Malayalam Lyrics

| | |

A A A

My Notes
M പിന്നെയും സ്‌നേഹിച്ചു എന്നെ
പിന്നെയും പിന്നെയും സ്‌നേഹിച്ചു നീ
F പിന്നെയും സ്‌നേഹിച്ചു എന്നെ
പിന്നെയും പിന്നെയും സ്‌നേഹിച്ചു നീ
M കുഞ്ഞോളം എന്‍ മനം, ചെറുതായ നേരം
കുന്നോളം സ്‌നേഹം പകര്‍ന്നൂ
F വാത്സല്യ കടലായ്, എന്‍ ദൈവം
A പിന്നെയും സ്‌നേഹിച്ചു എന്നെ
പിന്നെയും പിന്നെയും സ്‌നേഹിച്ചു നീ
—————————————–
M ദിവ്യകാരുണ്യത്തിന്‍ സ്‌നേഹാമൃതം
സ്വര്‍ഗ്ഗം പകരുന്ന ജീവാമൃതം
F ദിവ്യകാരുണ്യത്തിന്‍ സ്‌നേഹാമൃതം
സ്വര്‍ഗ്ഗം പകരുന്ന ജീവാമൃതം
M ഓരോ ദിനവും എന്നെ തേടി
സക്രാരിയില്‍ കാത്തു നില്‍ക്കാന്‍
എന്നുമെന്റെ ഈശോയില്ലേ
F ഓരോ ദിനവും എന്നെ തേടി
സക്രാരിയില്‍ കാത്തു നില്‍ക്കാന്‍
എന്നുമെന്റെ ഈശോയില്ലേ (ഈശോയില്ലേ)
A പിന്നെയും…
A പിന്നെയും സ്‌നേഹിച്ചു എന്നെ
പിന്നെയും പിന്നെയും സ്‌നേഹിച്ചു നീ
—————————————–
F അമ്മ മനസ്സിന്റെ വാത്സല്യമായ്
അച്ഛന്റെ സ്‌നേഹത്തിന്‍ സാമീപ്യമായ്
M അമ്മ മനസ്സിന്റെ വാത്സല്യമായ്
അച്ഛന്റെ സ്‌നേഹത്തിന്‍ സാമീപ്യമായ്
F കുഞ്ഞുനാളില്‍ എന്നെ പുല്‍കി
മാറോടെന്നും വാരി പുണരും
കുരിശില്‍ വിരിയും വാടാമലരെ നീ
M കുഞ്ഞുനാളില്‍ എന്നെ പുല്‍കി
മാറോടെന്നും വാരി പുണരും
കുരിശില്‍ വിരിയും വാടാമലരെ (വാടാമലരെ)
F പിന്നെയും…
M പിന്നെയും സ്‌നേഹിച്ചു എന്നെ
പിന്നെയും പിന്നെയും സ്‌നേഹിച്ചു നീ
F കുഞ്ഞോളം എന്‍ മനം, ചെറുതായ നേരം
കുന്നോളം സ്‌നേഹം പകര്‍ന്നൂ
M വാത്സല്യ കടലായ്, എന്‍ ദൈവം
A പിന്നെയും സ്‌നേഹിച്ചു എന്നെ
പിന്നെയും പിന്നെയും സ്‌നേഹിച്ചു നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pinneyum Snehichu Enne | പിന്നെയും സ്‌നേഹിച്ചു എന്നെ പിന്നെയും പിന്നെയും സ്‌നേഹിച്ചു നീ Pinneyum Snehichu Enne Lyrics | Pinneyum Snehichu Enne Song Lyrics | Pinneyum Snehichu Enne Karaoke | Pinneyum Snehichu Enne Track | Pinneyum Snehichu Enne Malayalam Lyrics | Pinneyum Snehichu Enne Manglish Lyrics | Pinneyum Snehichu Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pinneyum Snehichu Enne Christian Devotional Song Lyrics | Pinneyum Snehichu Enne Christian Devotional | Pinneyum Snehichu Enne Christian Song Lyrics | Pinneyum Snehichu Enne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pinneyum Snehichu Enne
Pinneyum Pinneyum Snehichu Nee
Pinneyum Snehichu Enne
Pinneyum Pinneyum Snehichu Nee

Kunjolam En Manam, Cheruthaaya Neram
Kunnolam Sneham Pakarnnoo
Vaalsalya Kadalaai, En Daivam

Pinneyum Snehichu Enne
Pinneyum Pinneyum Snehichu Nee

-----

Divya Karunyathin Snehaamrutham
Swarggam Pakarunna Jeevaamrutham
Divya Karunyathin Snehaamrutham
Swarggam Pakarunna Jeevaamrutham

Oro Dhinavum Enne Thedi
Sakrariyil Kaathu Nilkkaan
Ennumente Eeshoyille

Oro Dhinavum Enne Thedi
Sakrariyil Kaathu Nilkkaan
Ennumente Eeshoyille (Eeshoyille)

Pinneyum...
Pinneyum Snehichu Enne
Pinneyum Pinneyum Snehichu Nee

-----

Amma Manassinte Vaalsalyamaai
Achante Snehathin Saameepyamaai
Amma Manassinte Vaalsalyamaai
Achante Snehathin Saameepyamaai

Kunju Naalil Enne Pulki
Marodennum Vaari Punarum
Kurishil Viriyum Vaadaamalare Nee

Kunju Naalil Enne Pulki
Marodennum Vaari Punarum
Kurishil Viriyum Vaadaamalare (Vaadaamalare)

Pinneyum...
Pinneyum Snehichu Enne
Pinneyum Pinneyum Snehichu Nee

Kunjolam En Manam, Cheruthaya Neram
Kunnolam Sneham Pakarnnu
Valsalya Kadalaai, En Daivam

Pinneyum Snehichu Enne
Pinneyum Pinneyum Snehichu Nee

Pinneyum Pinnayum Snehichu Enne Snehichuvenne Snehichuyenne


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 351.  Song ID 11656


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.