Malayalam Lyrics

| | |

A A A

My Notes
M പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
F എത്തുന്നേ ഞാനെന്‍ നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍
M കരയുന്നോ നിങ്ങള്‍ എന്തിനായ് ഞാനെന്‍
സ്വന്തദേശത്ത് പോകുമ്പോള്‍
F കഴിയുന്നു യാത്ര ഇത്രനാള്‍ കാത്ത
ഭവനത്തില്‍ ഞാനും ചെന്നിതാ
A പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍
—————————————–
M ദേഹമെന്നൊരാ വസ്‌ത്രമൂരി ഞാന്‍
ആറടി മണ്ണിലാഴ്‌ത്തവേ
F ഭൂമിയെന്നൊരാ കൂടു വിട്ടു ഞാന്‍
സ്വര്‍ഗ്ഗമാം വീട്ടില്‍ ചെല്ലവേ
M മാലാഖമാരും ദൂതരും…
മാറി മാറിപ്പുണര്‍ന്നുപോയ്‌
F ആധിവ്യാധികള്‍ അന്യമായ്‌…
കര്‍ത്താവേ ജന്മം ധന്യമായ്‌
A പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍
—————————————–
F സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്ന നേരത്ത്
കര്‍ത്താവെന്നോട് ചോദിച്ചു
M സ്വന്ത ബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍
നൊന്തു നീറിയോ നിന്‍ മനം?
F ശങ്ക കൂടാതെ ചൊല്ലി ഞാന്‍…
കര്‍ത്താവേ ഇല്ല തെല്ലുമേ
M എത്തി ഞാന്‍ എത്തി സന്നിധേ…
ഇത്ര നാള്‍ കാത്ത സന്നിധേ
A പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍
A കരയുന്നോ നിങ്ങള്‍ എന്തിനായ് ഞാനെന്‍
സ്വന്തദേശത്ത് പോകുമ്പോള്‍
A കഴിയുന്നു യാത്ര ഇത്രനാള്‍ കാത്ത
ഭവനത്തില്‍ ഞാനും ചെന്നിതാ
A പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pokunne Njanum En Greham Thedi Daivathod Othurangeedan | പോകുന്നേ ഞാനും എന്‍ ഗൃഹം തേടി Pokunne Njanum En Graham Thedi Lyrics | Pokunne Njanum En Graham Thedi Song Lyrics | Pokunne Njanum En Graham Thedi Karaoke | Pokunne Njanum En Graham Thedi Track | Pokunne Njanum En Graham Thedi Malayalam Lyrics | Pokunne Njanum En Graham Thedi Manglish Lyrics | Pokunne Njanum En Graham Thedi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pokunne Njanum En Graham Thedi Christian Devotional Song Lyrics | Pokunne Njanum En Graham Thedi Christian Devotional | Pokunne Njanum En Graham Thedi Christian Song Lyrics | Pokunne Njanum En Graham Thedi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pokunne Njanum En Greham Thedi
Daivathod Othurangeedan
Ethunne Njanum Nadhante Chaare
Pittennoppam Unarnnidan

Karayunno Ningal Enthinai Njan En
Swantha Deshathu Pokumbol
Kazhiyunnu Yathra Ithranaal Kaatha
Bhavanathil Njanum Chennitha

Pokunne Njanum En Greham Thedi
Daivathod Othurangeedan
Ethunne Njanum Nadhante Chaare
Pittennoppam Unarnnidan

-----

Dheham Ennora Vasthram Oori Njan
Aaradi Mannil Aazhthave
Bhoomi Ennora Koodu Vittu Njan
Swargamaam Veettil Chellave

Malakhamarum Dhootharum...
Maari Maari Punarnnu Poyi
Aadhi Vyaadhikal Anyamai...
Karthave Janmam Dhanyamai

Pokunne Njanum En Greham Thedi
Daivathod Othurangeedan
Ethunne Njanum Nadhante Chaare
Pittennoppam Unarnnidan

-----

Swarga Raajyathil Chenna Nerathu
Karthav Ennodu Chodhichu
Swantha Bandhangal Vittu Ponnappol
Nonthu Neeriyo Nin Manam?

Shanka Koodathe Cholli Njan...
Karthave Illa Thellume
Ethi Njan Ethi Sannidhe...
Ithra Naal Kaatha Sannidhe

Pokunne Njanum En Greham Thedi
Daivathod Othurangeedan
Ethunne Njanum Nadhante Chaare
Pittennoppam Unarnnidan

Karayunno Ningal Enthinai Njan En
Swantha Deshathu Pokumbol
Kazhiyunnu Yathra Ithranaal Kaatha
Bhavanathil Njanum Chennitha

Pokunne Njanum En Greham Thedi
Daivathod Othurangeedan
Ethunne Njanum Nadhante Chaare
Pittennoppam Unarnnidan

pokunne njanum njaanum graham greham thedi dhehamennora vasthramoori njaan


Media

If you found this Lyric useful, sharing & commenting below would be Prodigious!
  1. Delna

    November 23, 2023 at 1:33 PM

    Most favourite song of mine thanks to the author🤍

Your email address will not be published. Required fields are marked *





Views 11683.  Song ID 4052


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.