Malayalam Lyrics

| | |

A A A

My Notes
M പിതാവും, പുത്രനും പരിശുദ്ധാത്മാവും
ത്രീയേകമായെന്റെ, ആത്മാവില്‍ തമ്പുരാന്‍
F പിതാവും, പുത്രനും പരിശുദ്ധാത്മാവും
ത്രീയേകമായെന്റെ, ആത്മാവില്‍ തമ്പുരാന്‍
M ശക്തന്‍ തമ്പുരാന്‍, ശാന്തന്‍ തമ്പുരാന്‍
പരിശുദ്ധാത്മാവായ്, എന്നാത്മാവില്‍ തമ്പുരാന്‍
A ശക്തന്‍ തമ്പുരാന്‍, ശാന്തന്‍ തമ്പുരാന്‍
പരിശുദ്ധാത്മാവായ്, ആത്മാവില്‍ തമ്പുരാന്‍

—————————————–
M ഇമ്മാനുവേലായി, എന്‍ കൂടെ തമ്പുരാന്‍
ഇനിമേലെന്‍, ആത്മാവില്‍, ഈശോ തമ്പുരാന്‍
F ഇമ്മാനുവേലായി, എന്‍ കൂടെ തമ്പുരാന്‍
ഇനിമേലെന്‍, ആത്മാവില്‍, ഈശോ തമ്പുരാന്‍
M കരയും നേരം ചാരത്തു തണലാകും തമ്പുരാന്‍
കരകാണാ കടലിലെ കരയാകും തമ്പുരാന്‍
F കരയും നേരം ചാരത്തു തണലാകും തമ്പുരാന്‍
കരകാണാ കടലിലെ കരയാകും തമ്പുരാന്‍
A ശക്തന്‍ തമ്പുരാന്‍, ശാന്തന്‍ തമ്പുരാന്‍
പരിശുദ്ധാത്മാവായ്, ആത്മാവില്‍ തമ്പുരാന്‍
A ശക്തന്‍ തമ്പുരാന്‍, ശാന്തന്‍ തമ്പുരാന്‍
പരിശുദ്ധാത്മാവായ്, ആത്മാവില്‍ തമ്പുരാന്‍
—————————————–
F തളരുമ്പോള്‍ ബലമായ്, താങ്ങേകും തമ്പുരാന്‍
തകരുമ്പോള്‍, കരമേകി, കരയേറ്റും തമ്പുരാന്‍
M തളരുമ്പോള്‍ ബലമായ്, താങ്ങേകും തമ്പുരാന്‍
തകരുമ്പോള്‍, കരമേകി, കരയേറ്റും തമ്പുരാന്‍
F ഇരുളും നേരം ഒളിയായി തെളിയുന്നു തമ്പുരാന്‍
പതറുമ്പോള്‍ വഴിയായി വരുമെന്റെ തമ്പുരാന്‍
M ഇരുളും നേരം ഒളിയായി തെളിയുന്നു തമ്പുരാന്‍
പതറുമ്പോള്‍ വഴിയായി വരുമെന്റെ തമ്പുരാന്‍
A ശക്തന്‍ തമ്പുരാന്‍, ശാന്തന്‍ തമ്പുരാന്‍
പരിശുദ്ധാത്മാവായ്, ആത്മാവില്‍ തമ്പുരാന്‍
A ശക്തന്‍ തമ്പുരാന്‍, ശാന്തന്‍ തമ്പുരാന്‍
പരിശുദ്ധാത്മാവായ്, ആത്മാവില്‍ തമ്പുരാന്‍
F പിതാവും, പുത്രനും പരിശുദ്ധാത്മാവും
ത്രീയേകമായെന്റെ, ആത്മാവില്‍ തമ്പുരാന്‍
M പിതാവും, പുത്രനും പരിശുദ്ധാത്മാവും
ത്രീയേകമായെന്റെ, ആത്മാവില്‍ തമ്പുരാന്‍
F ശക്തന്‍ തമ്പുരാന്‍, ശാന്തന്‍ തമ്പുരാന്‍
പരിശുദ്ധാത്മാവായ്, എന്നാത്മാവില്‍ തമ്പുരാന്‍
A ശക്തന്‍ തമ്പുരാന്‍, ശാന്തന്‍ തമ്പുരാന്‍
പരിശുദ്ധാത്മാവായ്, ആത്മാവില്‍ തമ്പുരാന്‍
A ശക്തന്‍ തമ്പുരാന്‍, ശാന്തന്‍ തമ്പുരാന്‍
പരിശുദ്ധാത്മാവായ്, ആത്മാവില്‍ തമ്പുരാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പിതാവും, പുത്രനും പരിശുദ്ധാത്മാവും ത്രീയേകമായെന്റെ, ആത്മാവില്‍ തമ്പുരാന്‍ Pithavum Puthranum Parishudhathmavum Lyrics | Pithavum Puthranum Parishudhathmavum Song Lyrics | Pithavum Puthranum Parishudhathmavum Karaoke | Pithavum Puthranum Parishudhathmavum Track | Pithavum Puthranum Parishudhathmavum Malayalam Lyrics | Pithavum Puthranum Parishudhathmavum Manglish Lyrics | Pithavum Puthranum Parishudhathmavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pithavum Puthranum Parishudhathmavum Christian Devotional Song Lyrics | Pithavum Puthranum Parishudhathmavum Christian Devotional | Pithavum Puthranum Parishudhathmavum Christian Song Lyrics | Pithavum Puthranum Parishudhathmavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pithavum, Puthranum Parishudhaathmaavum
Threeyekamaayente, Aathmaavil Thamburaan

Shakthan Thamburaan, Shaanthan Thamburaan
Parishudhaathmaavaai, Ennaathmaavil Thamburaan

Shakthan Thamburaan, Shaanthan Thamburaan
Parishudhaathmaavaai, Aathmaavil Thamburaan

-----

Immanuvelaayi, En Koode Thamburaan
Inimelen, Aathmaavil, Eesho Thamburaan
Immaanuvelaayi, En Koode Thamburaan
Inimelen, Aathmaavil, Eesho Thamburaan

Karayum Neram Chaarathu Thanalaakum Thamburaan
Karakaanaa Kadalile Karayaakum Thamburaan
Karayum Neram Chaarathu Thanalaakum Thamburaan
Karakaanaa Kadalile Karayaakum Thamburaan

Shakthan Thamburaan, Shaanthan Thamburaan
Parishudhaathmaavaai, Aathmaavil Thamburaan
Shakthan Thamburaan, Shaanthan Thamburaan
Parishudhaathmaavaai, Aathmaavil Thamburaan

-----

Thalarumbol Balamaai, Thaangekum Thamburaan
Thakarumbol, Karameki, Karayettum Thamburaan

Irulum Neram Oliyaayi Theliyunnu Thamburaan
Patharumbol Vazhiyaayi Varumente Thamburaan
Irulum Neram Oliyaayi Theliyunnu Thamburaan
Patharumbol Vazhiyaayi Varumente Thamburaan

Shakthan Thamburaan, Shaanthan Thamburaan
Parishudhaathmaavaai, Aathmaavil Thamburaan
Shakthan Thamburaan, Shaanthan Thamburaan
Parishudhaathmaavaai, Aathmaavil Thamburaan

Pithavum, Puthranum Parishudhaathmaavum
Threeyekamayente, Aathmaavil Thamburaan

Parishudhaathmaavaai, Ennaathmavil Thamburaan

Shakthan Thamburaan, Shaanthan Thamburaan
Parishudhaathmaavaai, Aathmaavil Thamburaan
Shakthan Thamburaan, Shaanthan Thamburaan
Parishudhaathmaavaai, Aathmaavil Thamburaan

Pithavum Pithaavum Puthranum Parishudhathmavum Parishudhaathmavum Parishudhathmaavum Parishudhaathmaavum Threeyekamayente Thriyekamayente Threeyekamaayente Thriyekamaayente Thamburan Thampuran Thamburaan Thampuraan Shanthan Aathmavil

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *

Views 60.  Song ID 14211

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.