Malayalam Lyrics

| | |

A A A

My Notes
M പൊന്ന് മൂര് കുന്തിരിക്കം, നാഥനു കാഴ്‌ച്ചയേകാന്‍
കിഴക്കുള്ള ശാസ്‌ത്രികള്‍ മൂന്നും
F മിന്നും താരം വാനില്‍ കണ്ടു, താരം നോക്കി യാത്രയായി
ബേതലേഹേം പുല്‍ക്കൂട്ടില്‍ വന്നു
A മിന്നും താരം വാനില്‍ കണ്ടു, താരം നോക്കി യാത്രയായി
ബേതലേഹേം പുല്‍ക്കൂട്ടില്‍ വന്നു
F പൊന്ന് മൂര് കുന്തിരിക്കം, നാഥനു കാഴ്‌ച്ചയേകാന്‍
കിഴക്കുള്ള ശാസ്‌ത്രികള്‍ മൂന്നും
M മിന്നും താരം വാനില്‍ കണ്ടു, താരം നോക്കി യാത്രയായി
ബേതലേഹേം പുല്‍ക്കൂട്ടില്‍ വന്നു
A മിന്നും താരം വാനില്‍ കണ്ടു, താരം നോക്കി യാത്രയായി
ബേതലേഹേം പുല്‍ക്കൂട്ടില്‍ വന്നു
—————————————–
M ഹാല്ലേലുയ്യാ പാടും മാലാഖമാരുമൊത്തു
നാഥനെ വാഴ്‌ത്തിടുന്നു മോദമോടവര്‍
F ഹാല്ലേലുയ്യാ പാടും മാലാഖമാരുമൊത്തു
നാഥനെ വാഴ്‌ത്തിടുന്നു മോദമോടവര്‍
M കീറ്റു ശീലയില്‍ പൊതിഞ്ഞൊരുണ്ണിയെ കാണുവാന്‍
F കീറ്റു ശീലയില്‍ പൊതിഞ്ഞൊരുണ്ണിയെ കാണുവാന്‍
A ആട്ടിടയര്‍ കൂട്ടമായി വന്നണയുന്നു
A പൊന്ന് മൂര് കുന്തിരിക്കം, നാഥനു കാഴ്‌ച്ചയേകാന്‍
കിഴക്കുള്ള ശാസ്‌ത്രികള്‍ മൂന്നും
A മിന്നും താരം വാനില്‍ കണ്ടു, താരം നോക്കി യാത്രയായി
ബേതലേഹേം പുല്‍ക്കൂട്ടില്‍ വന്നു
A മിന്നും താരം വാനില്‍ കണ്ടു, താരം നോക്കി യാത്രയായി
ബേതലേഹേം പുല്‍ക്കൂട്ടില്‍ വന്നു
—————————————–
F മര്‍ത്യ പാപം പോക്കിടുവാന്‍, മാനവരെ നേടുവാന്‍
മൃത്യുവേ ജയിച്ചുയര്‍ത്ത ക്രിസ്‌തുവാണിവന്‍
M മര്‍ത്യ പാപം പോക്കിടുവാന്‍, മാനവരെ നേടുവാന്‍
മൃത്യുവേ ജയിച്ചുയര്‍ത്ത ക്രിസ്‌തുവാണിവന്‍
F പാപികള്‍ക്കു രക്ഷ നല്‍കി, രോഗികള്‍ക്കു സൗഖ്യമേകി
M പാപികള്‍ക്കു രക്ഷ നല്‍കി, രോഗികള്‍ക്കു സൗഖ്യമേകി
A പീഢിതര്‍ക്കാശ്വാസമേകാന്‍ വന്നതാണിവന്‍
F പൊന്ന് മൂര് കുന്തിരിക്കം, നാഥനു കാഴ്‌ച്ചയേകാന്‍
കിഴക്കുള്ള ശാസ്‌ത്രികള്‍ മൂന്നും
M മിന്നും താരം വാനില്‍ കണ്ടു, താരം നോക്കി യാത്രയായി
ബേതലേഹേം പുല്‍ക്കൂട്ടില്‍ വന്നു
A മിന്നും താരം വാനില്‍ കണ്ടു, താരം നോക്കി യാത്രയായി
ബേതലേഹേം പുല്‍ക്കൂട്ടില്‍ വന്നു
M പൊന്ന് മൂര് കുന്തിരിക്കം, നാഥനു കാഴ്‌ച്ചയേകാന്‍
കിഴക്കുള്ള ശാസ്‌ത്രികള്‍ മൂന്നും
F മിന്നും താരം വാനില്‍ കണ്ടു, താരം നോക്കി യാത്രയായി
ബേതലേഹേം പുല്‍ക്കൂട്ടില്‍ വന്നു
A മിന്നും താരം വാനില്‍ കണ്ടു, താരം നോക്കി യാത്രയായി
ബേതലേഹേം പുല്‍ക്കൂട്ടില്‍ വന്നു
A ബേതലേഹേം പുല്‍ക്കൂട്ടില്‍ വന്നു
A ബേതലേഹേം പുല്‍ക്കൂട്ടില്‍ വന്നു
A ബേതലേഹേം പുല്‍ക്കൂട്ടില്‍ വന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ponnu Muru Kunthirikkam Nadhanu | പൊന്ന് മൂര് കുന്തിരിക്കം, നാഥനു കാഴ്‌ച്ചയേകാന്‍ കിഴക്കുള്ള ശാസ്‌ത്രികള്‍ മൂന്നും Ponnu Muru Kunthirikkam Nadhanu Lyrics | Ponnu Muru Kunthirikkam Nadhanu Song Lyrics | Ponnu Muru Kunthirikkam Nadhanu Karaoke | Ponnu Muru Kunthirikkam Nadhanu Track | Ponnu Muru Kunthirikkam Nadhanu Malayalam Lyrics | Ponnu Muru Kunthirikkam Nadhanu Manglish Lyrics | Ponnu Muru Kunthirikkam Nadhanu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ponnu Muru Kunthirikkam Nadhanu Christian Devotional Song Lyrics | Ponnu Muru Kunthirikkam Nadhanu Christian Devotional | Ponnu Muru Kunthirikkam Nadhanu Christian Song Lyrics | Ponnu Muru Kunthirikkam Nadhanu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ponnu Mooru Kunthirikkam, Nadhanu Kaazhchayekaan
Kizhakkulla Shasthrikal Moonnum
Minnum Thaaram Vaanil Kandu, Thaaram Nokki Yathrayaayi
Bethalehem Pulkkoottil Vannu

