Malayalam Lyrics

| | |

A A A

My Notes
M പൂങ്കാറ്റേ.. പറന്നു വന്നീ
പുല്‍ക്കൂട്ടില്‍.. പരക്കു നീ
F പൊന്നുണ്ണി.. പിറന്ന കൂട്ടില്‍
പൂക്കാലം.. നിറച്ചു താ
A ഉന്നതത്തില്‍ നിന്നു വന്ന ദൈവം നീയിനി
മന്നിലെന്നും മന്നവര്‍ക്കു രക്ഷകനും
A കണ്ണില്‍ നിന്നും മായല്ലേ നീ കണ്മണിയെ ഇനി
മണ്ണില്‍ നിന്നെ കൂടാതെനിക്കെന്തുള്ളു
A പൂങ്കാറ്റേ.. പറന്നു വന്നീ
പുല്‍ക്കൂട്ടില്‍.. പരക്കു നീ
A പൊന്നുണ്ണി.. പിറന്ന കൂട്ടില്‍
പൂക്കാലം.. നിറച്ചു താ
—————————————–
M വാനിലെന്തിനു താരം പാരില്‍
പിറന്ന സൂര്യനില്ലേ
F വിണ്ണിലെന്തിനു ചന്ദ്രന്‍ മണ്ണില്‍
നിറഞ്ഞ പൂനിലാവും
M പുല്ലു കൂട്ടില്‍ വിടര്‍ന്നു വന്നൊരു
വസന്തമല്ലെ നീ
F ഹല്ലേലൂ, ഹല്ലേലൂയ്യാ, ഹാല്ലേലൂയ്യാ
ഗ്ലോറിയാ
A ഉന്നതത്തില്‍ നിന്നു വന്ന ദൈവം നീയിനി
മന്നിലെന്നും മന്നവര്‍ക്കു രക്ഷകനും
A കണ്ണില്‍ നിന്നും മായല്ലേ നീ കണ്മണിയെ ഇനി
മണ്ണില്‍ നിന്നെ കൂടാതെനിക്കെന്തുള്ളു
A പൂങ്കാറ്റേ.. പറന്നു വന്നീ
പുല്‍ക്കൂട്ടില്‍.. പരക്കു നീ
A പൊന്നുണ്ണി.. പിറന്ന കൂട്ടില്‍
പൂക്കാലം.. നിറച്ചു താ
—————————————–
F താഴെയെന്തിനു തേങ്ങല്‍ പാടി
തുടച്ചു മാറ്റും ദൈവം
M ഉള്ളിലെന്തിനു വിങ്ങല്‍ എല്ലാം
മറന്നു പാടി വാഴ്‌ത്താം
F പൊന്നു പോലെന്‍ നെഞ്ചിനുള്ളില്‍
കാത്തു വെച്ചിടാം
M ഹല്ലേലൂ, ഹല്ലേലൂയ്യാ, ഹാല്ലേലൂയ്യാ
ഗ്ലോറിയാ
A ഉന്നതത്തില്‍ നിന്നു വന്ന ദൈവം നീയിനി
മന്നിലെന്നും മന്നവര്‍ക്കു രക്ഷകനും
A കണ്ണില്‍ നിന്നും മായല്ലേ നീ കണ്മണിയെ ഇനി
മണ്ണില്‍ നിന്നെ കൂടാതെനിക്കെന്തുള്ളു
A പൂങ്കാറ്റേ.. പറന്നു വന്നീ
പുല്‍ക്കൂട്ടില്‍.. പരക്കു നീ
A പൊന്നുണ്ണി.. പിറന്ന കൂട്ടില്‍
പൂക്കാലം.. നിറച്ചു താ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പൂങ്കാറ്റേ പറന്നു വന്നീ പുല്‍ക്കൂട്ടില്‍ പരക്കു നീ പൊന്നുണ്ണി പിറന്ന കൂട്ടില്‍ പൂക്കാലം നിറച്ചു താ Poonkatte Parannu Vannee Lyrics | Poonkatte Parannu Vannee Song Lyrics | Poonkatte Parannu Vannee Karaoke | Poonkatte Parannu Vannee Track | Poonkatte Parannu Vannee Malayalam Lyrics | Poonkatte Parannu Vannee Manglish Lyrics | Poonkatte Parannu Vannee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Poonkatte Parannu Vannee Christian Devotional Song Lyrics | Poonkatte Parannu Vannee Christian Devotional | Poonkatte Parannu Vannee Christian Song Lyrics | Poonkatte Parannu Vannee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Poonkaatte.. Parannu Vannee
Pulkkoottil.. Parakku Nee
Ponnunni.. Piranna Koottil
Pookkaalam.. Nirachu Thaa

Unnathathil Ninnu Vanna Daivam Neeyini
Mannilennum Mannavarkku Rakshakanum
Kannil Ninnum Maayalle Nee Kanmaniye Ini
Mannil Ninne Koodaathenikkenthullu

Poonkaatte.. Parannu Vannee
Pulkkoottil.. Parakku Nee
Ponnunni.. Piranna Koottil
Pookkalam.. Nirachu Thaa

-----

Vaanilenthinu Thaaram Paaril
Piranna Sooryanille
Vinnilenthinu Chandhran Mannil
Niranja Poonilaavum

Pullu Koottil Vidarnnu Vannoru
Vasanthamalle Nee
Halleloo, Hallelooyyaa, Haallelooyyaa
Gloriyaa

Unnathathil Ninnu Vanna Daivam Neeyini
Mannilennum Mannavarkku Rakshakanum
Kannil Ninnum Maayalle Nee Kanmaniye Ini
Mannil Ninne Koodaathenikkenthullu

Poonkaatte.. Parannu Vannee
Pulkkoottil.. Parakku Nee
Ponnunni.. Piranna Koottil
Pookkalam.. Nirachu Thaa

-----

Thaazheyenthinu Thengal Paadi
Thudachu Maattum Daivam
Ullilenthinu Vingal Ellaam
Marannu Paadi Vaazhthaam

Ponnu Polen Nenchinullil
Kaathu Vechidaam
Halleloo, Hallelooyyaa, Haallelooyyaa
Gloriyaa

Unnathathil Ninnu Vanna Daivam Nee Ini
Mannilennum Mannavarkku Rakshakanum
Kannil Ninnum Maayalle Nee Kanmaniye Ini
Mannil Ninne Koodaathenikkenthullu

Poonkaatte.. Parannu Vannee
Pulkoottil.. Parakku Nee
Ponnunni.. Piranna Koottil
Pookkalam.. Nirachu Thaa

Poonkatte Poomkatte Poonkaatte Poomkaatte Poonkkatte Poomkkatte Poonkkaatte Poomkkaatte Parannu Vannee Vanni Pulkoottil Pulkkoottil Parakku Nee Poonkatte Parannu Vannee


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 301.  Song ID 12790


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.