Loading

Prabhathathil Unarnnu Padukayayi Malayalam and Manglish Christian Devotional Song Lyrics

 Artist : Sujatha Mohan

 Album : Prapancham


Malayalam Lyrics

| | |

A A A

My Notes
M പ്രഭാതത്തില്‍, ഉണര്‍ന്നു പാടുകയായ്
സൃഷ്‌ടി ജാലം, കീര്‍ത്തന സ്‌തോത്രങ്ങളും
F പ്രദോഷത്തില്‍, നന്ദിയും ചൊല്ലീടുന്നു
കൃപ നല്‍കി, കാത്തീടുക ദയാപരാ
A പ്രഭാതത്തില്‍, ഉണര്‍ന്നു പാടുകയായ്
സൃഷ്‌ടി ജാലം, കീര്‍ത്തന സ്‌തോത്രങ്ങളും
—————————————–
M ഒളിവീശും വാനിലെ താരങ്ങളും
കളകള ചിലയ്‌ക്കുന്ന പറവകളും
F ഒളിവീശും വാനിലെ താരങ്ങളും
കളകള ചിലയ്‌ക്കുന്ന പറവകളും
M സുരഭില സുന്ദര സൂനങ്ങളും
സന്നിധേ പാടുന്നു കീര്‍ത്തനങ്ങള്‍
F കീര്‍ത്തനങ്ങള്‍
🎵🎵🎵
A പ്രഭാതത്തില്‍, ഉണര്‍ന്നു പാടുകയായ്
സൃഷ്‌ടി ജാലം, കീര്‍ത്തന സ്‌തോത്രങ്ങളും
—————————————–
F പ്രപഞ്ചത്തിന്‍ പ്രൗഢിയും പ്രകാശവും
വിളബരം ചെയ്യുന്നു നിന്‍ മഹത്വം
M പ്രപഞ്ചത്തിന്‍ പ്രൗഢിയും പ്രകാശവും
വിളബരം ചെയ്യുന്നു നിന്‍ മഹത്വം
F മണ്ണിലെ ഹരിത സസ്യങ്ങളും
സന്നിധേ പാടുന്നു കീര്‍ത്തനങ്ങള്‍
M കീര്‍ത്തനങ്ങള്‍
F പ്രഭാതത്തില്‍, ഉണര്‍ന്നു പാടുകയായ്
സൃഷ്‌ടി ജാലം, കീര്‍ത്തന സ്‌തോത്രങ്ങളും
M പ്രദോഷത്തില്‍, നന്ദിയും ചൊല്ലീടുന്നു
കൃപ നല്‍കി, കാത്തീടുക ദയാപരാ
A പ്രഭാതത്തില്‍, ഉണര്‍ന്നു പാടുകയായ്
സൃഷ്‌ടി ജാലം, കീര്‍ത്തന സ്‌തോത്രങ്ങളും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prabhathathil Unarnnu Padukayayi | പ്രഭാതത്തില്‍, ഉണര്‍ന്നു പാടുകയായ് സൃഷ്‌ടി ജാലം, കീര്‍ത്തന സ്‌തോത്രങ്ങളും Prabhathathil Unarnnu Padukayayi Lyrics | Prabhathathil Unarnnu Padukayayi Song Lyrics | Prabhathathil Unarnnu Padukayayi Karaoke | Prabhathathil Unarnnu Padukayayi Track | Prabhathathil Unarnnu Padukayayi Malayalam Lyrics | Prabhathathil Unarnnu Padukayayi Manglish Lyrics | Prabhathathil Unarnnu Padukayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prabhathathil Unarnnu Padukayayi Christian Devotional Song Lyrics | Prabhathathil Unarnnu Padukayayi Christian Devotional | Prabhathathil Unarnnu Padukayayi Christian Song Lyrics | Prabhathathil Unarnnu Padukayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Prabhathathil, Unarnnu Padukayaai
Shrusti Jaalam, Keerthana Sthothrangalum
Pradhoshathil Nandiyum Chollidunnu
Krupa Nalki, Kaatheeduka Dhayapara

Prabhathathil, Unarnnu Padukayaai
Shrusti Jaalam, Keerthana Sthothrangalum

-----

Oli Veeshum Vaanile Thaarangalum
Kalakala Chilaikkunna Paravakalum
Oli Veeshum Vaanile Thaarangalum
Kalakala Chilaikkunna Paravakalum

Surabhila Sundhara Soonangalum
Sannidhe Paadunnu Keerthanangal
Keerthanangal

🎵🎵🎵

Prabhathathil, Unarnnu Padukayaai
Shristi Jaalam, Keerthana Sthothrangalum

-----

Prapanchathin Praudiyum Prakashavum
Vilambaram Cheyunnu Nin Mahathwam
Prapanchathin Praudiyum Prakashavum
Vilambaram Cheyunnu Nin Mahathwam

Mannile Haritha Sasyangalum
Sannidhe Paadunnu Keerthanangal
Keerthanangal

🎵🎵🎵

Prabhathathil, Unarnnu Padukayaai
Shrusti Jaalam, Keerthana Sthothrangalum
Pradhoshathil Nandiyum Chollidunnu
Krupa Nalki, Kaatheeduka Dhayapara

Prabhathathil, Unarnnu Padukayaai
Shrusti Jaalam, Keerthana Sthothrangalum

Prabhathathil Prabhaathathil, Unarnnu Padukayaai Padukayai Padukayaayi Padukayayi Paadukayaai Paadukayai Paadukayaayi Paadukayayi


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 815.  Song ID 8910


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.