Malayalam Lyrics

| | |

A A A

My Notes
M പോകുന്നു ഗാഗുല്‍ത്തായില്‍
യേശു പോകുന്നു ഗാഗുല്‍ത്തായില്‍
M ക്രിസ്‌തു കഷ്‌ടങ്ങളേറ്റുടന്‍ ക്രൂശു മരത്തോടെ
പോകുന്നു ഗാഗുല്‍ത്തായില്‍
A ക്രിസ്‌തു കഷ്‌ടങ്ങളേറ്റുടന്‍ ക്രൂശു മരത്തോടെ
പോകുന്നു ഗാഗുല്‍ത്തായില്‍
A പോകുന്നു ഗാഗുല്‍ത്തായില്‍
യേശു പോകുന്നു ഗാഗുല്‍ത്തായില്‍
A ക്രിസ്‌തു കഷ്‌ടങ്ങളേറ്റുടന്‍ ക്രൂശു മരത്തോടെ
പോകുന്നു ഗാഗുല്‍ത്തായില്‍
—————————————–
F തല്ലും തുപ്പും അടിയും
പിന്നെ കള്ളനെന്ന വിളിയും
F ഉള്ളതെല്ലാം സഹിച്ചുള്ളം നുറുങ്ങിതാ
പോകുന്നു ഗാഗുല്‍ത്തായില്‍
A ഉള്ളതെല്ലാം സഹിച്ചുള്ളം നുറുങ്ങിതാ
പോകുന്നു ഗാഗുല്‍ത്തായില്‍
A പോകുന്നു ഗാഗുല്‍ത്തായില്‍
യേശു പോകുന്നു ഗാഗുല്‍ത്തായില്‍
A ക്രിസ്‌തു കഷ്‌ടങ്ങളേറ്റുടന്‍ ക്രൂശു മരത്തോടെ
പോകുന്നു ഗാഗുല്‍ത്തായില്‍
—————————————–
M കഷ്‌ടമാം യൂദര്‍കളും
അയ്യോ കഷ്‌ടമാം യൂദര്‍കളും
M സൃഷ്‌ടാവേ കെട്ടിയടിച്ചിതാ പാതകര്‍
ഒട്ടും ദയയില്ലയോ
A സൃഷ്‌ടാവേ കെട്ടിയടിച്ചിതാ പാതകര്‍
ഒട്ടും ദയയില്ലയോ
A പോകുന്നു ഗാഗുല്‍ത്തായില്‍
യേശു പോകുന്നു ഗാഗുല്‍ത്തായില്‍
A ക്രിസ്‌തു കഷ്‌ടങ്ങളേറ്റുടന്‍ ക്രൂശു മരത്തോടെ
പോകുന്നു ഗാഗുല്‍ത്തായില്‍
—————————————–
F കുന്തം വടി തടികള്‍
നല്ല കുന്തം വടി തടികള്‍
F ചമ്മട്ടി കടാരി മുള്‍കിരീടത്തോടെ
പോകുന്നു ഗാഗുല്‍ത്തായില്‍
A ചമ്മട്ടി കടാരി മുള്‍കിരീടത്തോടെ
പോകുന്നു ഗാഗുല്‍ത്തായില്‍
A പോകുന്നു ഗാഗുല്‍ത്തായില്‍
യേശു പോകുന്നു ഗാഗുല്‍ത്തായില്‍
A ക്രിസ്‌തു കഷ്‌ടങ്ങളേറ്റുടന്‍ ക്രൂശു മരത്തോടെ
പോകുന്നു ഗാഗുല്‍ത്തായില്‍
—————————————–
M ലോകത്തെ വീണ്ടെടുപ്പാന്‍
യേശു, രാവോനിന്‍ കുഞ്ഞാടിതാ
M ലോകം വെടിഞ്ഞിതാ ക്രൂശു മരത്തോടെ
പോകുന്നു ഗാഗുല്‍ത്തായില്‍
A ലോകം വെടിഞ്ഞിതാ ക്രൂശു മരത്തോടെ
പോകുന്നു ഗാഗുല്‍ത്തായില്‍
A പോകുന്നു ഗാഗുല്‍ത്തായില്‍
യേശു പോകുന്നു ഗാഗുല്‍ത്തായില്‍
A ക്രിസ്‌തു കഷ്‌ടങ്ങളേറ്റുടന്‍ ക്രൂശു മരത്തോടെ
പോകുന്നു ഗാഗുല്‍ത്തായില്‍
—————————————–
F ദുഷ്‌ടരാം നമ്മള്‍ നിത്യം
ചെയ്യും അക്രമം എത്ര ഘോരം
F മണ്ണില്‍ നാം നമ്മെ ഉയര്‍ത്തിയ കാരണം
മണ്ണിതില്‍ വീണു വീണ്ടും
A മണ്ണില്‍ നാം നമ്മെ ഉയര്‍ത്തിയ കാരണം
മണ്ണിതില്‍ വീണു വീണ്ടും
A പോകുന്നു ഗാഗുല്‍ത്തായില്‍
യേശു പോകുന്നു ഗാഗുല്‍ത്തായില്‍
A ക്രിസ്‌തു കഷ്‌ടങ്ങളേറ്റുടന്‍ ക്രൂശു മരത്തോടെ
പോകുന്നു ഗാഗുല്‍ത്തായില്‍
—————————————–
M കോപം കുടിവെറിയും
പിന്നെ മോഹം വൈശൂന്യങ്ങളും
M യേശുവിന്‍ തോളതില്‍ വന്‍ കുരിശേറ്റിതാ
കാണുന്നു സോദരരെ
A യേശുവിന്‍ തോളതില്‍ വന്‍ കുരിശേറ്റിതാ
കാണുന്നു സോദരരെ
A പോകുന്നു ഗാഗുല്‍ത്തായില്‍
യേശു പോകുന്നു ഗാഗുല്‍ത്തായില്‍
A ക്രിസ്‌തു കഷ്‌ടങ്ങളേറ്റുടന്‍ ക്രൂശു മരത്തോടെ
പോകുന്നു ഗാഗുല്‍ത്തായില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പോകുന്നു ഗാഗുല്‍ത്തായില്‍ യേശു പോകുന്നു ഗാഗുല്‍ത്തായില്‍ Pokunnu Gagulthayil Lyrics | Pokunnu Gagulthayil Song Lyrics | Pokunnu Gagulthayil Karaoke | Pokunnu Gagulthayil Track | Pokunnu Gagulthayil Malayalam Lyrics | Pokunnu Gagulthayil Manglish Lyrics | Pokunnu Gagulthayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pokunnu Gagulthayil Christian Devotional Song Lyrics | Pokunnu Gagulthayil Christian Devotional | Pokunnu Gagulthayil Christian Song Lyrics | Pokunnu Gagulthayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pokunnu Gaagulthaayil
Yeshu Pokunnu Gaagulthaayil
Kristhu Kashttangalettudan Krooshu Marathode
Pokunnu Gaagulthaayil
Kristhu Kashttangalettudan Krooshu Marathode
Pokunnu Gaagulthaayil

