Malayalam Lyrics

| | |

A A A

My Notes
M പിന്നെയും പിന്നെയും, തെറ്റുകള്‍ ചെയ്‌തു ഞാന്‍
ഇത്രമേല്‍ നിന്നെ ദ്രോഹിച്ചിട്ടും
പിന്നെയും പിന്നെയും, തെറ്റുകള്‍ ക്ഷമിച്ചു നീ
ഇത്രമേല്‍ എന്നെ സ്‌നേഹിക്കുന്നു
F പിന്നെയും പിന്നെയും, തെറ്റുകള്‍ ചെയ്‌തു ഞാന്‍
ഇത്രമേല്‍ നിന്നെ ദ്രോഹിച്ചിട്ടും
പിന്നെയും പിന്നെയും, തെറ്റുകള്‍ ക്ഷമിച്ചു നീ
ഇത്രമേല്‍ എന്നെ സ്‌നേഹിക്കുന്നു
—————————————–
M ഘോരമാം പാപങ്ങള്‍, നിരവധി ചെയ്‌തു ഞാന്‍
എന്‍ മനം മലീനമായ്, മാറ്റിടുമ്പോള്‍
F ഘോരമാം പാപങ്ങള്‍, നിരവധി ചെയ്‌തു ഞാന്‍
എന്‍ മനം മലീനമായ്, മാറ്റിടുമ്പോള്‍
M പ്രത്യാശയേകി നീ
നിരുപമ സ്‌നേഹമാം
F പ്രത്യാശയേകി നീ
നിരുപമ സ്‌നേഹമാം
M വീണ്ടെടുത്തെന്നെ നീ
നിന്റെതാക്കി
F ഇത്രമേല്‍ സ്‌നേഹമോ
ദൈവ സുതാ
A പിന്നെയും പിന്നെയും, തെറ്റുകള്‍ ചെയ്‌തു ഞാന്‍
ഇത്രമേല്‍ നിന്നെ ദ്രോഹിച്ചിട്ടും
പിന്നെയും പിന്നെയും, തെറ്റുകള്‍ ക്ഷമിച്ചു നീ
ഇത്രമേല്‍ എന്നെ സ്‌നേഹിക്കുന്നു
—————————————–
F സാധ്യമാം നന്മകള്‍, അപരനു ചെയ്‌തു ഞാന്‍
എന്‍ മനം പവിത്രമായ്, മാറ്റിടുമ്പോള്‍
M സാധ്യമാം നന്മകള്‍, അപരനു ചെയ്‌തു ഞാന്‍
എന്‍ മനം പവിത്രമായ്, മാറ്റിടുമ്പോള്‍
F സൗഭാഗ്യമേകി നീ
നിന്നാത്മ ദാനമാം
M സൗഭാഗ്യമേകി നീ
നിന്നാത്മ ദാനമാം
F നവജീവന്‍ എനിക്കു നീ
പകര്‍ന്നു നല്‍കി
M ഇത്രമേല്‍ സ്‌നേഹമോ
ദൈവ സുതാ
A പിന്നെയും പിന്നെയും, തെറ്റുകള്‍ ചെയ്‌തു ഞാന്‍
ഇത്രമേല്‍ നിന്നെ ദ്രോഹിച്ചിട്ടും
പിന്നെയും പിന്നെയും, തെറ്റുകള്‍ ക്ഷമിച്ചു നീ
ഇത്രമേല്‍ എന്നെ സ്‌നേഹിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പിന്നെയും പിന്നെയും, തെറ്റുകള്‍ ചെയ്‌തു ഞാന്‍ ഇത്രമേല്‍ നിന്നെ ദ്രോഹിച്ചിട്ടും Pinneyum Pinneyum Thettukal Cheythu Njan Lyrics | Pinneyum Pinneyum Thettukal Cheythu Njan Song Lyrics | Pinneyum Pinneyum Thettukal Cheythu Njan Karaoke | Pinneyum Pinneyum Thettukal Cheythu Njan Track | Pinneyum Pinneyum Thettukal Cheythu Njan Malayalam Lyrics | Pinneyum Pinneyum Thettukal Cheythu Njan Manglish Lyrics | Pinneyum Pinneyum Thettukal Cheythu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pinneyum Pinneyum Thettukal Cheythu Njan Christian Devotional Song Lyrics | Pinneyum Pinneyum Thettukal Cheythu Njan Christian Devotional | Pinneyum Pinneyum Thettukal Cheythu Njan Christian Song Lyrics | Pinneyum Pinneyum Thettukal Cheythu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pinneyum Pinneyum, Thettukal Cheythu Njan
Ithramel Ninne Dhrohichittum
Pinneyum Pinneyum, Thettukal Kshamichu Nee
Ithramel Enne Snehikkunnu

Pinneyum Pinneyum, Thettukal Cheythu Njan
Ithramel Ninne Dhrohichittum
Pinneyum Pinneyum, Thettukal Kshamichu Nee
Ithramel Enne Snehikkunnu

-----

Khoramaam Paapangal, Niravadhi Cheythu Njan
En Manam Maleenamaai, Maattidumbol
Khoramaam Paapangal, Niravadhi Cheythu Njan
En Manam Maleenamaai, Maattidumbol

Prathyaashayeki Nee
Nirupama Snehamaam
Prathyaashayeki Nee
Nirupama Snehamaam

Veendeduthenne Nee
Nintethaakki
Ithramel Snehamo
Daiva Suthaa

Pinneyum Pinneyum, Thettukal Cheythu Njan
Ithramel Ninne Dhrohichittum
Pinneyum Pinneyum, Thettukal Kshemichu Nee
Ithramel Enne Snehikkunnu

-----

Saadhyamaam Nanmakal, Aparanu Cheythu Njan
En Manam Pavithramaai, Maattidumbol
Saadhyamaam Nanmakal, Aparanu Cheythu Njan
En Manam Pavithramaai, Maattidumbol

Saubhagyameki Nee
Ninnaathma Dhaanamaam
Saubhagyameki Nee
Ninnaathma Dhaanamaam

Nava Jeevan Enikku Nee
Pakarnnu Nalki
Ithramel Snehamo
Daiva Suthaa

Pinneyum Pinneyum, Thettukal Cheythu Njan
Ithramel Ninne Drohichittum
Pinneyum Pinneyum, Thettukal Kshemichu Nee
Ithramel Enne Snehikkunnu

Pinneyum Pinneyum Thettukal Cheythu Njan Cheithu Njaan Ithramellenne Daivasutha Dhaivasutha Dheivasutha Deivasutha Daiva Dheiva Deiva Dhaiva Sudha


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 41.  Song ID 14169


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.