Malayalam Lyrics

| | |

A A A

My Notes
M പൂജാവേദിയില്‍, ദീപനാളം മിഴിതുറന്നു
പൂജിതമാമീ അള്‍ത്താര തന്നില്‍, മണിമുഴങ്ങി
പാവന നിണവും, മാംസവുമേകാന്‍
പരിപാവനനീശോ…
ആഗതനാകുന്നിതാ…
F പൂജാവേദിയില്‍, ദീപനാളം മിഴിതുറന്നു
പൂജിതമാമീ അള്‍ത്താര തന്നില്‍, മണിമുഴങ്ങി
പാവന നിണവും, മാംസവുമേകാന്‍
പരിപാവനനീശോ…
ആഗതനാകുന്നിതാ…
A വരുവിന്‍ വരുവിന്‍ പ്രിയ ജനമേ
ദിവ്യ വിരുന്നില്‍ പങ്കുചേരാം
A വരുവിന്‍ വരുവിന്‍ പ്രിയ ജനമേ
ദിവ്യ വിരുന്നില്‍ പങ്കുചേരാം
A വിശുദ്ധികരിക്കുമീ ബലിപീഠത്തില്‍
ഏക മനസ്സായ് ഒന്നുചേരാം
—————————————–
M പാപങ്ങള്‍ പോക്കിടും പാവന ബലിയില്‍
പാപങ്ങളേറ്റേറ്റു ചൊല്ലാം
F പാപങ്ങള്‍ പോക്കിടും പാവന ബലിയില്‍
പാപങ്ങളേറ്റേറ്റു ചൊല്ലാം
M പരമ പിതാവിന്റെ, തിരുസുതനേകുമീ
പരമ യാഗത്തിന്‍ ബലിയാകാം
F പരമ പിതാവിന്റെ, തിരുസുതനേകുമീ
പരമ യാഗത്തിന്‍ ബലിയാകാം
A വരുവിന്‍ വരുവിന്‍ പ്രിയ ജനമേ
ദിവ്യ വിരുന്നില്‍ പങ്കുചേരാം
A വരുവിന്‍ വരുവിന്‍ പ്രിയ ജനമേ
ദിവ്യ വിരുന്നില്‍ പങ്കുചേരാം
A വിശുദ്ധികരിക്കുമീ ബലിപീഠത്തില്‍
ഏക മനസ്സായ് ഒന്നുചേരാം
—————————————–
F പെസഹാ നാളിലെ, അത്താഴ മേശയിന്‍
പങ്കുവെയ്‌പ്പനുഭവം കൈകൊണ്ടീടാം
M പെസഹാ നാളിലെ, അത്താഴ മേശയിന്‍
പങ്കുവെയ്‌പ്പനുഭവം കൈകൊണ്ടീടാം
F പരസ്‌നേഹത്തിന്‍, പാവന സ്‌നേഹത്തിന്‍
പര്യായമാം ബലി ഉള്‍ക്കൊണ്ടീടാം
M പരസ്‌നേഹത്തിന്‍, പാവന സ്‌നേഹത്തിന്‍
പര്യായമാം ബലി ഉള്‍ക്കൊണ്ടീടാം
F പൂജാവേദിയില്‍, ദീപനാളം മിഴിതുറന്നു
പൂജിതമാമീ അള്‍ത്താര തന്നില്‍, മണിമുഴങ്ങി
M പാവന നിണവും, മാംസവുമേകാന്‍
പരിപാവനനീശോ…
ആഗതനാകുന്നിതാ…
A വരുവിന്‍ വരുവിന്‍ പ്രിയ ജനമേ
ദിവ്യ വിരുന്നില്‍ പങ്കുചേരാം
A വരുവിന്‍ വരുവിന്‍ പ്രിയ ജനമേ
ദിവ്യ വിരുന്നില്‍ പങ്കുചേരാം
A വിശുദ്ധികരിക്കുമീ ബലിപീഠത്തില്‍
ഏക മനസ്സായ് ഒന്നുചേരാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പൂജാവേദിയില്‍, ദീപനാളം മിഴിതുറന്നു പൂജിതമാമീ അള്‍ത്താര തന്നില്‍, മണിമുഴങ്ങി Poojavedhiyil Deepanalam Mizhi Thurannu Lyrics | Poojavedhiyil Deepanalam Mizhi Thurannu Song Lyrics | Poojavedhiyil Deepanalam Mizhi Thurannu Karaoke | Poojavedhiyil Deepanalam Mizhi Thurannu Track | Poojavedhiyil Deepanalam Mizhi Thurannu Malayalam Lyrics | Poojavedhiyil Deepanalam Mizhi Thurannu Manglish Lyrics | Poojavedhiyil Deepanalam Mizhi Thurannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Poojavedhiyil Deepanalam Mizhi Thurannu Christian Devotional Song Lyrics | Poojavedhiyil Deepanalam Mizhi Thurannu Christian Devotional | Poojavedhiyil Deepanalam Mizhi Thurannu Christian Song Lyrics | Poojavedhiyil Deepanalam Mizhi Thurannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Poojaavedhiyil, Deepanaalam Mizhi Thurannu
Poojithamaamee Althara Thannil, Manimuzhangi
Paavana Ninavum, Maamsavumekaan
Paripaavananeesho...
Aagathanaakunnithaa...

