Malayalam Lyrics
My Notes
M | പൂജാവേദിയൊരുങ്ങി നാഥനു യാഗമതേകിടാന്‍ |
F | സ്‌നേഹത്തിന്‍ തിരികള്‍ തെളിഞ്ഞു അനുരഞ്‌ജിതരായ് തീര്‍ന്നിടാന്‍ |
M | സ്‌തുതികളുയര്‍ത്തി പാടീടാം ഒരു മനമായ് തിരുസന്നിധിയില്‍ |
A | അണയാം ഒന്നു ചേരാം |
A | പൂജാവേദിയൊരുങ്ങി നാഥനു യാഗമതേകിടാന്‍ |
—————————————– | |
M | ജീവന്‍ പകരുമീ ദിവ്യബലി അര്‍പ്പിക്കാമീ നിമിഷം |
F | ജീവന്‍ പകരുമീ ദിവ്യബലി അര്‍പ്പിക്കാമീ നിമിഷം |
M | ജീവിതം ബലിയായ് നല്‍കാന്‍ നിന്‍ തിരുഹിതം നിറവേറ്റാന്‍ ഈ ദാസരിലേകൂ കൃപകള്‍ |
F | ജീവിതം ബലിയായ് നല്‍കാന്‍ നിന്‍ തിരുഹിതം നിറവേറ്റാന്‍ ഈ ദാസരിലേകൂ കൃപകള്‍ |
A | പൂജാവേദിയൊരുങ്ങി നാഥനു യാഗമതേകിടാന്‍ |
A | സ്‌നേഹത്തിന്‍ തിരികള്‍ തെളിഞ്ഞു അനുരഞ്‌ജിതരായ് തീര്‍ന്നിടാന്‍ |
—————————————– | |
F | ഏകിടാം നന്ദി തന്‍ കീര്‍ത്തനങ്ങള്‍ പാവനമാകുമീ നിമിഷം |
M | ഏകിടാം നന്ദി തന്‍ കീര്‍ത്തനങ്ങള്‍ പാവനമാകുമീ നിമിഷം |
F | സോദര സ്‌നേഹത്തില്‍ വളരാന്‍ ത്യാഗത്തിന്‍ മാര്‍ഗ്ഗം പുണരാന്‍ ഈ ദാസരിലേകൂ കൃപകള്‍ |
M | സോദര സ്‌നേഹത്തില്‍ വളരാന്‍ ത്യാഗത്തിന്‍ മാര്‍ഗ്ഗം പുണരാന്‍ ഈ ദാസരിലേകൂ കൃപകള്‍ |
F | പൂജാവേദിയൊരുങ്ങി നാഥനു യാഗമതേകിടാന്‍ |
M | സ്‌നേഹത്തിന്‍ തിരികള്‍ തെളിഞ്ഞു അനുരഞ്‌ജിതരായ് തീര്‍ന്നിടാന്‍ |
F | സ്‌തുതികളുയര്‍ത്തി പാടീടാം ഒരു മനമായ് തിരുസന്നിധിയില്‍ |
A | അണയാം ഒന്നു ചേരാം |
A | പൂജാവേദിയൊരുങ്ങി നാഥനു യാഗമതേകിടാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Poojavedhi Orungi Nadhanu Yaagamathekidaan | പൂജാവേദിയൊരുങ്ങി നാഥനു യാഗമതേക്കിടാന്‍ Poojavedhi Orungi Lyrics | Poojavedhi Orungi Song Lyrics | Poojavedhi Orungi Karaoke | Poojavedhi Orungi Track | Poojavedhi Orungi Malayalam Lyrics | Poojavedhi Orungi Manglish Lyrics | Poojavedhi Orungi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Poojavedhi Orungi Christian Devotional Song Lyrics | Poojavedhi Orungi Christian Devotional | Poojavedhi Orungi Christian Song Lyrics | Poojavedhi Orungi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nadhanu Yaagamathekidaan
Snehathin Thirikal Thelinju
Anuranjitharaai Theernnidaan
Sthuthikal Uyarthi Padeedaam
Oru Manamaai Thirusannidhiyil
Anayaam Onnu Cheraam
Poojavedhi Orungi
Nadhanu Yagamathekidaan
-----
Jeevan Pakarumee Divya Bali
Arppikaamee Nimisham
Jeevan Pakarumee Divya Bali
Arppikaamee Nimisham
Jeevitham Baliyaai Nalkaan
Nin Thiruhitham Niravettan
Ee Dhasaril Ekoo Kripakal
Jeevitham Baliyaai Nalkaan
Nin Thiruhitham Niravettan
Ee Dhasaril Ekoo Kripakal
Poojavedhi Orungi
Nadhanu Yaagamathekidaan
Snehathin Thirikal Thelinju
Anuranjitharaai Theernnidaan
-----
Ekidaam Nandi Than Keerthanangal
Paavanamakumee Nimisham
Ekidaam Nandi Than Keerthanangal
Paavanamakumee Nimisham
Sodhara Snehathil Valaraan
Thyaagathin Maargam Punaraan
Ee Dhasaril Ekoo Kripakal
Sodhara Snehathil Valaraan
Thyaagathin Maargam Punaraan
Ee Dhasaril Ekoo Kripakal
Poojavedhi Orungi
Nadhanu Yaagamathekidaan
Snehathin Thirikal Thelinju
Anuranjitharaai Theernnidaan
Sthuthikal Uyarthi Padeedaam
Oru Manamaai Thirusannidhiyil
Anayam Onnu Cheraam
Poojavedhi Orungi
Nadhanu Yagamathekidaan
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet