Malayalam Lyrics

| | |

A A A

My Notes
M പൂനിലാവുപോലെ, സ്‌നേഹശോഭ തൂകും
വെണ്മലരേ…
F മുല്ലപ്പൂ സുഗന്ധം, പേറിടുന്ന ധന്യേ
നിത്യ കന്യകേ
M മണ്ണിനെ വിണ്ണോടു ചേര്‍ത്തിടുവാന്‍
ദൈവമുയര്‍ത്തിയ ഭാഗ്യവതി
F വിണ്ണിലെ രാജകുമാരനന്ന്
ജന്മം നല്‍കിയ പുണ്യവതി
A മരിയേ മരിയേ, യേശുവിനമ്മേ
സ്വസ്‌തി സ്വസ്‌തി, സ്‍ത്രീകളില്‍ ധന്യേ
A പൂനിലാവുപോലെ, സ്‌നേഹശോഭ തൂകും
വെണ്മലരേ…
മലരേ…
—————————————–
M നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോള്‍
തിന്മയകന്നുള്ളം വെണ്മയായ്‌ തീര്‍ന്നിടും
F നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോള്‍
തിന്മയകന്നുള്ളം വെണ്മയായ്‌ തീര്‍ന്നിടും
M ജപമണിമാല, കൈകളിലേന്തിടാം
F ജപമാല ചൊല്ലി, കാഴ്‌ച്ചയേകാം
A ജപമാല രാജ്ഞിയെ, കീര്‍ത്തിച്ചിടാം
A മാമരിയേ മരിയേ, മരിയേ സ്വസ്‌തി
യേശുവിനമ്മേ നിന്‍ മക്കള്‍ക്കായ്, പ്രാര്‍ത്ഥിച്ചീടണമേ
A മാമരിയേ മരിയേ, മരിയേ സ്വസ്‌തി
യേശുവിനമ്മേ നിന്‍ മക്കള്‍ക്കായ്, പ്രാര്‍ത്ഥിച്ചീടണമേ
—————————————–
F അമ്മ തന്‍ സാന്നിധ്യം ആശ്വാസ ദായകം
ആത്മബലം പകര്‍ന്നീടുമൊരൗഷധം
M അമ്മ തന്‍ സാന്നിധ്യം ആശ്വാസ ദായകം
ആത്മബലം പകര്‍ന്നീടുമൊരൗഷധം
F അമ്മ തന്‍ ചാരേ,  ഇരുന്നിടും നേരത്താ
M വാത്സല്യ തേന്‍കണം, തൂകുമമ്മാ
A തന്‍ പൊന്‍ കരങ്ങളാല്‍, താങ്ങുമമ്മാ
A മാമരിയേ മരിയേ, മരിയേ സ്വസ്‌തി
യേശുവിനമ്മേ നിന്‍ മക്കള്‍ക്കായ്, പ്രാര്‍ത്ഥിച്ചീടണമേ
A മാമരിയേ മരിയേ, മരിയേ സ്വസ്‌തി
യേശുവിനമ്മേ നിന്‍ മക്കള്‍ക്കായ്, പ്രാര്‍ത്ഥിച്ചീടണമേ
F പൂനിലാവുപോലെ, സ്‌നേഹശോഭ തൂകും
വെണ്മലരേ…
M മുല്ലപ്പൂ സുഗന്ധം, പേറിടുന്ന ധന്യേ
നിത്യ കന്യകേ
F മണ്ണിനെ വിണ്ണോടു ചേര്‍ത്തിടുവാന്‍
ദൈവമുയര്‍ത്തിയ ഭാഗ്യവതി
M വിണ്ണിലെ രാജകുമാരനന്ന്
ജന്മം നല്‍കിയ പുണ്യവതി
A മരിയേ മരിയേ, യേശുവിനമ്മേ
സ്വസ്‌തി സ്വസ്‌തി, സ്‍ത്രീകളില്‍ ധന്യേ
A പൂനിലാവുപോലെ, സ്‌നേഹശോഭ തൂകും
വെണ്മലരേ…
മലരേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Poonilavupole Snehashobha Thookum | പൂനിലാവുപോലെ, സ്‌നേഹശോഭ തൂകും വെണ്മലരേ Poonilavupole Snehashobha Thookum Lyrics | Poonilavupole Snehashobha Thookum Song Lyrics | Poonilavupole Snehashobha Thookum Karaoke | Poonilavupole Snehashobha Thookum Track | Poonilavupole Snehashobha Thookum Malayalam Lyrics | Poonilavupole Snehashobha Thookum Manglish Lyrics | Poonilavupole Snehashobha Thookum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Poonilavupole Snehashobha Thookum Christian Devotional Song Lyrics | Poonilavupole Snehashobha Thookum Christian Devotional | Poonilavupole Snehashobha Thookum Christian Song Lyrics | Poonilavupole Snehashobha Thookum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Poonilavupole, Sneha Shobha Thookum
Vennmalare...
Mullappoo Sugandham, Peridunna Dhanye
Nithya Kanyake

Mannine Vinnodu Chertheeduvaan
Daivam Uyarthiya Bhagyavathi
Vinnile Rajakumaran Annu
Janmam Nalkiya Punyavathi

Mariye Mariye, Yeshuvinnamme
Swasthi Swasthi, Sthreekalil Dhanye

Poonilavupole, Sneha Shobha Thookum
Vennmalare...
Malare...

-----

Nanma Niranja Mariyame Chollumbol
Thinmayakannullam Vennmayaai Theernnidum
Nanma Niranja Mariyame Chollumbol
Thinmayakannullam Vennmayaai Theernnidum

Japamani Mala, Kaikalilenthidam
Japamala Cholli, Kaazhchayekaam
Japamala Raajniye, Keerthicheedaam

Mamariye Mariye, Mariye Swasthi
Yeshuvinamme Nin Makkalkkaai, Prarthicheedaname
Mamariye Mariye, Mariye Swasthi
Yeshuvinamme Nin Makkalkkaai, Prarthicheedaname

-----

Amma Than Sannidhyam Ashwasa Dhayakam
Aathma Balam Pakarnneedumoraushadham
Amma Than Sannidhyam Ashwasa Dhayakam
Aathma Balam Pakarnneedumoraushadham

Amma Than Chare, Irunnidum Neratha
Vaalsalya Thenkanam, Thookum Amma
Than Pon Karangalaal, Thaangum Amma

Maamariye Mariye, Mariye Swasthi
Yeshuvinamme Nin Makkalkkaai, Prarthicheedaname
Mamariye Mariye, Mariye Swasthi
Yeshuvinamme Nin Makkalkkaai, Prarthicheedaname

Poonilavupole, Sneha Shobha Thookum
Vennmalare...
Mullappoo Sugandham, Peridunna Dhanye
Nithya Kanyake

Mannine Vinnodu Chertheeduvaan
Daivam Uyarthiya Bhagyavathi
Vinnile Rajakumaran Annu
Janmam Nalkiya Punyavathi

Mariye Mariye, Yeshuvinnamme
Swasthi Swasthi, Sthreekalil Dhanye

Poonilavupole, Sneha Shobha Thookum
Vennmalare...
Malare...

Poonilavupole Poo Nilavu Pole Nilavupole Punilavupole Sneha Shoba Shobha Thukum Snehashoba Poonilavu Snehashobha Thookum


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 774.  Song ID 8174


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.