-----

Halleluya Paadum Malakhamarumothu
Nadhane Vaazhthidunnu Modhamodavar
Halleluya Paadum Malakhamarumothu
Nadhane Vaazhthidunnu Modhamodavar

Keettu Sheelayil Pothinjorunniye Kaanuvaan
Keettu Sheelayil Pothinjorunniye Kaanuvaan
Aattidayar Koottamaayi Vannanayunnu

Ponnu Mooru Kunthirikkam, Nadhanu Kaazhchayekaan
Kizhakkulla Shasthrikal Moonnum
Minnum Thaaram Vaanil Kandu, Tharam Nokki Yathrayaayi
Bethalehem Pulkkoottil Vannu
Minnum Thaaram Vaanil Kandu, Tharam Nokki Yathrayaayi
Bethalehem Pulkkoottil Vannu

-----

Marthya Paapam Pokkiduvaan, Maanavare Neduvaan
Mrithyuve Jayichuyartha Kristhuvaanivan
Marthya Paapam Pokkiduvaan, Maanavare Neduvaan
Mrithyuve Jayichuyartha Kristhuvaanivan

Paapikalkku Raksha Nalki, Rogikalkku Saukhyameki
Paapikalkku Raksha Nalki, Rogikalkku Saukhyameki
Peeditharkkaashwasamekaan Vannathaanivan

Ponnu Mooru Kunthirikkam, Nadhanu Kaazhchayekaan
Kizhakkulla Shasthrikal Moonnum
Minnum Thaaram Vaanil Kandu, Tharam Nokki Yathrayaayi
Bethalehem Pulkkoottil Vannu
Minnum Thaaram Vaanil Kandu, Tharam Nokki Yathrayaayi
Bethalehem Pulkkoottil Vannu

Ponnu Mooru Kunthirikkam, Nadhanu Kaazhchayekaan
Kizhakkulla Shasthrikal Moonnum
Minnum Thaaram Vaanil Kandu, Tharam Nokki Yathrayaayi
Bethalehem Pulkkoottil Vannu
Minnum Thaaram Vaanil Kandu, Tharam Nokki Yathrayaayi
Bethalehem Pulkkoottil Vannu
Bethalehem Pulkkoottil Vannu
Bethalehem Pulkkoottil Vannu
Bethalehem Pulkkoottil Vannu

Meera Mooru Muru kizhakkunnu kunthirikkam kunthurukkam ponnu

Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *

Views 1204.  Song ID 9221

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.