Malayalam Lyrics

| | |

A A A

My Notes
M പിതാവേ… പിതാവേ…
പിതാവേ…
🎵🎵🎵
M പിതാവേ നീ അറിയുന്നുവോ
എന്റെ ജീവിത ദുഃഖങ്ങളെ
F പിതാവേ നീ കാണുന്നുവോ
എന്റെ കണ്ണുകള്‍ നിറയുന്നതും
M എന്റെ കാലുകള്‍ ഇടറുന്നതും
F പിതാവേ നീ അറിയുന്നുവോ
എന്റെ ജീവിത ദുഃഖങ്ങളെ
—————————————–
M അപരാധങ്ങളില്‍ നിന്നകന്നിടുവാന്‍
എന്നും നീയെന്റെ, അരികില്‍ വരൂ
F അപരാധങ്ങളില്‍ നിന്നകന്നിടുവാന്‍
എന്നും നീയെന്റെ, അരികില്‍ വരൂ
M കരുണ തന്‍ കരങ്ങളാല്‍ നീ വന്നു തഴുകി
കനിവാര്‍ന്ന സ്‌നേഹം, പകര്‍ന്നു നല്‍കൂ
F കരുണ തന്‍ കരങ്ങളാല്‍ നീ വന്നു തഴുകി
കനിവാര്‍ന്ന സ്‌നേഹം, പകര്‍ന്നു നല്‍കൂ
M കണ്ണുനീര്‍ ചാലുകള്‍ തുടച്ചു നീക്കൂ
A പിതാവേ നീ അറിയുന്നുവോ
എന്റെ ജീവിത ദുഃഖങ്ങളെ
—————————————–
F അകന്നകന്നില്ലാതെ പോകുന്ന ബന്ധത്തെ
അരികിലേക്കെന്നും, ചേര്‍ത്തു നിര്‍ത്തു
M അകന്നകന്നില്ലാതെ പോകുന്ന ബന്ധത്തെ
അരികിലേക്കെന്നും, ചേര്‍ത്തു നിര്‍ത്തു
F നെഞ്ചോടു ചേര്‍ത്തെന്നെ തഴുകുന്ന നേരം
നൊമ്പരമെല്ലാം അകന്നു പോകും
M നെഞ്ചോടു ചേര്‍ത്തെന്നെ തഴുകുന്ന നേരം
നൊമ്പരമെല്ലാം അകന്നു പോകും
F എന്റെ വേദനയെല്ലാം അലിഞ്ഞു തീരും
M പിതാവേ നീ അറിയുന്നുവോ
എന്റെ ജീവിത ദുഃഖങ്ങളെ
F പിതാവേ നീ കാണുന്നുവോ
എന്റെ കണ്ണുകള്‍ നിറയുന്നതും
M എന്റെ കാലുകള്‍ ഇടറുന്നതും
A പിതാവേ നീ അറിയുന്നുവോ
എന്റെ ജീവിത ദുഃഖങ്ങളെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pithave Nee Ariyunnuvo | പിതാവേ നീ അറിയുന്നുവോ എന്റെ ജീവിത ദുഃഖങ്ങളെ Pithave Nee Ariyunnuvo Lyrics | Pithave Nee Ariyunnuvo Song Lyrics | Pithave Nee Ariyunnuvo Karaoke | Pithave Nee Ariyunnuvo Track | Pithave Nee Ariyunnuvo Malayalam Lyrics | Pithave Nee Ariyunnuvo Manglish Lyrics | Pithave Nee Ariyunnuvo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pithave Nee Ariyunnuvo Christian Devotional Song Lyrics | Pithave Nee Ariyunnuvo Christian Devotional | Pithave Nee Ariyunnuvo Christian Song Lyrics | Pithave Nee Ariyunnuvo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pithave... Pithave...
Pithave...

🎵🎵🎵

Pithave Nee Ariyunnuvo
Ente Jeevitha Dhukhangale
Pithave Nee Kaanunnuvo
Ente Kannukal Nirayunnathum
Ente Kaalukal Idarunnathum

Pithave Nee Ariyunnuvo
Ente Jeevitha Dhukhangale

-----

Aparaadhangalil Ninnakanniduvaan
Ennum Neeyente, Arikil Varoo
Aparaadhangalil Ninnakanniduvaan
Ennum Neeyente, Arikil Varoo

Karuna Than Karangalaal Nee Vannu Thazhuki
Kanivaarnna Sneham Pakarnnu Nalkoo
Karuna Than Karangalaal Nee Vannu Thazhuki
Kanivaarnna Sneham Pakarnnu Nalkoo
Kannuneer Chaalukal Thudachu Neekku

Pithave Nee Ariyunnuvo
Ente Jeevitha Dukhangale

-----

Akannakannillaathe Pokunna Bandhathe
Arikilekkennum, Cherthu Nirthu
Akannakannillaathe Pokunna Bandhathe
Arikilekkennum, Cherthu Nirthu

Nenchodu Cherthenne Thazhukunna Neram
Nombaramellaam Akannu Pokum
Nenchodu Cherthenne Thazhukunna Neram
Nombaramellaam Akannu Pokum
Ente Vedhanayellaam Alinju Theerum

Pithave Nee Ariyunnuvo
Ente Jeevitha Dhukhangale
Pithave Nee Kaanunnuvo
Ente Kannukal Nirayunnathum
Ente Kaalukal Idarunnathum

Pithave Nee Ariyunnuvo
Ente Jeevitha Dhukhangale

Pithave Nee Ariyunnuvo Pithaave Neeyariyunnuvo


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 326.  Song ID 10332


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.