Malayalam Lyrics

| | |

A A A

My Notes
M പൊന്‍വിളക്കായി തിരുമുമ്പില്‍ കാഴ്‌ച്ചയേകാം ഞാന്‍
എന്‍ വിളവിന്റെ നാഥാ, വെളിച്ചമേകണേ
F പൊന്‍വിളക്കായി തിരുമുമ്പില്‍ കാഴ്‌ച്ചയേകാം ഞാന്‍
എന്‍ വിളവിന്റെ നാഥാ, വെളിച്ചമേകണേ
M നിന്‍ ഇഷ്‌ടമെന്നില്‍ നിറവേറിടാനായി
എന്‍ ഇഷ്‌ടമെല്ലാം കാഴ്‌ച്ചയായ് ഞാന്‍ സമര്‍പ്പിക്കുന്നു
F നിന്‍ ഇഷ്‌ടമെന്നില്‍ നിറവേറിടാനായി
എന്‍ ഇഷ്‌ടമെല്ലാം കാഴ്‌ച്ചയായ് ഞാന്‍ സമര്‍പ്പിക്കുന്നു
A പൊന്‍വിളക്കായി തിരുമുമ്പില്‍ കാഴ്‌ച്ചയേകാം ഞാന്‍
എന്‍ വിളവിന്റെ നാഥാ, വെളിച്ചമേകണേ
—————————————–
M താലന്തായ് കഴിവുകള്‍, എനിക്കേകിയ നാഥന്
താഴ്‌മതന്‍, താലത്തില്‍, അര്‍ച്ചനയേകാന്‍
F താലന്തായ് കഴിവുകള്‍, എനിക്കേകിയ നാഥന്
താഴ്‌മതന്‍, താലത്തില്‍, അര്‍ച്ചനയേകാന്‍
M അദ്ധ്വാനഭാരവും, വിയര്‍പ്പിന്‍ കണങ്ങളും
അലിവോടെ ദൈവമേ സ്വീകരിച്ചാലും
A അലിവോടെ ദൈവമേ സ്വീകരിച്ചാലും
🎵🎵🎵
A പൊന്‍വിളക്കായി തിരുമുമ്പില്‍ കാഴ്‌ച്ചയേകാം ഞാന്‍
എന്‍ വിളവിന്റെ നാഥാ, വെളിച്ചമേകണേ
—————————————–
F ദിവ്യമാം ദാനങ്ങള്‍, ആത്മീയ ജ്വാലയായ്
ജീവിത, വീഥിയില്‍, പൂനിലാവാകാന്‍
M ദിവ്യമാം ദാനങ്ങള്‍, ആത്മീയ ജ്വാലയായ്
ജീവിത, വീഥിയില്‍, പൂനിലാവാകാന്‍
F ദൈവിക രാജ്യത്തിന്‍, അവകാശിയാകുവാന്‍
പൈതലായ് എന്നെയും സ്വീകരിച്ചാലും
A പൈതലായ് എന്നെയും സ്വീകരിച്ചാലും
🎵🎵🎵
F പൊന്‍വിളക്കായി തിരുമുമ്പില്‍ കാഴ്‌ച്ചയേകാം ഞാന്‍
എന്‍ വിളവിന്റെ നാഥാ, വെളിച്ചമേകണേ
M നിന്‍ ഇഷ്‌ടമെന്നില്‍ നിറവേറിടാനായി
എന്‍ ഇഷ്‌ടമെല്ലാം കാഴ്‌ച്ചയായ് ഞാന്‍ സമര്‍പ്പിക്കുന്നു
A പൊന്‍വിളക്കായി തിരുമുമ്പില്‍ കാഴ്‌ച്ചയേകാം ഞാന്‍
എന്‍ വിളവിന്റെ നാഥാ, വെളിച്ചമേകണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ponvilakkayi Thirumunbil Kazhchayekam Njan En Vilavinte Nadha Velichamekane | പൊന്‍വിളക്കായി തിരുമുമ്പില്‍ കാഴ്‌ച്ചയേകാം ഞാന്‍ Ponvilakkayi Thirumunbil Kazhchayekam Lyrics | Ponvilakkayi Thirumunbil Kazhchayekam Song Lyrics | Ponvilakkayi Thirumunbil Kazhchayekam Karaoke | Ponvilakkayi Thirumunbil Kazhchayekam Track | Ponvilakkayi Thirumunbil Kazhchayekam Malayalam Lyrics | Ponvilakkayi Thirumunbil Kazhchayekam Manglish Lyrics | Ponvilakkayi Thirumunbil Kazhchayekam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ponvilakkayi Thirumunbil Kazhchayekam Christian Devotional Song Lyrics | Ponvilakkayi Thirumunbil Kazhchayekam Christian Devotional | Ponvilakkayi Thirumunbil Kazhchayekam Christian Song Lyrics | Ponvilakkayi Thirumunbil Kazhchayekam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ponvilakkayi Thiru Munbil Kazhchayekam Njan
En Vilavinte Nadha, Velichamekane
Ponvilakkayi Thiru Munbil Kazhchayekam Njan
En Vilavinte Nadha, Velichamekane

Nin Ishtam Ennil Niraveridaanaayi
En Ishtam Ellam Kaazhchayaai Njan Samarppikkunnu
Nin Ishtam Ennil Niraveridaanaayi
En Ishtam Ellam Kaazhchayaai Njan Samarppikkunnu

Pon Vilakkayi Thiru Munbil Kazhchayekam Njan
En Vilavinte Nadha, Velichamekane

-----

Thaalanthaai Kazhivukal, Enikkekiya Nadhanu
Thaazhma Than, Thaalathil, Archanayekaan
Thaalanthaai Kazhivukal, Enikkekiya Nadhanu
Thaazhma Than, Thaalathil, Archanayekaan

Adhwana Bhaaravum, Viyarppin Kanangalum
Alivode Daivame Sweekarichaalum
Alivode Daivame Sweekarichaalum

🎵🎵🎵

Ponvilakkayi Thiru Munbil Kazhchayekam Njan
En Vilavinte Nadha, Velichamekane

-----

Divyamaam Dhaanangal, Aathmeeya Jwalayaai
Jeevitha, Veedhiyil, Poo Nilaavakaan
Divyamaam Dhaanangal, Aathmeeya Jwalayaai
Jeevitha, Veedhiyil, Poo Nilaavakaan

Daivika Rajyathin, Avakashiyakuvaan
Paithalaai Enneyum Sweekarichaalum
Paithalaai Enneyum Sweekarichaalum

🎵🎵🎵

Ponvilakkayi Thiru Munbil Kazhchayekam Njan
En Vilavinte Nadha, Velichamekane
Nin Ishtam Ennil Niraveridaanaayi
En Ishtam Ellam Kaazhchayaai Njan Samarppikkunnu

Ponvilakkayi Thiru Munbil Kazhchayekam Njan
En Vilavinte Nadha, Velichamekane

ponvilakkai ponvilakkaai ponvilakkaayi ponvilakkayi thirumunbil thirumunpil thirumumbil thirumumpil thiru mumbil mumpil munbil munpil kazhchayekaam kazhcha kaazhcha ekam ekaam


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 2799.  Song ID 5360


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.