Malayalam Lyrics

| | |

A A A

My Notes
M പൊന്നീശോ തമ്പുരാനെ
എന്നുള്ളില്‍ നീ വരണേ
F എന്നീശോ നായകനെ
എന്നരികില്‍ നീ വരണേ
M എന്റെ മനസ്സിന്‍ താഴ്‌വരയില്‍
സ്‌നേഹമായ് നീ വരണേ
F എന്റെ കരളിന്‍ പുല്‍ക്കൂട്ടില്‍
പൊന്നൊളി തൂകിടണേ
M എന്നെന്നും നീയെന്റെ നാഥനായ് വാണിടണേ
F എന്നെന്നും നീയെന്റെ നാഥനായ് വാണിടണേ
A ഞങ്ങളെ സ്‌നേഹിക്കാന്‍ നീ മാത്രം
ഞങ്ങള്‍ക്കു സ്‌നേഹിക്കാന്‍ നീ മാത്രം
നീ തന്ന ദാനങ്ങളോര്‍ത്തു ഞങ്ങള്‍
നന്ദിയോടെ സ്‌തുതിക്കാം
A ഞങ്ങളെ സ്‌നേഹിക്കാന്‍ നീ മാത്രം
ഞങ്ങള്‍ക്കു സ്‌നേഹിക്കാന്‍ നീ മാത്രം
നീ തന്ന ദാനങ്ങളോര്‍ത്തു ഞങ്ങള്‍
നന്ദിയോടെ സ്‌തുതിക്കാം
M പൊന്നീശോ തമ്പുരാനെ
എന്നുള്ളില്‍ നീ വരണേ
F എന്നീശോ നായകനെ
എന്നരികില്‍ നീ വരണേ
—————————————–
M കൂരിരുളാ..ണെങ്ങുമെങ്ങും
കൂടെ വരൂ, തമ്പുരാനെ
F കൂരിരുളാ..ണെങ്ങുമെങ്ങും
കൂടെ വരൂ, തമ്പുരാനെ
M പ്രാര്‍ത്ഥന കേള്‍ക്കണേ
കണ്ണീരു മായ്‌ക്കണേ
F കാരുണ്യ നാഥനെ
സങ്കടം തീര്‍ക്കണേ
M ദൈവ പുത്രാ, സ്‌നേഹ നാഥാ
കാക്കണേ ഞങ്ങളെ നീ
F കാക്കണേ ഞങ്ങളെ നീ
A പൊന്നീശോ തമ്പുരാനെ
എന്നുള്ളില്‍ നീ വരണേ
A എന്നീശോ നായകനെ
എന്നരികില്‍ നീ വരണേ
—————————————–
F നീ ചൊരിയും, കാരുണ്യം
എന്‍ വഴിയില്‍, ദീപമെന്നും
M നീ ചൊരിയും, കാരുണ്യം
എന്‍ വഴിയില്‍, ദീപമെന്നും
F പൊന്നൊളി തൂകണേ
സ്‌നേഹ സ്വരൂപനെ
M കൈപിടിച്ചീടണേ
നേര്‍വഴി കാട്ടണേ
F യേശു നാഥാ, എന്നുമെന്റെ
കൂടെ വസിച്ചിടണേ
M കൂടെ വസിച്ചിടണേ
F പൊന്നീശോ തമ്പുരാനെ
എന്നുള്ളില്‍ നീ വരണേ
M എന്നീശോ നായകനെ
എന്നരികില്‍ നീ വരണേ
F എന്റെ മനസ്സിന്‍ താഴ്‌വരയില്‍
സ്‌നേഹമായ് നീ വരണേ
M എന്റെ കരളിന്‍ പുല്‍ക്കൂട്ടില്‍
പൊന്നൊളി തൂകിടണേ
F എന്നെന്നും നീയെന്റെ നാഥനായ് വാണിടണേ
M എന്നെന്നും നീയെന്റെ നാഥനായ് വാണിടണേ
A ഞങ്ങളെ സ്‌നേഹിക്കാന്‍ നീ മാത്രം
ഞങ്ങള്‍ക്കു സ്‌നേഹിക്കാന്‍ നീ മാത്രം
നീ തന്ന ദാനങ്ങളോര്‍ത്തു ഞങ്ങള്‍
നന്ദിയോടെ സ്‌തുതിക്കാം
A ഞങ്ങളെ സ്‌നേഹിക്കാന്‍ നീ മാത്രം
ഞങ്ങള്‍ക്കു സ്‌നേഹിക്കാന്‍ നീ മാത്രം
നീ തന്ന ദാനങ്ങളോര്‍ത്തു ഞങ്ങള്‍
നന്ദിയോടെ സ്‌തുതിക്കാം
A പൊന്നീശോ തമ്പുരാനെ
എന്നുള്ളില്‍ നീ വരണേ
A എന്നീശോ നായകനെ
എന്നരികില്‍ നീ വരണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പൊന്നീശോ തമ്പുരാനെ എന്നുള്ളില്‍ നീ വരണേ Ponneesho Thamburane Ennullil Nee Varane Lyrics | Ponneesho Thamburane Ennullil Nee Varane Song Lyrics | Ponneesho Thamburane Ennullil Nee Varane Karaoke | Ponneesho Thamburane Ennullil Nee Varane Track | Ponneesho Thamburane Ennullil Nee Varane Malayalam Lyrics | Ponneesho Thamburane Ennullil Nee Varane Manglish Lyrics | Ponneesho Thamburane Ennullil Nee Varane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ponneesho Thamburane Ennullil Nee Varane Christian Devotional Song Lyrics | Ponneesho Thamburane Ennullil Nee Varane Christian Devotional | Ponneesho Thamburane Ennullil Nee Varane Christian Song Lyrics | Ponneesho Thamburane Ennullil Nee Varane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ponneesho Thamburaane
Ennullil Nee Varane
Enneesho Naayakane
Ennarikil Nee Varane

