Malayalam Lyrics

| | |

A A A

My Notes
M പെന്തക്കുസ്‌തനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക
F പെന്തക്കുസ്‌തനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക
M പിന്‍ മഴ പെയ്യേണം, മാലിന്യം മാറേണം
നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍
F പിന്‍ മഴ പെയ്യേണം, മാലിന്യം മാറേണം
നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍
A പെന്തക്കുസ്‌തനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക
—————————————–
M മുട്ടോളം അല്ല അരയോളം പോരാ
വലിയൊരു ജീവ നദി ഒഴുകാന്‍
F മുട്ടോളം അല്ല അരയോളം പോരാ
വലിയൊരു ജീവ നദി ഒഴുകാന്‍
M നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ
F നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ
A പെന്തക്കുസ്‌തനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക
—————————————–
F ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന്
ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍
M ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന്
ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍
F ചൈതന്യം നല്‍കേണം നവജീവന്‍ വേണം
നിത്യതയിലെത്തി ആശ്വസിച്ചിടാന്‍
M ചൈതന്യം നല്‍കേണം നവജീവന്‍ വേണം
നിത്യതയിലെത്തി ആശ്വസിച്ചിടാന്‍
A പെന്തക്കുസ്‌തനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക
—————————————–
M സൈന്യത്താലേയല്ല ശക്തിയാലേയല്ല
ദൈവത്തിന്റെ ആത്മ ശക്തിയാലത്രേ
F സൈന്യത്താലേയല്ല ശക്തിയാലേയല്ല
ദൈവത്തിന്റെ ആത്മ ശക്തിയാലത്രേ
M ആര്‍ത്തുപാടി സ്തുതിക്കാം ഹല്ലേല്ലുയ്യ പാടാം
ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം
F ആര്‍ത്തുപാടി സ്തുതിക്കാം ഹല്ലേല്ലുയ്യ പാടാം
ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം
A പെന്തക്കുസ്‌തനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക
A പെന്തക്കുസ്‌തനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Penthakustha Nalil Munmazha Peyyicha | പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച പരമപിതാവേ Penthakustha Nalil Munmazha Peyicha Lyrics | Penthakustha Nalil Munmazha Peyicha Song Lyrics | Penthakustha Nalil Munmazha Peyicha Karaoke | Penthakustha Nalil Munmazha Peyicha Track | Penthakustha Nalil Munmazha Peyicha Malayalam Lyrics | Penthakustha Nalil Munmazha Peyicha Manglish Lyrics | Penthakustha Nalil Munmazha Peyicha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Penthakustha Nalil Munmazha Peyicha Christian Devotional Song Lyrics | Penthakustha Nalil Munmazha Peyicha Christian Devotional | Penthakustha Nalil Munmazha Peyicha Christian Song Lyrics | Penthakustha Nalil Munmazha Peyicha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Penthakustha Naalil Munmazha Peyyicha
Parama Pithave Pinmazha Nalka
Penthakustha Naalil Munmazha Peyyicha
Parama Pithave Pinmazha Nalka

Pin Mazha Peyyenam Malinnyam Marenam
Nin Janam Unarnnu Vela Cheyyuvan
Pin Mazha Peyyenam Malinnyam Marenam
Nin Janam Unarnnu Vela Cheyyuvan

Penthakustha Naalil Munmazha Peyyicha
Parama Pithave Pinmazha Nalka

-----

Muttolamalla Arayolam Pora
Valiyoru Jeeva Nadiyozhukan
Muttolamalla Arayolam Pora
Valiyoru Jeeva Nadiyozhukan

Neenthiyittallatha Kadappan Vayyatha
Neerurava Innu Thuraka Nadha
Neenthiyittallatha Kadappan Vayyatha
Neerurava Innu Thuraka Nadha

Penthakustha Naalil Munmazha Peyyicha
Parama Pithave Pinmazha Nalka

-----

Chalikunna Ella Pranikalum Innu
Chalanam Undakki Jeevan Prapippan
Chalikunna Ella Pranikalum Innu
Chalanam Undakki Jeevan Prapippan

Chaithanyam Nalkenam Nava Jeevan Vennam
Nithyathayilethi Aashwasichidan
Chaithanyam Nalkenam Nava Jeevan Vennam
Nithyathayilethi Aashwasichidan

Penthakustha Naalil Munmazha Peyyicha
Parama Pithave Pinmazha Nalka

-----

Sainyathale Alla Shakthiyale Alla
Daivathinte Athma Shakthiyalathre
Sainyathale Alla Shakthiyale Alla
Daivathinte Athma Shakthiyalathre

Aarthu Padi Sthuthikkam Hallelujah Padam
Aanikkallu Kayattam Daivasabha Paniyam
Aarthu Padi Sthuthikkam Hallelujah Padam
Aanikkallu Kayattam Daivasabha Paniyam

Penthakustha Naalil Munmazha Peyyicha
Parama Pithave Pinmazha Nalka
Penthakustha Naalil Munmazha Peyyicha
Parama Pithave Pinmazha Nalka

panthakustha nalil naalil mun mazha peyicha penthakusthanalil panthakusthanalil pentakustha pantakustha


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 7063.  Song ID 3341


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.