Malayalam Lyrics

| | |

A A A

My Notes
M പെറ്റമ്മ മറന്നാലും, മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ, നീയെന്നാശ്രയം
F എല്ലാരുമെന്നെ പിരിഞ്ഞപ്പോള്‍
ആലംബമില്ലാതലഞ്ഞപ്പോള്‍
M ഒറ്റയ്‌ക്കിരുന്നു കരഞ്ഞപ്പോള്‍ നീയെന്റെ
ആശ്വാസ ധാരയായ് വന്നു
F ഒറ്റയ്‌ക്കിരുന്നു കരഞ്ഞപ്പോള്‍ നീയെന്റെ
ആശ്വാസ ധാരയായ് വന്നു
—————————————–
M എന്‍… പ്രിയരെല്ലാമെന്നെ വെറുത്തു
ആഴമേറും.. മുറിവുകളെന്നില്‍ നല്‍കി
F ഞാന്‍… ചെയ്യാത്ത കുറ്റം ചുമത്തി
എന്മനസ്സില്‍.. ഒരുപാടു വേദനയേകി
M നൊമ്പരത്താല്‍ എന്റെ ഉള്ളം പുകഞ്ഞു
നീറും നിരാശയില്‍ തേങ്ങി
F അപ്പോള്‍ നീയെന്റെ കാതില്‍ പറഞ്ഞു
നിന്നെ ഞാന്‍ കൈവെടിയില്ല
A അപ്പോള്‍ നീയെന്റെ കാതില്‍ പറഞ്ഞു
നിന്നെ ഞാന്‍ കൈവെടിയില്ല
A പെറ്റമ്മ മറന്നാലും, മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ, നീയെന്നാശ്രയം
—————————————–
F നിന്‍… വചനങ്ങളെത്രയോ സത്യം
ഈ ലോകത്തിന്‍.. മായാവിലാസങ്ങള്‍ വ്യര്‍ത്ഥം
M ഞാന്‍… നിന്നോട് ചേരട്ടെ നാഥാ
നീയാണല്ലോ.. എന്നെ മറക്കാത്ത സ്നേഹം
F തോരാത്ത കണ്ണീരു മായ്‌ക്കും യേശുവിന്‍
കുരിശോടു ചേര്‍ന്നു ഞാന്‍ നിന്നു
M അപ്പോളവനെന്നെ വാരിപ്പുണര്‍ന്നു
വാത്സല്യ ചുംബനമേകി
A അപ്പോളവനെന്നെ വാരിപ്പുണര്‍ന്നു
വാത്സല്യ ചുംബനമേകി
A പെറ്റമ്മ മറന്നാലും, മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ, നീയെന്നാശ്രയം
എല്ലാരുമെന്നെ പിരിഞ്ഞപ്പോള്‍
ആലംബമില്ലാതലഞ്ഞപ്പോള്‍
ഒറ്റയ്‌ക്കിരുന്നു കരഞ്ഞപ്പോള്‍ നീയെന്റെ
ആശ്വാസ ധാരയായ് വന്നു…
A ആശ്വാസ ധാരയായ് വന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pettamma Marannalum Marakkatha Snehame | പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ Pettamma Marannalum Lyrics | Pettamma Marannalum Song Lyrics | Pettamma Marannalum Karaoke | Pettamma Marannalum Track | Pettamma Marannalum Malayalam Lyrics | Pettamma Marannalum Manglish Lyrics | Pettamma Marannalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pettamma Marannalum Christian Devotional Song Lyrics | Pettamma Marannalum Christian Devotional | Pettamma Marannalum Christian Song Lyrics | Pettamma Marannalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pettamma Marannalum, Marakkatha Snehame
Krushithanayavane, Nee En Aashrayam
Ellarum Enne Pirinjappol
Aalambamillathalanjapol

Ottaikirunnu Karanjapol Nee Ente
Aashwasa Dharayai Vannu
Ottaikirunnu Karanjapol Nee Ente
Aashwasa Dharayai Vannu

-----

En... Priyarellam Enne Veruthu
Aazhamerum.. Murivukal Ennil Nalki
Njan... Cheyyatha Kuttam Chumathi
En Manasil.. Orupadu Vedhana Eki

Nombarathal Ente Ullam Pukanju
Neerum Nirashayil Thengi
Appol Nee Ente Kaathil Paranju
Ninne Njan Kai Vediyilla
Appol Nee Ente Kaathil Paranju
Ninne Njan Kai Vediyilla

Pettamma Marannalum, Marakkatha Snehame
Krushithanayavane, Nee En Aashrayam

-----

Nin... Vachanangal Ethrayo Sathyam
Ee Lokathin.. Mayavilasangal Vyartham
Njan... Ninnodu Cheratte Nadha
Nee Aanallo.. Enne Marakkatha Sneham

Thoratha Kanneeru Maikkum Yeshuvin
Kurishodu Chernnu Njan Ninnu
Appol Avan Enne Vaarippunarnnu
Vaalsalya Chumbanameki
Appol Avan Enne Vaarippunarnnu
Vaalsalya Chumbanameki

Pettamma Marannalum, Marakkatha Snehame
Krushithanayavane, Nee En Aashrayam
Ellarum Enne Pirinjappol
Aalambamillathalanjapol
Ottaikirunnu Karanjapol Nee Ente
Aashwasa Dharayai Vannu...
Aashwasa Dharayai Vannu

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 6568.  Song ID 3878


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.