Malayalam Lyrics

| | |

A A A

My Notes
M പിറക്കാനായ്, ഒരിടം തരുമോ
നിന്‍ മനസ്സാകും, പുല്‍കുടിലില്‍
ഇരുളാര്‍ന്ന, നിന്‍ ജീവിത വീഥിയില്‍
നിറദീപമായ്, മുന്നില്‍ തെളിയാം
അഴലാര്‍ന്ന നിന്‍, ജീവിത നൗകയില്‍
സഹയാത്രികനായ്, വാഴാം
F പിറക്കാനായ്, ഒരിടം തരുമോ
നിന്‍ മനസ്സാകും, പുല്‍കുടിലില്‍
ഇരുളാര്‍ന്ന, നിന്‍ ജീവിത വീഥിയില്‍
നിറദീപമായ്, മുന്നില്‍ തെളിയാം
അഴലാര്‍ന്ന നിന്‍, ജീവിത നൗകയില്‍
സഹയാത്രികനായ്, വാഴാം
A പൂക്കളൊരായിരം അര്‍പ്പിച്ചാലും
ദീപങ്ങള്‍ അനവധി തെളിച്ചാലും
പുല്‍ക്കൂടു പുല്‍മെത്ത ഒരുക്കിയാലും
ഞാനില്ലെങ്കില്‍, അതു വ്യര്‍ത്ഥം
എന്‍ സാന്നിധ്യമോ, അതു പുണ്യം
—————————————–
M കൂട്ടി വയ്‌ക്കുന്നതല്ല
പങ്കിടലാണു ക്രിസ്‌മസ്‌ (ക്രിസ്‌മസ്‌)
ഈര്‍ഷ്യയും വൈര്യവും പകയുമല്ല
സ്‌നേഹമതാണു ക്രിസ്‌മസ്‌ (ക്രിസ്‌മസ്‌)
F കൂട്ടി വയ്‌ക്കുന്നതല്ല
പങ്കിടലാണു ക്രിസ്‌മസ്‌
ഈര്‍ഷ്യയും വൈര്യവും പകയുമല്ല
സ്‌നേഹമതാണു ക്രിസ്‌മസ്‌
M മാനവ സേവയാണ്
ജീവന്‍ നല്‍കുന്നതാണ് ക്രിസ്‌മസ്‌
F അന്യര്‍ക്കായ് ചെയ്യുന്നതെല്ലാം
എനിക്കായ്, ചെയ്‌തു നിങ്ങള്‍
A പൂക്കളൊരായിരം അര്‍പ്പിച്ചാലും
ദീപങ്ങള്‍ അനവധി തെളിച്ചാലും
പുല്‍ക്കൂടു പുല്‍മെത്ത ഒരുക്കിയാലും
ഞാനില്ലെങ്കില്‍, അതു വ്യര്‍ത്ഥം
എന്‍ സാന്നിധ്യമോ, അതു പുണ്യം
—————————————–
F അന്യന്റെ വേദനയില്‍
സാന്ത്വനമാണു ക്രിസ്‌മസ്‌ (ക്രിസ്‌മസ്‌)
ആശയില്ലാത്തവര്‍ക്കെല്ലാം
അത്താണിയാണു ക്രിസ്‌മസ്‌ (ക്രിസ്‌മസ്‌)
M അന്യന്റെ വേദനയില്‍
സാന്ത്വനമാണു ക്രിസ്‌മസ്‌
ആശയില്ലാത്തവര്‍ക്കെല്ലാം
അത്താണിയാണു ക്രിസ്‌മസ്‌
F ആര്‍ദ്രതയുള്ളവരായ്
കണ്ണീരൊപ്പുന്നതാണു ക്രിസ്‌മസ്‌
M അന്യര്‍ക്കായ് ചെയ്യുന്നതെല്ലാം
എനിക്കായ്, ചെയ്‌തു നിങ്ങള്‍
A പിറക്കാനായ്, ഒരിടം തരുമോ
നിന്‍ മനസ്സാകും, പുല്‍കുടിലില്‍
ഇരുളാര്‍ന്ന, നിന്‍ ജീവിത വീഥിയില്‍
നിറദീപമായ്, മുന്നില്‍ തെളിയാം
അഴലാര്‍ന്ന നിന്‍, ജീവിത നൗകയില്‍
സഹയാത്രികനായ്, വാഴാം
A മ്മ്… മ്മ്… മ്മ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പിറക്കാനായ്, ഒരിടം തരുമോ നിന്‍ മനസ്സാകും, പുല്‍കുടിലില്‍ ഇരുളാര്‍ന്ന, നിന്‍ ജീവിത വീഥിയില്‍ Pirakkanayi Oridam Tharumo Lyrics | Pirakkanayi Oridam Tharumo Song Lyrics | Pirakkanayi Oridam Tharumo Karaoke | Pirakkanayi Oridam Tharumo Track | Pirakkanayi Oridam Tharumo Malayalam Lyrics | Pirakkanayi Oridam Tharumo Manglish Lyrics | Pirakkanayi Oridam Tharumo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pirakkanayi Oridam Tharumo Christian Devotional Song Lyrics | Pirakkanayi Oridam Tharumo Christian Devotional | Pirakkanayi Oridam Tharumo Christian Song Lyrics | Pirakkanayi Oridam Tharumo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pirakkaanaai, Oridam Tharumo
Nin Manassaakum, Pulkudilil
Irulaarnna, Nin Jeevitha Veedhiyil
Niradeepamaai, Munnil Theliyaam
Azhalaarnna Nin, Jeevitha Naukayil
Sahayaathrikanaai, Vaazhaam

