Malayalam Lyrics
My Notes
M | പൂജ്യമാം തിരുവള്‍ത്താരയില്‍ പരിശുദ്ധമാം ബലിയര്‍പ്പിച്ചിടാന്‍ പൂര്‍ണ്ണ മനസ്സോടണയുന്നു ഞങ്ങള്‍ സ്നേഹ നാഥാ കൃപയേകണേ |
F | പൂജ്യമാം തിരുവള്‍ത്താരയില്‍ പരിശുദ്ധമാം ബലിയര്‍പ്പിച്ചിടാന്‍ പൂര്‍ണ്ണ മനസ്സോടണയുന്നു ഞങ്ങള്‍ സ്നേഹ നാഥാ കൃപയേകണേ |
A | ഒരു മനമോടെ അനുരഞ്ജിതരായ് ഈ ബലിയര്‍പ്പിക്കാം കനിവിന് നാഥാ കനിവോടീ ബലി സ്വീകരിക്കണമേ |
A | ഒരു മനമോടെ അനുരഞ്ജിതരായ് ഈ ബലിയര്‍പ്പിക്കാം കനിവിന് നാഥാ കനിവോടീ ബലി സ്വീകരിക്കണമേ |
A | സ്വീകരിക്കണമേ… |
—————————————– | |
M | തിരുമുറിവില്‍.. നിന്നൊഴുകും.. തിരുനിണ ധാരയാല്‍ കഴുകണമേ |
F | തിരുമുറിവില്‍.. നിന്നൊഴുകും.. തിരുനിണ ധാരയാല്‍ കഴുകണമേ |
M | പാപം ക്ഷമിച്ചീടും, കരുണാര്‍ദ്ര സ്നേഹം പകര്‍ന്നു നല്‍കണേ, ഈ ബലിയില്‍ |
F | പാപം ക്ഷമിച്ചീടും, കരുണാര്‍ദ്ര സ്നേഹം പകര്‍ന്നു നല്‍കണേ, ഈ ബലിയില്‍ |
A | ഒരു മനമോടെ അനുരഞ്ജിതരായ് ഈ ബലിയര്‍പ്പിക്കാം കനിവിന് നാഥാ കനിവോടീ ബലി സ്വീകരിക്കണമേ |
A | ഒരു മനമോടെ അനുരഞ്ജിതരായ് ഈ ബലിയര്‍പ്പിക്കാം കനിവിന് നാഥാ കനിവോടീ ബലി സ്വീകരിക്കണമേ |
A | സ്വീകരിക്കണമേ… |
—————————————– | |
F | അബ്രാമിന് ബലിപോലീ ബലിയും കൈക്കൊണ്ടു കൃപ നീ ചൊരിയണമേ |
M | അബ്രാമിന് ബലിപോലീ ബലിയും കൈക്കൊണ്ടു കൃപ നീ ചൊരിയണമേ |
F | യാഗ മേഷമായി, ബലിവസ്തുവായി മാറ്റണമേ, ഈ ജീവിതം |
M | യാഗ മേഷമായി, ബലിവസ്തുവായി മാറ്റണമേ, ഈ ജീവിതം |
F | പൂജ്യമാം തിരുവള്‍ത്താരയില്‍ പരിശുദ്ധമാം ബലിയര്‍പ്പിച്ചിടാന്‍ പൂര്‍ണ്ണ മനസ്സോടണയുന്നു ഞങ്ങള്‍ സ്നേഹ നാഥാ കൃപയേകണേ |
A | ഒരു മനമോടെ അനുരഞ്ജിതരായ് ഈ ബലിയര്‍പ്പിക്കാം കനിവിന് നാഥാ കനിവോടീ ബലി സ്വീകരിക്കണമേ |
A | ഒരു മനമോടെ അനുരഞ്ജിതരായ് ഈ ബലിയര്‍പ്പിക്കാം കനിവിന് നാഥാ കനിവോടീ ബലി സ്വീകരിക്കണമേ |
A | സ്വീകരിക്കണമേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പൂജ്യമാം തിരുവള്‍ത്താരയില്‍ പരിശുദ്ധമാം ബലിയര്‍പ്പിച്ചിടാന്‍ Poojyamam Thiruvaltharayil Lyrics | Poojyamam Thiruvaltharayil Song Lyrics | Poojyamam Thiruvaltharayil Karaoke | Poojyamam Thiruvaltharayil Track | Poojyamam Thiruvaltharayil Malayalam Lyrics | Poojyamam Thiruvaltharayil Manglish Lyrics | Poojyamam Thiruvaltharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Poojyamam Thiruvaltharayil Christian Devotional Song Lyrics | Poojyamam Thiruvaltharayil Christian Devotional | Poojyamam Thiruvaltharayil Christian Song Lyrics | Poojyamam Thiruvaltharayil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Parishudhamaam Baliyarppichidaan
Poornna Manassodanayunnu Njangal
Sneha Nadha Krupayekane
Poojyamaam Thiruvaltharayil
Parishudhamaam Baliyarppichidaan
Poornna Manassodanayunnu Njangal
Sneha Nadha Krupayekane
Oru Manamode Anuranjitharaai
Ee Baliyarppikkaam
Kanivin Nadha Kanivodee Bali
Sweekarikkaname
Oru Manamode Anuranjitharaai
Ee Baliyarppikkaam
Kanivin Nadha Kanivodee Bali
Sweekarikkaname
Sweekarikkaname…
-----
Thirumurivil.. Ninnozhukum..
Thirunina Dhaarayaal Kazhukaname
Thirumurivil.. Ninnozhukum..
Thirunina Dhaarayaal Kazhukaname
Paapam Kshamicheedum, Karunaardhra Sneham
Pakarnnu Nalkane, Ee Baliyil
Paapam Kshamicheedum, Karunaardhra Sneham
Pakarnnu Nalkane, Ee Baliyil
Oru Manamode Anuranjitharaai
Ee Baliyarppikkaam
Kanivin Nadha Kanivodee Bali
Sweekarikkaname
Oru Manamode Anuranjitharaai
Ee Baliyarppikkaam
Kanivin Nadha Kanivodee Bali
Sweekarikkename
Sweekarikkename…
-----
Abraamin Balipolee Baliyum
Kaikkondu Krupa Nee Choriyaname
Abraamin Balipolee Baliyum
Kaikkondu Krupa Nee Choriyaname
Yaaga Meshamaayi, Balivasthuvaayi
Maattaname, Ee Jeevitham
Yaaga Meshamaayi, Balivasthuvaayi
Maattaname, Ee Jeevitham
Poojyamam Thiruvaltharayil
Parishudhamam Bali Arppichidaan
Poornna Manasodanayunnu Njangal
Sneha Nadha Krupayekane
Oru Manamode Anuranjitharaai
Ee Baliyarppikkaam
Kanivin Nadha Kanivodee Bali
Sweekarikkaname
Oru Manamode Anuranjitharaai
Ee Baliyarppikkaam
Kanivin Nadha Kanivodee Bali
Sweekarikkaname
Sweekarikkaname…
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet