | Pavana Vachassin Malayalam Lyrics | Pavana Vachassin Manglish Lyrics | Pavana Vachassin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavana Vachassin Christian Devotional Song Lyrics | Pavana Vachassin Christian Devotional | Pavana Vachassin Christian Song Lyrics | Pavana Vachassin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paavana Vachassin.....
Muralikayaayenne Maattu
Paavana Vachassin.....
Muralikayaayenne Maattu

Vachana Sangeetha Raagavumaayi
Paarilengum Pokaam
Yeshuvin Naama Geethikalaale
Maanasangal Nedaam
Thava Krupa Than, Varamazhayaal
Ee Paazhmulam Thandil Shruthiyeku

Paavana Vachassin.....
Muralikayaayenne Maattu
Paavana Vachassin.....

-----

Azhal Neekki, Akathaaril
Vannu Nee Vaazhu
Vachanathin, Geethikalaal
Enne Niraikku

Azhal Neekki, Akathaaril
Vannu Nee Vaazhu
Vachanathin, Geethikalaal
Enne Niraikku

Prathyaashayekum Sangeethamaayi....
Aa....
Prathyaashayekum Sangeethamaayi....
Prathyaashayekum Sangeethamaayi....
Thalarum, Manassil
Saanthwanamekaan

Paavana Vachassin.....
Muralikayaayenne Maattu
Paavana Vachassin.....

-----

Anudhinavum, Thirumunpil
Njan Anayumbol
Anupamamaam, Abhishekam
Nalkidene

Anudhinavum, Thirumunpil
Njan Anayumbol
Anupamamaam, Abhishekam
Nalkidene

Sarvam Vedinju, Ninnude Vazhiye....

Sa Sa Sa Sa Sa, Ni Sa Ri Sa
Pa Ni Sa Sa Sa Sa Sa, Ni Sa Ni Pa

🎵🎵🎵

Ma Ri Ma... Ma Ni Pa...
Ni Pa Ni... Ni Ri Sa...

🎵🎵🎵

Ma Ri Ma, Ma Ni Pa, Ni Pa Ni, Ni Ri Sa
Sa Ma Ri Sa Ni Ri Sa Ri Pa Sa Ri Pa Ma Ri Sa Ni
Ni Sa Ri, Sa Ri Ma, Ri Ma Pa, Ma Pa Ni
Ri Ma Pa Ni Sa
Ri Ma Pa Ni Sa
Ri Ma Pa Ni Sa

Sarvvam Vedinju, Ninnude Vazhiye....
Sarvvam Vedinju, Ninnude Vazhiye....
Ennum Neengaan
Nee Thunayeku


Paavana Vachassin.....
Muralikayaayenne Maattu
Paavana Vachassin.....
Muralikayaayenne Maattu

Vachana Sangeetha Raagavumaayi
Paarilengum Pokaam
Yeshuvin Naama Geethikalaale
Maanasangal Nedaam
Thava Krupa Than, Varamazhayaal
Ee Paazhmulam Thandil Shruthiyeku

Paavana Vachassin.....
Muralikayaayenne Maattu
Paavana Vachassin.....

Pavana Vachassin Paavana Vachasin Vajasin Vajassin Muralikayayenne Muralikayaayenne Muralikayai Muralikayaai Muralikayayi Muralikayaayi Enne Mattu


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 78.  Song ID 14015


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.