Malayalam Lyrics

| | |

A A A

My Notes
M പെയ്‌തൊഴിയാതെന്നില്‍, പെരുമഴ ചാറ്റായിന്ന്
അലിഞ്ഞൊഴുകുന്നൊരു സ്‌നേഹം…
ദൈവസ്‌നേഹം… എത്ര സുന്ദരം…
F പെയ്‌തൊഴിയാതെന്നില്‍, പെരുമഴ ചാറ്റായിന്ന്
അലിഞ്ഞൊഴുകുന്നൊരു സ്‌നേഹം…
ദൈവസ്‌നേഹം… അതിമധുരം…
—————————————–
M ഹൃദയത്തിലുതിരുന്നീ, തുടിപ്പുകളില്‍
ദേവാ അറിയുന്നു നല്‍, ദൈവസ്‌നേഹം
F ഹൃദയത്തിലുതിരുന്നീ, തുടിപ്പുകളില്‍
ദേവാ അറിയുന്നു നല്‍, ദൈവസ്‌നേഹം
M കണ്‍കളില്‍ വിടരുമീ ദീപ്‌ത വര്‍ണ്ണങ്ങളും
കാതുകളില്‍ മൊഴിയും മൃദു മന്ത്രണങ്ങളും
ഉണര്‍ത്തീടുമെന്നില്‍ സ്‌നേഹം…
സ്‌നേഹം…
F ദൈവസ്‌നേഹം… ദൈവസ്‌നേഹം…
അനന്ത സ്‌നേഹം… അതിവിലോലം
A പെയ്‌തൊഴിയാതെന്നില്‍, പെരുമഴ ചാറ്റായിന്ന്
അലിഞ്ഞൊഴുകുന്നൊരു സ്‌നേഹം…
ദൈവസ്‌നേഹം… എത്ര സുന്ദരം…
—————————————–
F വിജന വിമുഖമേതോ രജനി യാമങ്ങളില്‍
അറിയുന്നു നല്‍, ദൈവസ്‌നേഹം
M വിജന വിമുഖമേതോ രജനി യാമങ്ങളില്‍
അറിയുന്നു നല്‍, ദൈവസ്‌നേഹം
F മനമുകരങ്ങളില്‍, കതിരണിയുന്നു
കവിത തുളുമ്പുന്ന നീലാംബരം പോലെ
അലിവെഴും പാവന സ്‌നേഹം…
സ്‌നേഹം…
M ദൈവസ്‌നേഹം… ദൈവസ്‌നേഹം…
അതിമോഹനം… മനോഹാരിതം…
F പെയ്‌തൊഴിയാതെന്നില്‍, പെരുമഴ ചാറ്റായിന്ന്
അലിഞ്ഞൊഴുകുന്നൊരു സ്‌നേഹം…
ദൈവസ്‌നേഹം… എത്ര സുന്ദരം…
M പെയ്‌തൊഴിയാതെന്നില്‍, പെരുമഴ ചാറ്റായിന്ന്
അലിഞ്ഞൊഴുകുന്നൊരു സ്‌നേഹം…
ദൈവസ്‌നേഹം… അതിമധുരം…
F അതിമധുരം…
M അതിമധുരം…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Peythozhiyathennil Perumazha Chattayinn | പെയ്‌തൊഴിയാതെന്നില്‍, പെരുമഴ ചാറ്റായിന്ന് Peythozhiyathennil Perumazha Chattayinn Lyrics | Peythozhiyathennil Perumazha Chattayinn Song Lyrics | Peythozhiyathennil Perumazha Chattayinn Karaoke | Peythozhiyathennil Perumazha Chattayinn Track | Peythozhiyathennil Perumazha Chattayinn Malayalam Lyrics | Peythozhiyathennil Perumazha Chattayinn Manglish Lyrics | Peythozhiyathennil Perumazha Chattayinn Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Peythozhiyathennil Perumazha Chattayinn Christian Devotional Song Lyrics | Peythozhiyathennil Perumazha Chattayinn Christian Devotional | Peythozhiyathennil Perumazha Chattayinn Christian Song Lyrics | Peythozhiyathennil Perumazha Chattayinn MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Peythozhiyathennil, Perumazha Chattayinn
Alinjozhukunnoru Sneham...
Daiva Sneham... Ethra Sundharam

Peythozhiyathennil, Perumazha Chattayinn
Alinjozhukunnoru Sneham...
Daiva Sneham... Athi Madhuram

-----

Hrudhayathil Udhirunnee, Thudippukalil
Deva Ariyunnu Nal, Daiva Sneham
Hridhayathil Udhirunnee, Thudippukalil
Deva Ariyunnu Nal, Daiva Sneham

Kannkalil Vidarumee Deeptha Varnnangalum
Kathukalil Mozhiyum Mrudhu Manthranangalum
Unartheedum Ennil Sneham...
Sneham...

Daiva Sneham... Daiva Sneham...
Anantha Sneham... Athivilolam...

Peythozhiyathennil, Perumazha Chattayinn
Alinjozhukunnoru Sneham...
Daiva Sneham... Ethra Sundharam

-----

Vijana Vimukhametho Rajani Yaamangalil
Ariyunnu Nal, Daiva Sneham
Vijana Vimukahametho Rajani Yaamangalil
Ariyunnu Nal, Daiva Sneham

Manamukharangalil, Kathiraniyunnu
Kavitha Thulumbunna Neelambaram Pole
Alivezhum Paavana Sneham
Sneham....

Daiva Sneham... Daiva Sneham...
Athi Mohanam... Manohaaritham...

Peythozhiyathennil, Perumazha Chattayinn
Alinjozhukunnoru Sneham...
Daiva Sneham... Ethra Sundharam

Peythozhiyathennil, Perumazha Chattayinn
Alinjozhukunnoru Sneham...
Daiva Sneham... Athi Madhuram
Athi Madhuram
Athi Madhuram

Peythozhiyathennil Peythozhiyathennil Perumazhakattayi Perumazha kattayi


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 450.  Song ID 8688


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.