Malayalam Lyrics

| | |

A A A

My Notes
M പൊന്നേശു തമ്പുരാന്‍, തന്നീടും സ്‌നേഹം
കണ്ണീരു മായ്ച്ചീടുന്നു
F സന്താപ തീക്കടല്‍, വറ്റീടും നേരം
സന്തോഷിച്ചുല്ലസിച്ചു
M മേഘത്തേരില്‍ തനിക്കൊപ്പം ഇരുത്തീടുന്നു
സ്വര്‍ഗ്ഗ നാട്ടിലേക്കെന്നെ നയിച്ചീടുന്നു
F അമ്മപോലും അതിശയിക്കും
തന്റെ സ്‌നേഹം അനുകരിക്കും
A പൊന്നേശു തമ്പുരാന്‍, തന്നീടും സ്‌നേഹം
കണ്ണീരു മായ്ച്ചീടുന്നു
A സന്താപ തീക്കടല്‍, വറ്റീടും നേരം
സന്തോഷിച്ചുല്ലസിച്ചു
A മേഘത്തേരില്‍ തനിക്കൊപ്പം ഇരുത്തീടുന്നു
സ്വര്‍ഗ്ഗ നാട്ടിലേക്കെന്നെ നയിച്ചീടുന്നു
A അമ്മപോലും അതിശയിക്കും
തന്റെ സ്‌നേഹം അനുകരിക്കും
—————————————–
M പാരില്‍ കാണും, സൗഭാഗ്യം നേടാന്‍
ഞാനെന്റെ ജീവിതം മാറ്റിവച്ചു
F സ്‌നേഹം തേടി, മോഹത്തില്‍ താണു
പാപത്തിന്‍ മാര്‍ഗ്ഗത്തില്‍ ഞാന്‍ ചരിച്ചു
M എന്നാലും ഒട്ടും, കോപിക്കാതെ
സ്‌നേഹത്തോടെന്നെ വീണ്ടെടുത്തു
F രക്ഷാ ദിനത്തില്‍, നാഥനണയും
പേടിക്കാതങ്ങേ നോക്കീടും ഞാന്‍
A പൊന്നേശു തമ്പുരാന്‍, തന്നീടും സ്‌നേഹം
കണ്ണീരു മായ്ച്ചീടുന്നു
A സന്താപ തീക്കടല്‍, വറ്റീടും നേരം
സന്തോഷിച്ചുല്ലസിച്ചു
A മേഘത്തേരില്‍ തനിക്കൊപ്പം ഇരുത്തീടുന്നു
സ്വര്‍ഗ്ഗ നാട്ടിലേക്കെന്നെ നയിച്ചീടുന്നു
A അമ്മപോലും അതിശയിക്കും
തന്റെ സ്‌നേഹം അനുകരിക്കും
—————————————–
F വാഴ്‌ത്തിപ്പാടാം, ആനന്ദിച്ചാര്‍ക്കാം
ആപത്തില്‍ കാക്കുന്ന കാരുണ്യത്തെ
M സാക്ഷ്യമേകാന്‍, നാടെങ്ങും പോകാം
പാപത്തില്‍ താഴ്‌ന്നവര്‍ക്കാലംബമായ്
F തന്‍ പാത വിട്ടു, ദൂരെ പോയോരെ
തേടി കാണുമ്പോളുമ്മവയ്‌ക്കാം
M തന്റെടമേറി, താഴെപ്പോയോരെ
താണിറങ്ങി ഞാനുയര്‍ത്താം
A പൊന്നേശു തമ്പുരാന്‍, തന്നീടും സ്‌നേഹം
കണ്ണീരു മായ്ച്ചീടുന്നു
A സന്താപ തീക്കടല്‍, വറ്റീടും നേരം
സന്തോഷിച്ചുല്ലസിച്ചു
A മേഘത്തേരില്‍ തനിക്കൊപ്പം ഇരുത്തീടുന്നു
സ്വര്‍ഗ്ഗ നാട്ടിലേക്കെന്നെ നയിച്ചീടുന്നു
A അമ്മപോലും അതിശയിക്കും
തന്റെ സ്‌നേഹം അനുകരിക്കും
A പൊന്നേശു തമ്പുരാന്‍, തന്നീടും സ്‌നേഹം
കണ്ണീരു മായ്ച്ചീടുന്നു
A സന്താപ തീക്കടല്‍, വറ്റീടും നേരം
സന്തോഷിച്ചുല്ലസിച്ചു
A മേഘത്തേരില്‍ തനിക്കൊപ്പം ഇരുത്തീടുന്നു
സ്വര്‍ഗ്ഗ നാട്ടിലേക്കെന്നെ നയിച്ചീടുന്നു
A അമ്മപോലും അതിശയിക്കും
തന്റെ സ്‌നേഹം അനുകരിക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ponneshu Thamburan Thannidum Sneham | പൊന്നേശു തമ്പുരാന്‍, തന്നീടും സ്‌നേഹം കണ്ണീരു മായ്ച്ചീടുന്നു Ponneshu Thamburan Thannidum Sneham Lyrics | Ponneshu Thamburan Thannidum Sneham Song Lyrics | Ponneshu Thamburan Thannidum Sneham Karaoke | Ponneshu Thamburan Thannidum Sneham Track | Ponneshu Thamburan Thannidum Sneham Malayalam Lyrics | Ponneshu Thamburan Thannidum Sneham Manglish Lyrics | Ponneshu Thamburan Thannidum Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ponneshu Thamburan Thannidum Sneham Christian Devotional Song Lyrics | Ponneshu Thamburan Thannidum Sneham Christian Devotional | Ponneshu Thamburan Thannidum Sneham Christian Song Lyrics | Ponneshu Thamburan Thannidum Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ponneshu Thamburan, Thanneedum Sneham
Kanneeru Maaicheedunnu
Santhapa Theekkadal, Vatteedum Neram
Santhoshichullasichu

Mekhatheril Thanikkoppam Irutheedunnu
Swargga Nattilekkenne Nayicheedunnu
Ammapolum Athishayikkum
Thante Sneham Anukarikkum

Ponneshu Thamburaan, Thanneedum Sneham
Kanneeru Maaicheedunnu
Santhapa Theekkadal, Vatteedum Neram
Santhoshichullasichu

Mekhatheril Thanikkoppam Irutheedunnu
Swargga Nattilekkenne Nayicheedunnu
Ammapolum Athishayikkum
Thante Sneham Anukarikkum

-----

Paaril Kaanum, Saubhagyam Nedaan
Njanente Jeevitham Mattivachu
Sneham Thedi, Mohathil Thanu
Paapathin Marggathil Njan Charichu

Ennalum Ottum, Kopikkathe
Snehathodenne Veendeduthu
Raksha Dhinathil, Nadhananayum
Pedikkathange Nokkeedum Njan

Ponneshu Thamburaan, Thanneedum Sneham
Kanneeru Maaicheedunnu
Santhapa Theekkadal, Vatteedum Neram
Santhoshichullasichu

Meghatheril Thanikkoppam Irutheedunnu
Swargga Nattilekkenne Nayicheedunnu
Ammapolum Athishayikkum
Thante Sneham Anukarikkum

-----

Vaazhthippadam, Aanandhichaarkkam
Aapathil Kaakkunna Karunyathe
Sakshyamekan, Nadengum Pokam
Paapathil Thazhnnavarkkalambamaai

Than Patha Vittu, Dhoore Poyore
Thedi Kaanumbol Ummavaikkaam
Thanthedameri, Thaazheppoyore
Thaanirangi Njan Uyarthaam

Ponneshu Thamburaan, Thanneedum Sneham
Kanneeru Maaicheedunnu
Santhapa Theekkadal, Vatteedum Neram
Santhoshichullasichu

Mekhatheril Thanikkoppam Irutheedunnu
Swargga Nattilekkenne Nayicheedunnu
Ammapolum Athishayikkum
Thante Sneham Anukarikkum

Ponneshu Thamburaan, Thanneedum Sneham
Kanneeru Maaicheedunnu
Santhapa Theekkadal, Vatteedum Neram
Santhoshichullasichu

Mekhatheril Thanikkoppam Irutheedunnu
Swargga Nattilekkenne Nayicheedunnu
Ammapolum Athishayikkum
Thante Sneham Anukarikkum

Ponnu Ponneshu Thamburan Thampuran Thenneedum Thannidum Kaneeru Kaniru Mayicheedunnu Maicheedunnu Mayichidunnu Ponneshu Thamburan Thannidum Sneham


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 726.  Song ID 8804


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.