Malayalam Lyrics

| | |

A A A

My Notes
M പാവനാത്മാവേ നീ വരൂ
സ്‌നേഹത്തിന്‍ ചൈതന്യമായ്‌ വരൂ
ആത്മാവിന്‍ ഊട്ടുശാലയില്‍
അഗ്നി നാളമായ് നീ വരൂ
F പാവനാത്മാവേ നീ വരൂ
സ്‌നേഹത്തിന്‍ ചൈതന്യമായ്‌ വരൂ
ആത്മാവിന്‍ ഊട്ടുശാലയില്‍
അഗ്നി നാളമായ് നീ വരൂ
A പാവനാത്മാവേ നീ വരൂ
സ്‌നേഹത്തിന്‍ ചൈതന്യമായ്‌ വരൂ
—————————————–
M ശാന്തി തന്‍ ദിവ്യ ദൂതുമായി
മാടപ്പിറാവായ് നീ വരൂ
F ശാന്തി തന്‍ ദിവ്യ ദൂതുമായി
മാടപ്പിറാവായ് നീ വരൂ
M സങ്കട നേരങ്ങളില്‍ നീ
സാന്ത്വനമേകാന്‍ വരൂ
F സങ്കട നേരങ്ങളില്‍ നീ
സാന്ത്വനമേകാന്‍ വരൂ
A പാവനാത്മാവേ നീ വരൂ
സ്‌നേഹത്തിന്‍ ചൈതന്യമായ്‌ വരൂ
ആത്മാവിന്‍ ഊട്ടുശാലയില്‍
അഗ്നി നാളമായ് നീ വരൂ
A പാവനാത്മാവേ നീ വരൂ
സ്‌നേഹത്തിന്‍ ചൈതന്യമായ്‌ വരൂ
—————————————–
F ജീവിത ക്ലേശങ്ങളാലെ
ഞങ്ങള്‍ തളര്‍ന്നിടും നേരം
M ജീവിത ക്ലേശങ്ങളാലെ
ഞങ്ങള്‍ തളര്‍ന്നിടും നേരം
F ശക്തിയും താങ്ങുമായ് താതാ
നീയെഴുന്നള്ളി വരൂ
M ശക്തിയും താങ്ങുമായ് താതാ
നീയെഴുന്നള്ളി വരൂ
A പാവനാത്മാവേ നീ വരൂ
സ്‌നേഹത്തിന്‍ ചൈതന്യമായ്‌ വരൂ
ആത്മാവിന്‍ ഊട്ടുശാലയില്‍
അഗ്നി നാളമായ് നീ വരൂ
A പാവനാത്മാവേ നീ വരൂ
സ്‌നേഹത്തിന്‍ ചൈതന്യമായ്‌ വരൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pavanathmave Nee Varu Snehathin Chaithanyamaai Varu | പാവനാത്മാവേ നീ വരൂ സ്‌നേഹത്തിന്‍ ചൈതന്യമായ്‌ വരൂ Pavanathmave Nee Varu Lyrics | Pavanathmave Nee Varu Song Lyrics | Pavanathmave Nee Varu Karaoke | Pavanathmave Nee Varu Track | Pavanathmave Nee Varu Malayalam Lyrics | Pavanathmave Nee Varu Manglish Lyrics | Pavanathmave Nee Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavanathmave Nee Varu Christian Devotional Song Lyrics | Pavanathmave Nee Varu Christian Devotional | Pavanathmave Nee Varu Christian Song Lyrics | Pavanathmave Nee Varu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paavanaathmaave Nee Varoo
Snehathin Chaithanyamaai Varoo
Aathmaavin Oottushaalayil
Agni Naalamaai Nee Varoo

Paavanaathmaave Nee Varoo
Snehathin Chaithanyamaai Varoo
Aathmaavin Oottushaalayil
Agni Naalamaai Nee Varoo

Paavanaathmaave Nee Varoo
Snehathin Chaithanyamaai Varoo

-----

Shaanthi Than Divya Dhoothumaayi
Maadappiraavaai Nee Varoo
Shaanthi Than Divya Dhoothumaayi
Maadappiraavaai Nee Varoo

Sankada Nerangalil Nee
Saanthwanamekaan Varoo
Sankada Nerangalil Nee
Saanthwanamekaan Varoo

Pavanaathmaave Nee Varu
Snehathin Chaithanyamaai Varu
Aathmavin Oottu Shaalayil
Agni Nalamaai Nee Varu

Paavanaathmave Nee Varu
Snehathin Chaithanyamaai Varu

-----

Jeevitha Kleshangalaale
Njangal Thalarnnidum Neram
Jeevitha Kleshangalaale
Njangal Thalarnnidum Neram

Shakthiyum Thaangumaai Thaathaa
Neeyezhunnalli Varoo
Shakthiyum Thaangumaai Thaathaa
Neeyezhunnalli Varoo

Pavanaathmaave Nee Varu
Snehathin Chaithanyamaai Varu
Aathmavin Oottushalayil
Agni Nalamaai Nee Varu

Paavanaathmave Nee Varu
Snehathin Chaithanyamaai Varu

Pavanathmave Paavanathmave Pavanathmaave Paavanathmaave Nee Varu Varoo


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 690.  Song ID 11066


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.