Malayalam Lyrics
My Notes
M | പാവനാത്മാവേ, പരിശുദ്ധനെ പാവന സ്നേഹത്തിന് അടയാളമേ |
F | പാവനാത്മാവേ, പരിശുദ്ധനെ പാവന സ്നേഹത്തിന് അടയാളമേ |
M | പാപികള്‍ ഞങ്ങളില്‍ നിറയേണമേ പാരിതില്‍ ദീപമായ് തെളിയേണമേ |
F | പാപികള്‍ ഞങ്ങളില്‍ നിറയേണമേ പാരിതില്‍ ദീപമായ് തെളിയേണമേ |
A | പാവനാത്മാവേ, പരിശുദ്ധനെ പാവന സ്നേഹത്തിന് അടയാളമേ |
A | ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… |
A | ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… |
—————————————– | |
M | തളരും ജീവിത മരുഭൂമിയില്‍ തെളിനീരുറവയായ് ഒഴുകി വരൂ |
🎵🎵🎵 | |
F | തളരും ജീവിത മരുഭൂമിയില്‍ തെളിനീരുറവയായ് ഒഴുകി വരൂ |
M | ആത്മാവില്‍ പുതുജന്മം തരൂ ആത്മീയാനന്ദം പകര്‍ന്നു തരൂ |
F | ആത്മാവേ.. പാവനാത്മാവേ.. അഭിഷേകമായ് നീ, നിറയണമേ |
M | ആത്മാവേ.. പാവനാത്മാവേ.. അഭിഷേകമായ് നീ, നിറയണമേ |
A | ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… |
—————————————– | |
F | നിത്യജീവന്റെ, നിറകുടമേ നിത്യ സഹായകനാം ദൈവമേ |
🎵🎵🎵 | |
M | നിത്യജീവന്റെ, നിറകുടമേ നിത്യ സഹായകനാം ദൈവമേ |
F | വിശ്വാസത്തിന് വഴി വിളക്കേ വിജ്ഞാനം നീ പകര്‍ന്നു തരൂ |
M | ആത്മാവേ.. പാവനാത്മാവേ.. വരദാനങ്ങള്‍ ചൊരിയണമേ |
F | ആത്മാവേ.. പാവനാത്മാവേ.. വരദാനങ്ങള്‍ ചൊരിയണമേ |
M | പാവനാത്മാവേ, പരിശുദ്ധനെ പാവന സ്നേഹത്തിന് അടയാളമേ |
F | പാപികള്‍ ഞങ്ങളില്‍ നിറയേണമേ പാരിതില്‍ ദീപമായ് തെളിയേണമേ |
M | പാപികള്‍ ഞങ്ങളില്‍ നിറയേണമേ പാരിതില്‍ ദീപമായ് തെളിയേണമേ |
A | ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… |
A | ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pavanathmave Parishudhane Pavana Snehathin Adayalame | പാവനാത്മാവേ, പരിശുദ്ധനെ പാവന സ്നേഹത്തിന് അടയാളമേ Pavanathmave Parishudhane Lyrics | Pavanathmave Parishudhane Song Lyrics | Pavanathmave Parishudhane Karaoke | Pavanathmave Parishudhane Track | Pavanathmave Parishudhane Malayalam Lyrics | Pavanathmave Parishudhane Manglish Lyrics | Pavanathmave Parishudhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavanathmave Parishudhane Christian Devotional Song Lyrics | Pavanathmave Parishudhane Christian Devotional | Pavanathmave Parishudhane Christian Song Lyrics | Pavanathmave Parishudhane MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paavana Snehathin Adayaalame
Paavanaathmaave, Parishudhane
Paavana Snehathin Adayaalame
Paapikal Njangalil Nirayename
Paarithil Deepamaai Theliyename
Paapikal Njangalil Nirayename
Paarithil Deepamaai Theliyename
Paavanaathmaave, Parishudhane
Paavana Snehathin Adayalame
Haalleluyyaa... Haalleluyyaa...
Haalleluyyaa... Haalleluyyaa...
Haalleluyyaa... Haalleluyyaa...
Haalleluyyaa... Haalleluyyaa...
-----
Thalarum Jeevitha Marubhoomiyil
Thelineeruravayaai Ozhuki Varoo
🎵🎵🎵
Thalarum Jeevitha Marubhoomiyil
Thelineeruravayaai Ozhuki Varoo
Aathmaavil Puthu Janmam Tharoo
Aathmeeyaanandham Pakarnnu Tharoo
Aathmaave.. Paavanaathmaave..
Abhishekamaai Nee, Nirayaname
Aathmaave.. Paavanaathmaave..
Abhishekamaai Nee, Nirayaname
Halleluyyaa... Halleluyyaa...
Halleluyyaa... Halleluyyaa...
-----
Nithyajeevante, Nirakudame
Nithya Sahayakanaam Daivame
🎵🎵🎵
Nithyajeevante, Nirakudame
Nithya Sahayakanaam Daivame
Vishwasathin Vazhi Vilakke
Vinjanam Nee Pakarnnu Tharoo
Aathmaave.. Paavanaathmaave..
Varadhaanangal Choriyaname
Aathmaave.. Paavanaathmaave..
Varadhaanangal Choriyaname
Paavanaathmaave, Parishudhane
Paavana Snehathin Adayaalame
Paapikal Njangalil Nirayename
Paarithil Deepamaai Theliyename
Paapikal Njangalil Nirayename
Paarithil Deepamaai Theliyename
Haalleluyyaa... Haalleluyyaa...
Haalleluyyaa... Haalleluyyaa...
Haalleluyyaa... Haalleluyyaa...
Haalleluyyaa... Haalleluyyaa...
Media
If you found this Lyric useful, sharing & commenting below would be Magnificent!
Albin George
November 12, 2023 at 2:25 PM
https://madely.us/lyrics/pavanathmave-parishudhane/
Karaoke please