Pokunnu Gaagulthaayil
Yeshu Pokunnu Gaagulthaayil
Kristhu Kashttangalettudan Krooshu Marathode
Pokunnu Gaagulthaayil

-----

Thallum Thuppum Adiyum
Pinne Kallanenna Viliyum
Ullathellaam Sahichullam Nurungithaa
Pokunnu Gaagulthaayil
Ullathellaam Sahichullam Nurungithaa
Pokunnu Gaagulthaayil

Pokunnu Gagulthaayil
Yeshu Pokunnu Gagulthaayil
Kristhu Kashtangalettudan Krooshu Marathode
Pokunnu Gagulthaayil

-----

Kashttamaam Yoodharkalum
Ayyo Kashttamaam Yoodharkalum
Srushttaave Kettiyadichithaa Paathakar
Ottum Dhayayillayo
Srushttaave Kettiyadichithaa Paathakar
Ottum Dhayayillayo

Pokunnu Gaagulthaayil
Yeshu Pokunnu Gaagulthaayil
Kristhu Kashttangalettudan Krooshu Marathode
Pokunnu Gaagulthaayil

-----

Kuntham Vadi Thadikal
Nalla Kuntham Vadi Thadikal
Chammatti Kadaari Mulkireedathode
Pokunnu Gaagulthaayil
Chammatti Kadaari Mulkireedathode
Pokunnu Gaagulthaayil

Pokunnu Gaagulthaayil
Yeshu Pokunnu Gaagulthayil
Kristhu Kashttangalettudan Krooshu Marathode
Pokunnu Gaagulthaayil

-----

Lokathe Veendeduppaan
Yeshu, Raavonin Kunjadithaa
Lokam Vedinjithaa Krooshu Marathode
Pokunnu Gaagulthaayil
Lokam Vedinjithaa Krooshu Marathode
Pokunnu Gaagulthaayil

Pokunnu Gaagulthaayil
Yeshu Pokunnu Gaagulthaayil
Kristhu Kashttangalettudan Krooshu Marathode
Pokunnu Gaagulthaayil

-----

Dhushttaraam Nammal Nithyam
Cheyyum Akramam Ethra Khoram
Mannil Naam Namme Uyarthiya Kaaranam
Mannithil Veenu Veendum
Mannil Naam Namme Uyarthiya Kaaranam
Mannithil Veenu Veendum

Pokunnu Gaagulthaayil
Yeshu Pokunnu Gaagulthaayil
Kristhu Kashttangalettudan Krooshu Marathode
Pokunnu Gaagulthaayil

-----

Kopam Kudiveriyum
Pinne Moham Vaishoonyangalum
Yeshuvin Tholathil Van Kurishettithaa
Kaanunnu Sodharare
Yeshuvin Tholathil Van Kurishettithaa
Kaanunnu Sodharare

Pokunnu Gaagulthaayil
Yeshu Pokunnu Gaagulthaayil
Kristhu Kashttangalettudan Krooshu Marathode
Pokunnu Gaagulthaayil

Pokunnu Gagulthayil Gaagulthayil Gaagulthaayil Gagulthaayil


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 161.  Song ID 13550


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.