Ente Manassin Thaazhvarayil
Snehamaai Nee Varane
Ente Karalin Pulkkoottil
Ponnoli Thookidane

Ennennum Neeyente Nadhanaai Vaanidane
Ennennum Neeyente Nadhanaai Vaanidane

Njangale Snehikkaan Nee Maathram
Njangalkku Snehikkaan Nee Maathram
Nee Thanna Dhaanangalorthu Njangal
Nandiyode Sthuthikkaam

Njangale Snehikkaan Nee Maathram
Njangalkku Snehikkaan Nee Maathram
Nee Thanna Dhaanangalorthu Njangal
Nandiyode Sthuthikkaam

Ponneesho Thamburane
Ennullil Nee Varane
Enn Eesho Nayakane
Ennarikil Nee Varane

-----

Koorirulaa..nengumengum
Koode Varoo, Thamburaane
Koorirulaa..nengumengum
Koode Varoo, Thamburaane

Prarthana Kelkkane
Kanneeru Maaikkane
Karunya Nadhane
Sankadam Theerkkane

Daiva Puthraa, Sneha Nadha
Kaakkane Njangale Nee
Kaakkane Njangale Nee

Ponneesho Thamburaane
Ennullil Nee Varane
Enneesho Naayakane
Ennarikil Nee Varane

-----

Nee Choriyum, Kaarunyam
En Vazhiyil, Deepamennum
Nee Choriyum, Kaarunyam
En Vazhiyil, Deepamennum

Ponnoli Thookane
Sneha Swaroopane
Kaipidicheedane
Nervazhi Kaattane

Yeshu Nadha, Ennumente
Koode Vasichidane
Koode Vasichidane

Ponneesho Thamburaane
Ennullil Nee Varane
Enneesho Naayakane
Ennarikil Nee Varane

Ente Manassin Thaazhvarayil
Snehamaai Nee Varane
Ente Karalin Pulkkoottil
Ponnoli Thookidane

Ennennum Neeyente Nadhanaai Vaanidane
Ennennum Neeyente Nadhanaai Vaanidane

Njangale Snehikkan Nee Mathram
Njangalkku Snehikkan Nee Mathram
Nee Thanna Dhanangalorthu Njangal
Nanniyode Sthuthikkaam

Njangale Snehikkan Nee Mathram
Njangalkku Snehikkan Nee Mathram
Nee Thanna Dhanangalorthu Njangal
Nanniyode Sthuthikkaam

Ponneesho Thamburane
Ennullil Nee Varane
Enn Eesho Nayakane
Ennarikil Nee Varane

Ponneesho Poneesho Thampurane Thamburane Ponneesho Thamburane Ennullil Nee Varane Enn Ullil Varene


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 163.  Song ID 13165


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.