Malayalam Lyrics

| | |

A A A

My Notes

ക്‌നാനായ പുരാതനപ്പാട്ടുകള്‍ – പെണ്‍പാട്ടുകള്‍

M പൊന്നണിന്തീടും തണ്ടുകരേറി
മംഗല്യ വേല കാണ്മാന്‍
F വളര്‍കൊടി മുമ്പില്‍ മുത്തണിന്തോനെ
വാട്ടവും വീശി മെയ്യെ
A പിന്നണി മുന്നിലകമ്പടി നായന്‍
നിന്‍ വിളയാട്ടവും പാട്ടും
—————————————–
(ലയംമാറ്റം)
—————————————–
M മുത്തുചിന്നത്തോടു ചിത്രം നിരത്തീതെ
F മുന്ത്രിങ്ങാ മാണിക്യം പളുങ്ക് നിരത്തീതെ
M പച്ച വൈഡൂര്യം പവിഴം നിരത്തീതെ
F മുത്തുചിന്നത്തോടു ചിത്രം നിരത്തീതെ
M മുന്ത്രിങ്ങാ മാണിക്യം പളുങ്ക് നിരത്തീതെ
F പച്ച വൈഡൂര്യം പവിഴം നിരത്തീതെ
—————————————–
(ലയംമാറ്റം)
—————————————–
M സ്ലീവായിലെയിടയോര്‍ മണിയിടയോര്‍ നിരത്തീതെ
ചിത്തിരിക്കാകളും പൊന്നും പൂവോ നിരത്തീതെ
F കോവല്‍ പഴുക്കാനിറം ചെല്ലുമിവള്‍ മേനി
വാ കണ്ടാല്‍ നല്ല തത്ത ചുണ്ടു നിറം തോന്നും
M നീറ്റില്‍ കുളിച്ചെടുത്ത മുത്തിനൊളിവാലെ
നീലത്തടം കണ്ടവനെ എന്നെ മറന്തോനെ
F ആലിന്‍ തളിരുപോലെ ഇമ്പമുദരമുള്ളോനെ
നാളേറെ ചെല്ലുന്തോറും നന്നായ് വരുന്തോനെ
M കൊഞ്ചല്‍കളി കന്നിമാര്‍ കനകമണിമാര്‍കളും
ഏറെ നല്ല പങ്കുതരാം പട്ടുതരാം വന്തിരി
—————————————–
F കുങ്കുമത്തിന്‍ മണവാളന്‍ തന്‍ വരവു കാണ്മാന്‍
ഏറിയൊരു മേനിമേല്‍ കേറിയോ നില്‍പവനെ
M കുങ്കുമത്തിന്‍ മണവാട്ടി തന്‍ വരവു കാണ്മാന്‍
ഏറിയൊരു മേനിമേല്‍ കേറിയോ നില്‍പവളെ
F കുങ്കുമത്തിന്‍ മണവാളന്‍ തന്‍ വരവു കാണ്മാന്‍
ഏറിയൊരു മേനിമേല്‍ കേറിയോ നില്‍പവനെ
M കുങ്കുമത്തിന്‍ മണവാട്ടി തന്‍ വരവു കാണ്മാന്‍
ഏറിയൊരു മേനിമേല്‍ കേറിയോ നില്‍പവളെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ponnanintheedum Thandukareri | പൊന്നണിന്തീടും തണ്ടുകരേറി മംഗല്യ വേല കാണ്മാന്‍ Ponnanintheedum Thandukareri Lyrics | Ponnanintheedum Thandukareri Song Lyrics | Ponnanintheedum Thandukareri Karaoke | Ponnanintheedum Thandukareri Track | Ponnanintheedum Thandukareri Malayalam Lyrics | Ponnanintheedum Thandukareri Manglish Lyrics | Ponnanintheedum Thandukareri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ponnanintheedum Thandukareri Christian Devotional Song Lyrics | Ponnanintheedum Thandukareri Christian Devotional | Ponnanintheedum Thandukareri Christian Song Lyrics | Ponnanintheedum Thandukareri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ponnanintheedum Thandukareri
Mangalya Vela Kaanmaan
Valarkodi Mumbil Muthaninthone
Vaattavum Veeshi Meyye
Pinnani Munnilakambadi Naayan
Nin Vilayaattavum Paattum

-----

(Layam Maattam)

-----

Muthuchinnathodu Chithram Niratheethe
Munthringaa Maanikyam Palunku Niratheethe
Pacha Vaidooryam Pavizham Niratheethe

Muthuchinnathodu Chithram Niratheethe
Munthringaa Maanikyam Palunku Niratheethe
Pacha Vaidooryam Pavizham Niratheethe

-----

(Layam Maattam)

-----

Sleevaayileyidayor Maniyidayor Niratheethe
Chithirikkaakalum Ponnum Poovo Niratheethe
Koval Pazhukkaaniram Chellumival Meni
Vaa Kandaal Nalla Thatha Chundu Niram Thonnum

Neettil Kulichedutha Muthinolivaale
Neelathadam Kandavane Enne Maranthone
Aalin Thalirupole Imbamudharamullone
Naalere Chellunthorum Nannaai Varunthone
Konchalkali Kannimaar Kanakamanimaarkalum
Ere Nalla Pankutharaam Pattutharaam Vanthiri

-----

Kunkumathin Manavaalan Than Varavu Kaanmaan
Eriyoru Menimel Keriyo Nilpavane
Kunkumathin Manavaatti Than Varavu Kaanmaan
Eriyoru Menimel Keriyo Nilpavale

Kunkumathin Manavaalan Than Varavu Kaanmaan
Eriyoru Menimel Keriyo Nilpavane
Kunkumathin Manavaatti Than Varavu Kaanmaan
Eriyoru Menimel Keriyo Nilpavale

Ponnaninjeedum Ponnaninjeedum Ponnanintheedum Ponnanintheedum Thandukareri Thandu Kareri Ponnanintheedum ponn anintheedum aninjeedum Ponnaninjidum Ponnaninjeedum thandukarreri Ponnanitheedum thandu Ponnaninjidum Ponnaninjidum Ponnaninthidum Ponnaninthidum


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 2227.  Song ID 10898


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.