Pirakkaanaai, Oridam Tharumo
Nin Manassaakum, Pulkudilil
Irularnna, Nin Jeevitha Veedhiyil
Niradeepamaai, Munnil Theliyaam
Azhalarnna Nin, Jeevitha Naukayil
Sahayathrikanaai, Vaazhaam

Pookkaloraayiram Aarppichaalum
Deepangal Anavadhi Thelichaalum
Pulkkoodu Pulmetha Orukkiyaalum
Njanillenkil, Athu Vyartham
En Saannidhyamo, Athu Punyam

-----

Kootti Vaikkunnathalla
Pankidalaanu Christmas (Christmas)
Eershyayum Vairyavum Pakayumalla
Snehamathaanu Christmas (Christmas)

Kootti Vaikkunnathalla
Pankidalaanu Christmas
Eershyayum Vairyavum Pakayumalla
Snehamathaanu Christmas

Maanava Sevayaanu
Jeevan Nalkunnathaan Krismas
Anyarkkaai Cheyyunnathellaam
Enikkaai, Cheythu Ningal

Pookkalorayiram Aarppichalum
Deepangal Anavadhi Thelichalum
Pulkoodu Pulmetha Orukkiyalum
Njan Illenkil, Athu Vyartham
En Sannidhyamo, Athu Punyam

-----

Anyante Vedhanayil
Saanthwanamaanu Christmas (Christmas)
Aashayillaathavarkkellaam
Athaaniyaanu Christmas (Christmas)
Anyante Vedhanayil

Saanthwanamaanu Christmas
Aashayillaathavarkkellaam
Athaaniyaanu Christmas
Aardhrathayullavaraai

Kanneeroppunnathaanu Christmas
Anyarkkaai Cheyyunnathellaam
Enikkaai, Cheythu Ningal

Pirakkaanaai, Oridam Tharumo
Nin Manassaakum, Pulkudilil
Irularnna, Nin Jeevitha Veedhiyil
Niradeepamaai, Munnil Theliyaam
Azhalarnna Nin, Jeevitha Naukayil
Sahayathrikanaai, Vaazhaam

Mmm... Mmm... Mmm...

Pirakkanayi Oridam Tharumo Pirakkanaayi Pirakkanai Pirakkanaai Oru Idam Manasakum Manassakum


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 133.  Song ID 12974


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.