Malayalam Lyrics

| | |

A A A

My Notes
M പ്രഭയോലും സമുദ്ര താരമേ സ്വസ്‌തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേ ധന്യേ
സ്വര്‍ഗ്ഗ വിശ്രാന്തി തന്‍ കവാടമേ നീ
F പ്രഭയോലും സമുദ്ര താരമേ സ്വസ്‌തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേ ധന്യേ
സ്വര്‍ഗ്ഗ വിശ്രാന്തി തന്‍ കവാടമേ നീ
—————————————–
M ഗബ്രിയേല്‍ അന്നു സ്വസ്‌തി ചൊല്ലി
മോദമോടത് നീ സ്വീകരിച്ചു
F ഗബ്രിയേല്‍ അന്നു സ്വസ്‌തി ചൊല്ലി
മോദമോടത് നീ സ്വീകരിച്ചു
M മര്‍ത്യനു നീ ശാന്തി ഉറപ്പേകിയല്ലോ
ഹവ്വാ തന്‍ നാമം വാഴ്‌ത്തി കുറിച്ച തന്നില്‍
🎵🎵🎵
A പ്രഭയോലും സമുദ്ര താരമേ സ്വസ്‌തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേ ധന്യേ
സ്വര്‍ഗ്ഗ വിശ്രാന്തി തന്‍ കവാടമേ നീ
—————————————–
F അടിമ ചങ്ങല പൊട്ടിച്ചെറിയു നീ
അന്ധതയില്‍, ജ്യോതിസാകു തായേ
M അടിമ ചങ്ങല പൊട്ടിച്ചെറിയു നീ
അന്ധതയില്‍, ജ്യോതിസാകു തായേ
F സര്‍വ്വ രോഗവും അകറ്റണേ അമ്മേ
സമ്പൂര്‍ണ്ണ മോദം യാചിപ്പു ഞങ്ങള്‍
🎵🎵🎵
A പ്രഭയോലും സമുദ്ര താരമേ സ്വസ്‌തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേ ധന്യേ
സ്വര്‍ഗ്ഗ വിശ്രാന്തി തന്‍ കവാടമേ നീ
—————————————–
M ദൈവീക വചനമാം യേശു നാഥന്‍
നിന്നോമല്‍ ശിശുവായ് ജന്മമാര്‍ന്നോ
F ദൈവീക വചനമാം യേശു നാഥന്‍
നിന്നോമല്‍ ശിശുവായ് ജന്മമാര്‍ന്നോ
M നീ വഴി പ്രാര്‍ത്ഥന കേട്ടിടട്ടെ
ഞങ്ങള്‍ക്കു നീ തായയെന്ന് കാട്ടിയാലും
🎵🎵🎵
A പ്രഭയോലും സമുദ്ര താരമേ സ്വസ്‌തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേ ധന്യേ
സ്വര്‍ഗ്ഗ വിശ്രാന്തി തന്‍ കവാടമേ നീ
—————————————–
F സര്‍വ്വത്തിലും അതിശയമാം കന്യേ
ശാന്തരില്‍ അതീവ ശാന്തയാം നീ
M സര്‍വ്വത്തിലും അതിശയമാം കന്യേ
ശാന്തരില്‍ അതീവ ശാന്തയാം നീ
F രക്ഷിക്കു പാപത്തില്‍ നിന്നു ഞങ്ങളെ
വിശുദ്ധിയില്‍ നീയെന്നും പാലിക്കു തായേ
🎵🎵🎵
A പ്രഭയോലും സമുദ്ര താരമേ സ്വസ്‌തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേ ധന്യേ
സ്വര്‍ഗ്ഗ വിശ്രാന്തി തന്‍ കവാടമേ നീ
—————————————–
M കന്മഷം ഏശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാര്‍ഗങ്ങളെ
F കന്മഷം ഏശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാര്‍ഗങ്ങളെ
M യേശുവില്‍ ആമോദം ആസ്വദിപ്പോളം
മക്കളാം ഞങ്ങളെ കാത്തിടൂ നീ
🎵🎵🎵
A പ്രഭയോലും സമുദ്ര താരമേ സ്വസ്‌തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേ ധന്യേ
സ്വര്‍ഗ്ഗ വിശ്രാന്തി തന്‍ കവാടമേ നീ
—————————————–
F അത്യുന്നത സുരലോകത്തെങ്ങും സദാ
സര്‍വ്വശക്തനാം തൃത്വൈക ദേവാ
M അത്യുന്നത സുരലോകത്തെങ്ങും സദാ
സര്‍വ്വശക്തനാം തൃത്വൈക ദേവാ
F പിതാവേ, പുത്രാ, റൂഹായെ സ്‌തുതി
എന്നുമെന്നേയ്‌ക്കുമാമ്മേനാമ്മേന്‍
🎵🎵🎵
A പ്രഭയോലും സമുദ്ര താരമേ സ്വസ്‌തി
ദൈവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേ ധന്യേ
സ്വര്‍ഗ്ഗ വിശ്രാന്തി തന്‍ കവാടമേ നീ
A പാപലേശമേശിടാത്ത കന്യേ ധന്യേ
സ്വര്‍ഗ്ഗ വിശ്രാന്തി തന്‍ കവാടമേ നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prabhayolum Samudhra Tharame Swasthi | പ്രഭയോലും സമുദ്ര താരമേ സ്വസ്‌തി ദൈവമാതേ നീ അനുഗ്രഹീത Prabhayolum Samudhra Tharame Swasthi Lyrics | Prabhayolum Samudhra Tharame Swasthi Song Lyrics | Prabhayolum Samudhra Tharame Swasthi Karaoke | Prabhayolum Samudhra Tharame Swasthi Track | Prabhayolum Samudhra Tharame Swasthi Malayalam Lyrics | Prabhayolum Samudhra Tharame Swasthi Manglish Lyrics | Prabhayolum Samudhra Tharame Swasthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prabhayolum Samudhra Tharame Swasthi Christian Devotional Song Lyrics | Prabhayolum Samudhra Tharame Swasthi Christian Devotional | Prabhayolum Samudhra Tharame Swasthi Christian Song Lyrics | Prabhayolum Samudhra Tharame Swasthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Prabhayolum Samudhra Tharame Swasthi
Daiva Mathe Nee Anugrahitha
Paapa Leshameshidatha Kanye Dhanye
Swargga Vishranthi Than Kavadame Nee

