Malayalam Lyrics

| | |

A A A

My Notes
M പോകുവിന്‍ പോകുവിന്‍ യൗസേപ്പിന്റെ
പാദത്തില്‍ പോകുവിന്‍ സ്‌നേഹത്തോടെ
F പോകുവിന്‍ പോകുവിന്‍ യൗസേപ്പിന്റെ
പാദത്തില്‍ പോകുവിന്‍ സ്‌നേഹത്തോടെ
—————————————–
M നിത്യ പിതാവിന്റെ കാര്യസ്ഥനായ്
പാര്‍ത്തലമീ ധന്യന്‍ പാലിക്കുന്നു
A പോകുവിന്‍ പോകുവിന്‍ യൗസേപ്പിന്റെ
പാദത്തില്‍ പോകുവിന്‍ സ്‌നേഹത്തോടെ
—————————————–
F സ്വര്‍ഗ്ഗ ഭണ്ഡാരങ്ങളൊക്കെയുമീ
പൂജ്യന്‍റെ കൈകളിലാകുന്നിതേ
A പോകുവിന്‍ പോകുവിന്‍ യൗസേപ്പിന്റെ
പാദത്തില്‍ പോകുവിന്‍ സ്‌നേഹത്തോടെ
—————————————–
M രക്ഷകനോടിയാള്‍ പ്രാര്‍ത്ഥിപ്പതു
കല്‍പന പോലെ  നടത്തിടുന്നു
A പോകുവിന്‍ പോകുവിന്‍ യൗസേപ്പിന്റെ
പാദത്തില്‍ പോകുവിന്‍ സ്‌നേഹത്തോടെ
—————————————–
F എന്തൊരു നന്മയും വേണ്ടതെല്ലാം
അന്തരമെന്നിയേ ചോദിക്കുവിന്‍
A പോകുവിന്‍ പോകുവിന്‍ യൗസേപ്പിന്റെ
പാദത്തില്‍ പോകുവിന്‍ സ്‌നേഹത്തോടെ
—————————————–
M പ്രാര്‍ത്ഥിച്ചതൊക്കെയും കിട്ടിയതായ്
കീര്‍ത്തിച്ചിടുന്നു വിശുദ്ധ ത്രേസ്യാ
A പോകുവിന്‍ പോകുവിന്‍ യൗസേപ്പിന്റെ
പാദത്തില്‍ പോകുവിന്‍ സ്‌നേഹത്തോടെ
—————————————–
F ഛിദ്രങ്ങള്‍ നീക്കി കുടുംബങ്ങളില്‍
ഐക്യം വളര്‍ത്തുവാനാശിപ്പോരേ
A പോകുവിന്‍ പോകുവിന്‍ യൗസേപ്പിന്റെ
പാദത്തില്‍ പോകുവിന്‍ സ്‌നേഹത്തോടെ
—————————————–
M നല്ല മരണം സിദ്ധിച്ചിടുവാന്‍
ഉള്ളത്തിലാഗ്രഹമുള്ളവരെ
A പോകുവിന്‍ പോകുവിന്‍ യൗസേപ്പിന്റെ
പാദത്തില്‍ പോകുവിന്‍ സ്‌നേഹത്തോടെ
A പോകുവിന്‍ പോകുവിന്‍ യൗസേപ്പിന്റെ
പാദത്തില്‍ പോകുവിന്‍ സ്‌നേഹത്തോടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പോകുവിന്‍ പോകുവിന്‍ യൗസേപ്പിന്റെ പാദത്തില്‍ പോകുവിന്‍ സ്‌നേഹത്തോടെ Pokuvin Pokuvin Yauseppinte Lyrics | Pokuvin Pokuvin Yauseppinte Song Lyrics | Pokuvin Pokuvin Yauseppinte Karaoke | Pokuvin Pokuvin Yauseppinte Track | Pokuvin Pokuvin Yauseppinte Malayalam Lyrics | Pokuvin Pokuvin Yauseppinte Manglish Lyrics | Pokuvin Pokuvin Yauseppinte Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pokuvin Pokuvin Yauseppinte Christian Devotional Song Lyrics | Pokuvin Pokuvin Yauseppinte Christian Devotional | Pokuvin Pokuvin Yauseppinte Christian Song Lyrics | Pokuvin Pokuvin Yauseppinte MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pokuvin Pokuvin Yauseppinte
Paadhathil Pokuvin Snehathode
Pokuvin Pokuvin Yauseppinte
Paadhathil Pokuvin Snehathode

-----

Nithya Pithavinte Kaaryasthanaai
Paarthalamee Dhanyan Paalikkunnu

Pokuvin Pokuvin Yauseppinte
Paadhathil Pokuvin Snehathode

-----

Swargga Bhandaarangalokkeyumee
Poojyanre Kaikalilaakunnithe

Pokuvin Pokuvin Yauseppinte
Paadhathil Pokuvin Snehathode

-----

Rakshakanodiyaal Praarthippathu
Kalpana Pole Nadathidunnu

Pokuvin Pokuvin Yauseppinte
Paadhathil Pokuvin Snehathode

-----

Enthoru Nanmayum Vendathellaam
Antharamenniye Chodhikkuvin

Pokuvin Pokuvin Yauseppinte
Paadhathil Pokuvin Snehathode

-----

Praarthichathokkeyum Kittiyathaai
Keerthichidunnu Vishudha Thresyaa

Pokuvin Pokuvin Yauseppinte
Paadhathil Pokuvin Snehathode

-----

Chidhrangal Neekki Kudumbangalil
Aikyam Valarthuvaanaashippore

Pokuvin Pokuvin Yauseppinte
Paadhathil Pokuvin Snehathode

-----

Nalla Maranam Sidhichiduvaan
Ullathilaagrahamullavare

Pokuvin Pokuvin Yauseppinte
Paadhathil Pokuvin Snehathode
Pokuvin Pokuvin Yauseppinte
Paadhathil Pokuvin Snehathode

Pokuvin Pokuvin Yauseppinte Youseppinte Ouseppinte Padhathil Paadhathil Padathil Paadathil Pathathil Paathathil


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 137.  Song ID 13771


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.