Poojavedhiyil, Deepanaalam Mizhi Thurannu
Poojithamaamee Althara Thannil, Manimuzhangi
Paavana Ninavum, Maamsavumekaan
Paripaavananeesho...
Aagathanakunnithaa...

Varuvin Varuvin Priya Janame
Divya Virunnil Pankucheraam
Varuvin Varuvin Priya Janame
Divya Virunnil Pankucheraam
Vishudhikarikkumee Balipeedathil
Eka Manassaai Onnucheraam

-----

Paapangal Pokkidum Paavana Baliyil
Paapangalettettu Chollaam
Paapangal Pokkidum Paavana Baliyil
Paapangalettettu Chollaam

Parama Pithavinte, Thirusuthanekumee
Parama Yaagathin Baliyaakaam
Parama Pithavinte, Thirusuthanekumee
Parama Yaagathin Baliyaakaam

Varuvin Varuvin Priya Janame
Divya Virunnil Pankucheraam
Varuvin Varuvin Priya Janame
Divya Virunnil Pankucheraam
Vishudhikarikkumee Balipeedathil
Eka Manasaai Onnu Cheraam

-----

Pesahaa Naalile, Athaazha Meshayin
Pankuveyppanubhavam Kaikondeedaam
Pesahaa Naalile, Athaazha Meshayin
Pankuveyppanubhavam Kaikondeedaam

Para Snehathin, Paavana Snehathin
Paryaayamaam Bali Ulkkondeedaam
Para Snehathin, Paavana Snehathin
Paryaayamaam Bali Ulkkondeedaam

Poojavedhiyil, Deepanalam Mizhithurannu
Poojithamamee Althara Thannil, Mani Muzhangi
Pavana Ninavum, Mamsavumekaan
Paripavananeesho...
Akathanakunnithaa...

Varuvin Varuvin Priya Janame
Divya Virunnil Pankucheraam
Varuvin Varuvin Priya Janame
Divya Virunnil Pankucheraam
Vishudhikarikkumee Balipeedathil
Eka Manassaai Onnucheraam

Poojavedhiyil Poojavediyil Poojavethiyil Pooja Puja Pujavedhiyil Pujavediyil Pujavethiyil Vedhiyil Vediyil Vethiyil Deepa Nalam Naalam Dheepa Deepanaalam Deepanalam Dheepanaalam Dheepanalam Mizhi Thurannu Mizhithurannu Jename


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 159.  Song ID 14300


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.