Prabhayolum Samudhra Tharame Swasthi
Daiva Mathe Nee Anugrahitha
Paapa Leshameshidatha Kanye Dhanye
Swargga Vishranthi Than Kavadame Nee

-----

Gabriyel Annu Swasthi Cholli
Modhamodathu Nee Sweekarichu
Gabriyel Annu Swasthi Cholli
Modhamodathu Nee Sweekarichu
Marthyanu Nee Shanthi Urappekiyallo
Havva Than Naamam Vaazhthi Kuricha Thannil

🎵🎵🎵

Prabayolum Samudhra Tharame Swasthi
Daiva Mathe Nee Anugrahitha
Paapa Leshameshidatha Kanye Dhanye
Swargga Vishranthi Than Kavadame Nee

-----

Adima Changala Potticheriyu Nee
Andhathayil, Jyothisaku Thaye
Adima Changala Potticheriyu Nee
Andhathayil, Jyothisaku Thaye
Sarva Rogavum Akattane Amme
Samboorna Modham Yachippu Njangal

🎵🎵🎵

Prabhayolum Samudra Tharame Swasthi
Daiva Mathe Nee Anugrahitha
Paapa Leshameshidatha Kanye Dhanye
Swargga Vishranthi Than Kavadame Nee

-----

Daivika Vachanamaam Yeshu Nadhan
Ninnomal Shishuvaai Janmamaarnno
Daivika Vachanamaam Yeshu Nadhan
Ninnomal Shishuvaai Janmamaarnno
Nee Vazhi Prarthana Kettidatte
Njangalkku Nee Thayayennu Kattiyalum

🎵🎵🎵

Prabhayolum Samudra Tharame Swasthi
Daiva Mathe Nee Anugrahitha
Paapa Leshameshidatha Kanye Dhanye
Swargga Vishranthi Than Kavadame Nee

-----

Sarvathilum Athishayamaam Kanye
Shantharil Atheeva Shanthayaam Nee
Sarvathilum Athishayamaam Kanye
Shantharil Atheeva Shanthayaam Nee
Rakshikku Paapathil Ninnu Njangale
Vishudhiyil Neeyennum Paalikku Thaaye

🎵🎵🎵

Prabhayolum Samudra Tharame Swasthi
Daiva Mathe Nee Anugrahitha
Paapa Leshameshidatha Kanye Dhanye
Swargga Vishranthi Than Kavadame Nee

-----

Kanmasham Eshathe Kaathidu Nee
Surakshithamakku Margangale
Kanmasham Eshathe Kaathidu Nee
Surakshithamakku Margangale
Yeshuvil Amodham Aswadhippolam
Makkalaam Njangale Kaathidu Nee

🎵🎵🎵

Prabhayolum Samudra Tharame Swasthi
Daiva Mathe Nee Anugrahitha
Paapa Leshameshidatha Kanye Dhanye
Swargga Vishranthi Than Kavadame Nee

-----

Athyunnatha Suralokathengum Sadha
Sarvashakthanaam Thrithwaika Deva
Athyunnatha Suralokathengum Sadha
Sarvashakthanaam Thrithwaika Deva
Pithave, Puthra, Roohaye Swasthi
Ennumenneikkum Amen Amen

🎵🎵🎵

Prabhayolum Samudra Tharame Swasthi
Daiva Mathe Nee Anugrahitha
Paapa Leshameshidatha Kanye Dhanye
Swargga Vishranthi Than Kavadame Nee
Paapa Leshameshidatha Kanye Dhanye
Swargga Vishranthi Than Kavadame Nee

Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 885.  Song ID 8961


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.