Malayalam Lyrics
My Notes
M | പിതാവേ.. കാല്‍വരിയില്‍… കുരിശേന്തിയിതാ നിന്‍, കല്‍പനയാല്‍.. |
F | പിതാവേ.. കാല്‍വരിയില്‍… കുരിശേന്തിയിതാ നിന്‍, കല്‍പനയാല്‍.. |
M | വേദന തന്‍.. തീച്ചുഴിയില്‍… വെടിഞ്ഞു.. നീയെന്നെ.. |
A | പിതാവേ.. കാല്‍വരിയില്‍… കുരിശേന്തിയിതാ നിന്‍, കല്‍പനയാല്‍.. |
—————————————– | |
M | യാതന നിറയും, വീഥിയിലെന്നെ തനിയെ നീ അയച്ചു |
F | യാതന നിറയും, വീഥിയിലെന്നെ തനിയെ നീ അയച്ചു |
M | പാരിന്‍ പാപം തീര്‍ക്കാനായ് പേറുകയല്ലോ മുള്‍മുടി ഞാന്‍ |
🔔🔔🔔🔔 | |
A | പിതാവേ.. കാല്‍വരിയില്‍… കുരിശേന്തിയിതാ നിന്‍, കല്‍പനയാല്‍.. |
—————————————– | |
F | മുന്തിരിവിളയും, ഭൂമിയിലെങ്ങും മുള്ളുനടുന്നു മനുഷ്യന്‍ |
M | മുന്തിരിവിളയും, ഭൂമിയിലെങ്ങും മുള്ളുനടുന്നു മനുഷ്യന്‍ |
F | ഇവരുടെ കര്‍മ്മം, പൊറുക്കേണമേ നീ എല്ലാമറിയും പിതാവേ |
🔔🔔🔔🔔 | |
M | പിതാവേ.. കാല്‍വരിയില്‍… കുരിശേന്തിയിതാ നിന്‍, കല്‍പനയാല്‍.. |
F | വേദന തന്‍.. തീച്ചുഴിയില്‍… വെടിഞ്ഞു.. നീയെന്നെ.. |
A | പിതാവേ.. കാല്‍വരിയില്‍… കുരിശേന്തിയിതാ നിന്‍, കല്‍പനയാല്‍.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pithave Kalvariyil Kurishenthiyitha | പിതാവേ.. കാല്‍വരിയില്‍... കുരിശേന്തിയിതാ നിന്‍, കല്‍പനയാല്‍.. Pithave Kalvariyil Kurishenthiyitha Lyrics | Pithave Kalvariyil Kurishenthiyitha Song Lyrics | Pithave Kalvariyil Kurishenthiyitha Karaoke | Pithave Kalvariyil Kurishenthiyitha Track | Pithave Kalvariyil Kurishenthiyitha Malayalam Lyrics | Pithave Kalvariyil Kurishenthiyitha Manglish Lyrics | Pithave Kalvariyil Kurishenthiyitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pithave Kalvariyil Kurishenthiyitha Christian Devotional Song Lyrics | Pithave Kalvariyil Kurishenthiyitha Christian Devotional | Pithave Kalvariyil Kurishenthiyitha Christian Song Lyrics | Pithave Kalvariyil Kurishenthiyitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kurishenthiyithaa Nin, Kalpanayaal..
Pithave.. Kalvariyil...
Kurishenthiyithaa Nin, Kalpanayaal..
Vedhana Than.. Thee Chuzhiyil...
Vedinju.. Neeyenne..
Pithave.. Kalvariyil...
Kurishenthiyithaa Nin, Kalppanayaal..
-----
Yaathana Nirayum, Veedhiyilenne
Thaniye Nee Ayachu
Yaathana Nirayum, Veedhiyilenne
Thaniye Nee Ayachu
Paarin Paapam Theerkkaanaai
Perukayallo Mulmudi Njan
🔔🔔🔔🔔
Pithaave.. Kalvariyil...
Kurishenthiyithaa Nin, Kalppanayaal..
-----
Munthiri Vilayum, Bhoomiyil Engum
Mullu Nadunnu Manushyan
Munthiri Vilayum, Bhoomiyil Engum
Mullu Nadunnu Manushyan
Ivarude Karmmam, Porukkename Nee
Ellaam Ariyum Pithave
🔔🔔🔔🔔
Pithave.. Kalvariyil...
Kurishenthiyithaa Nin, Kalpanayaal..
Vedhana Than.. Thee Chuzhiyil...
Vedinju.. Neeyenne..
Pithave.. Kalvariyil...
Kurishenthiyithaa Nin, Kalppanayaal..
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet