Malayalam Lyrics

| | |

A A A

My Notes
A പൊന്നിന്‍ താരകം, മിന്നും ബേത്‌ലഹേമില്‍
വിണ്ണിന്‍ ദൂതുമായ്, വന്നു ദേവദൂതന്‍
A പൊന്നിന്‍ താരകം, മിന്നും ബേത്‌ലഹേമില്‍
വിണ്ണിന്‍ ദൂതുമായ്, വന്നു ദേവദൂതന്‍
A ഹാ..ല്ലേ..ലൂ..യ്യാ.. ഹാല്ലേലൂയ്യാ…
ഹാ..ല്ലേ..ലൂ..യ്യാ.. ഹാല്ലേലൂയ്യാ…
A ഹാ..ല്ലേ..ലൂ..യ്യാ.. ഹാല്ലേലൂയ്യാ…
ഹാ..ല്ലേ..ലൂ..യ്യാ.. ഹാല്ലേലൂയ്യാ…
🎵🎵🎵
M പൊന്നിന്‍ താരകം, മിന്നും ബേത്‌ലഹേമില്‍
വിണ്ണിന്‍ ദൂതുമായ്, വന്നു ദേവദൂതന്‍
F പൊന്നിന്‍ താരകം, മിന്നും ബേത്‌ലഹേമില്‍
വിണ്ണിന്‍ ദൂതുമായ്, വന്നു ദേവദൂതന്‍
M പാരിന്‍ പാലകന്‍, പാതിരാവിതില്‍
മന്നില്‍ വന്നു പിറന്നു
മന്നില്‍ വന്നു പിറന്നു
F പാരിന്‍ പാലകന്‍, പാതിരാവിതില്‍
മന്നില്‍ വന്നു പിറന്നു
മന്നില്‍ വന്നു പിറന്നു
A ആനന്ദത്തോടാടാം, ഹല്ലേലുയ്യാ പാടാം
കിന്നരങ്ങള്‍ മീട്ടാം, മെറി ക്രിസ്‌മസ്‌
മെറി, മെറി, മെറി, മെറി
മെറി ക്രിസ്‌മസ്‌
A ആനന്ദത്തോടാടാം, ഹല്ലേലുയ്യാ പാടാം
കിന്നരങ്ങള്‍ മീട്ടാം, മെറി ക്രിസ്‌മസ്‌
മെറി, മെറി, മെറി, മെറി
മെറി ക്രിസ്‌മസ്‌
—————————————–
M ഭൂലോക രക്ഷകനാം, ദൈവത്തിന്‍ പുത്രന്‍
കാലിത്തൊഴുത്തില്‍ പിറന്നു ഭൂവില്‍
F ഭൂലോക രക്ഷകനാം, ദൈവത്തിന്‍ പുത്രന്‍
കാലിത്തൊഴുത്തില്‍ പിറന്നു ഭൂവില്‍
M പൊന്നും മീറയും കുന്തിരിക്കവും
രാജാധിരാജനു കാഴ്‌ച്ചയേകാം
F പൊന്നും മീറയും കുന്തിരിക്കവും
രാജാധിരാജനു കാഴ്‌ച്ചയേകാം
A ആനന്ദത്തോടാടാം, ഹല്ലേലുയ്യാ പാടാം
കിന്നരങ്ങള്‍ മീട്ടാം, മെറി ക്രിസ്‌മസ്‌
മെറി, മെറി, മെറി, മെറി
മെറി ക്രിസ്‌മസ്‌
A ആനന്ദത്തോടാടാം, ഹല്ലേലുയ്യാ പാടാം
കിന്നരങ്ങള്‍ മീട്ടാം, മെറി ക്രിസ്‌മസ്‌
മെറി, മെറി, മെറി, മെറി
മെറി ക്രിസ്‌മസ്‌
—————————————–
F ആകാശ വീഥിയില്‍, മാലാഖ വൃന്ദങ്ങള്‍
രാജാധിരാജനെ സ്‌തുതിച്ചീടുന്നു
M ആകാശ വീഥിയില്‍, മാലാഖ വൃന്ദങ്ങള്‍
രാജാധിരാജനെ സ്‌തുതിച്ചീടുന്നു
F ഹൃദയമാം പുല്‍ക്കൂടിന്നുള്ളിന്നുള്ളില്‍ പൈതലാം
ഉണ്ണീശോ, പിറന്നീടണം
M ഹൃദയമാം പുല്‍ക്കൂടിന്നുള്ളിന്നുള്ളില്‍ പൈതലാം
ഉണ്ണീശോ, പിറന്നീടണം
F പൊന്നിന്‍ താരകം, മിന്നും ബേത്‌ലഹേമില്‍
വിണ്ണിന്‍ ദൂതുമായ്, വന്നു ദേവദൂതന്‍
M പൊന്നിന്‍ താരകം, മിന്നും ബേത്‌ലഹേമില്‍
വിണ്ണിന്‍ ദൂതുമായ്, വന്നു ദേവദൂതന്‍
F പാരിന്‍ പാലകന്‍, പാതിരാവിതില്‍
മന്നില്‍ വന്നു പിറന്നു
മന്നില്‍ വന്നു പിറന്നു
M പാരിന്‍ പാലകന്‍, പാതിരാവിതില്‍
മന്നില്‍ വന്നു പിറന്നു
മന്നില്‍ വന്നു പിറന്നു
A ആനന്ദത്തോടാടാം, ഹല്ലേലുയ്യാ പാടാം
കിന്നരങ്ങള്‍ മീട്ടാം, മെറി ക്രിസ്‌മസ്‌
മെറി, മെറി, മെറി, മെറി
മെറി ക്രിസ്‌മസ്‌
A ആനന്ദത്തോടാടാം, ഹല്ലേലുയ്യാ പാടാം
കിന്നരങ്ങള്‍ മീട്ടാം, മെറി ക്രിസ്‌മസ്‌
മെറി, മെറി, മെറി, മെറി
മെറി ക്രിസ്‌മസ്‌
A മെറി, മെറി, മെറി, മെറി
മെറി ക്രിസ്‌മസ്‌
A മെറി, മെറി, മെറി, മെറി
മെറി ക്രിസ്‌മസ്‌

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പൊന്നിന്‍ താരകം, മിന്നും ബേത്‌ലഹേമില്‍ വിണ്ണിന്‍ ദൂതുമായ്, വന്നു ദേവദൂതന്‍ Ponnin Tharakam Minnum Bethalahemil Lyrics | Ponnin Tharakam Minnum Bethalahemil Song Lyrics | Ponnin Tharakam Minnum Bethalahemil Karaoke | Ponnin Tharakam Minnum Bethalahemil Track | Ponnin Tharakam Minnum Bethalahemil Malayalam Lyrics | Ponnin Tharakam Minnum Bethalahemil Manglish Lyrics | Ponnin Tharakam Minnum Bethalahemil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ponnin Tharakam Minnum Bethalahemil Christian Devotional Song Lyrics | Ponnin Tharakam Minnum Bethalahemil Christian Devotional | Ponnin Tharakam Minnum Bethalahemil Christian Song Lyrics | Ponnin Tharakam Minnum Bethalahemil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ponnin Thaarakam, Minnum Bethlahemil
Vinnin Dhoothumaai, Vannu Dhevadhoothan
Ponnin Thaarakam, Minnum Bethlahemil
Vinnin Dhoothumaai, Vannu Dhevadhoothan

Haa..lle..loo..yyaa.. Haallelooyyaa...
Haa..lle..loo..yyaa.. Haallelooyyaa...
Haa..lle..loo..yyaa.. Haallelooyyaa...
Haa..lle..loo..yyaa.. Haallelooyyaa...

🎵🎵🎵

Ponnin Thaarakam, Minnum Bethlahemil
Vinnin Dhoothumaai, Vannu Dhevadhoothan
Ponnin Thaarakam, Minnum Bethlahemil
Vinnin Dhoothumaai, Vannu Dhevadhoothan

Paarin Paalakan, Paathiraavithil
Mannil Vannu Pirannu
Mannil Vannu Pirannu

Paarin Paalakan, Paathiraavithil
Mannil Vannu Pirannu
Mannil Vannu Pirannu

Aanandhathodaadaam, Halleluyyaa Paadaam
Kinnarangal Meettaam, Merry Christmas
Merry Merry Merry Merry
Merry Christmas

Aanandhathodaadaam, Halleluyyaa Paadaam
Kinnarangal Meettaam, Merry Christmas
Merry Merry Merry Merry
Merry Christmas

-----

Bhooloka Rakshakanaam, Daivathin Puthran
Kaalithozhuthil Pirannu Bhoovil
Bhooloka Rakshakanaam, Daivathin Puthran
Kaalithozhuthil Pirannu Bhoovil

Ponnum Meerayum Kunthirikkavum
Rajadhiraajanu Kaazhchayekaam
Ponnum Meerayum Kunthirikkavum
Rajadhiraajanu Kaazhchayekaam

Aanandhathodaadaam, Halleluyyaa Paadaam
Kinnarangal Meettaam, Merry Christmas
Merry Merry Merry Merry
Merry Christmas

Aanandhathodaadaam, Halleluyyaa Paadaam
Kinnarangal Meettaam, Merry Christmas
Merry Merry Merry Merry
Merry Christmas

-----

Aakasha Veedhiyil, Malakha Vrundhangal
Rajadhirajane Sthuthicheedunnu
Aakasha Veedhiyil, Malakha Vrundhangal
Rajadhirajane Sthuthicheedunnu

Hrudhayamaam Pulkkoodinnullinnullil Paithalaam
Unneesho, Piranneedanam
Hrudhayamaam Pulkkoodinnullinnullil Paithalaam
Unneesho, Piranneedanam

Ponnin Thaarakam, Minnum Bethlahemil
Vinnin Dhoothumaai, Vannu Dhevadhoothan
Ponnin Thaarakam, Minnum Bethlahemil
Vinnin Dhoothumaai, Vannu Dhevadhoothan

Paarin Paalakan, Paathiraavithil
Mannil Vannu Pirannu
Mannil Vannu Pirannu

Paarin Paalakan, Paathiraavithil
Mannil Vannu Pirannu
Mannil Vannu Pirannu

Aanandhathodadaam, Halleluyyaa Paadaam
Kinnarangal Meettaam, Merry Christmas
Merry Merry Merry Merry
Merry Christmas

Aanandhathodadaam, Halleluyyaa Paadaam
Kinnarangal Meettaam, Merry Christmas
Merry Merry Merry Merry
Merry Christmas

Merry Merry Merry Merry
Merry Christmas
Merry Merry Merry Merry
Merry Christmas

Ponnin Tharakam Minnum Bethalahemil Thaarakam Ponin Bethlahemil Bethlehemil Deva Dheva Dhoothan Devadhoothan Parin Palakan Pathiravithil Paathiravithil Pathiraavithil


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 106.  Song ID 12940


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.