Malayalam Lyrics
My Notes
A | ഹല്ലേലുയ്യാ ഹാല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ |
🎵🎵🎵 | |
M | പൂന്തെന്നല്‍ കഥകള്‍ ചൊല്ലും |
F | ആ ആ ആ ആ പൂങ്കാവുകള്‍ നൃത്തമാടും |
M | ആ ആ ആ ആ പൂമണിമേട്ടിലെ, മരതക പൂക്കള്‍ പൂമണം തൂകിടും സുന്ദര രാവില്‍ |
F | പൂന്തെന്നല്‍ കഥകള്‍ ചൊല്ലും |
M | ആ ആ ആ ആ പൂങ്കാവുകള്‍ നൃത്തമാടും |
F | ആ ആ ആ ആ പൂമണിമേട്ടിലെ, മരതക പൂക്കള്‍ പൂമണം തൂകിടും സുന്ദര രാവില്‍ |
—————————————– | |
M | തേനരുവികള്‍ പാട്ടു പാടി |
F | ആ…. രാക്കിളികളതേറ്റു പാടി |
M | തേനരുവികള്‍ പാട്ടു പാടി രാക്കിളികളതേറ്റു പാടി |
A | മുത്തണി താഴ്‌വര ഉണര്‍ന്നു രാവില്‍ ജാതനാം ഉണ്ണിയെ കാണ്മതിനായ് |
A | മുത്തണി താഴ്‌വര ഉണര്‍ന്നു രാവില്‍ ജാതനാം ഉണ്ണിയെ കാണ്മതിനായ് |
F | പൂന്തെന്നല്‍ കഥകള്‍ ചൊല്ലും |
M | ആ ആ ആ ആ പൂങ്കാവുകള്‍ നൃത്തമാടും |
—————————————– | |
F | മഞ്ഞു പൊഴിയും നീല രാവില്‍ |
M | ആ…. ദേവദൂതന്മാര്‍ നിരന്നു ചുറ്റും |
F | മഞ്ഞു പൊഴിയും നീല രാവില്‍ ദേവദൂതന്മാര്‍ നിരന്നു ചുറ്റും |
A | സ്വര്‍ഗ്ഗീയ സൂനുവാം യേശുവിനായ് ഗീതങ്ങള്‍ പാടി ഉറക്കുവാനായ് |
A | സ്വര്‍ഗ്ഗീയ സൂനുവാം യേശുവിനായ് ഗീതങ്ങള്‍ പാടി ഉറക്കുവാനായ് |
A | പൂന്തെന്നല്‍ കഥകള്‍ ചൊല്ലും പൂങ്കാവുകള്‍ നൃത്തമാടും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പൂന്തെന്നല്‍ കഥകള്‍ ചൊല്ലും പൂങ്കാവുകള്‍ നൃത്തമാടും Poonthennal Kadhakal Chollum Lyrics | Poonthennal Kadhakal Chollum Song Lyrics | Poonthennal Kadhakal Chollum Karaoke | Poonthennal Kadhakal Chollum Track | Poonthennal Kadhakal Chollum Malayalam Lyrics | Poonthennal Kadhakal Chollum Manglish Lyrics | Poonthennal Kadhakal Chollum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Poonthennal Kadhakal Chollum Christian Devotional Song Lyrics | Poonthennal Kadhakal Chollum Christian Devotional | Poonthennal Kadhakal Chollum Christian Song Lyrics | Poonthennal Kadhakal Chollum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Halleluyyaa Haalleluyyaa
Halleluyyaa Haalleluyyaa
Halleluyyaa Haalleluyyaa
🎵🎵🎵
Poonthennal Kadhakal Chollum
Aa Aa Aa Aa Poonkaavukal Nruthamaadum
Aa Aa Aa Aa Poomanimettile, Marathaka Pookkal
Poomanam Thookidum Sundhara Raavil
Poonthennal Kadhakal Chollum
Aa Aa Aa Aa Poonkavukal Nruthamaadum
Aa Aa Aa Aa Poomanimettile, Marathaka Pookkal
Poomanam Thookidum Sundhara Raavil
-----
Thenaruvikal Paattu Paadi
Aa…. Raakkilikalathettu Paadi
Thenaruvikal Paattu Paadi
Raakkilikalathettu Paadi
Muthani Thaazhvara Unarnnu Raavil
Jaathanaam Unniye Kaanmathinaai
Muthani Thaazhvara Unarnnu Raavil
Jaathanaam Unniye Kaanmathinaai
Poonthennal Kadhakal Chollum
Aa Aa Aa Aa Poonkaavukal Nrithamaadum
-----
Manju Pozhiyum Neela Raavil
Aa…. Dhevadhoothanmaar Nirannu Chuttum
Manju Pozhiyum Neela Raavil
Dhevadhoothanmaar Nirannu Chuttum
Swarggeeya Soonuvaam Yeshuvinaai
Geethangal Paadi Urakkuvaanaai
Swarggeeya Soonuvaam Yeshuvinaai
Geethangal Paadi Urakkuvaanaai
Poonthennal Kadhakal Chollum
Poonkaavukal Nrithamadum
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet