Malayalam Lyrics

| | |

A A A

My Notes
M പ്രകാശ ദീപങ്ങള്‍ മിഴിതുറന്നു
പ്രഭാമയ നിന്റെ സന്നിധിയില്‍
നവമൊരു ബലിയായ് അര്‍ച്ചന ചെയ്യാന്‍
അണഞ്ഞിതാ ഞങ്ങള്‍
അള്‍ത്താര മുന്നില്‍, അണഞ്ഞിതാ ഞങ്ങള്‍
F പ്രകാശ ദീപങ്ങള്‍ മിഴിതുറന്നു
പ്രഭാമയ നിന്റെ സന്നിധിയില്‍
നവമൊരു ബലിയായ് അര്‍ച്ചന ചെയ്യാന്‍
അണഞ്ഞിതാ ഞങ്ങള്‍
അള്‍ത്താര മുന്നില്‍, അണഞ്ഞിതാ ഞങ്ങള്‍
—————————————–
M അര്‍ദ്ധനിമീലിത കണ്ണുകളോടെ
കൂപ്പിയ കൈകളുമായിതാ ഞങ്ങള്‍
F അലിവു നിറഞ്ഞൊരു കാരുണ്യമേ
നിന്‍ പാദപത്‌മങ്ങള്‍ കുമ്പിടുന്നു
M അലിവു നിറഞ്ഞൊരു കാരുണ്യമേ
നിന്‍ പാദപത്‌മങ്ങള്‍ കുമ്പിടുന്നു
A ഒരുമയോടര്‍പ്പിക്കാം
ഈ ബലിയൊന്നായ് അര്‍പ്പിക്കാം
A ഒരുമയോടര്‍പ്പിക്കാം
ഈ ബലിയൊന്നായ് അര്‍പ്പിക്കാം
🎵🎵🎵
A പ്രകാശ ദീപങ്ങള്‍ മിഴിതുറന്നു
പ്രഭാമയ നിന്റെ സന്നിധിയില്‍
നവമൊരു ബലിയായ് അര്‍ച്ചന ചെയ്യാന്‍
അണഞ്ഞിതാ ഞങ്ങള്‍
അള്‍ത്താര മുന്നില്‍, അണഞ്ഞിതാ ഞങ്ങള്‍
—————————————–
F നിന്‍ ദയാവായ്‌പ്പിന്റെ ദീപ്‌തിയില്‍ നാഥാ
പൂരിതമാക്കണേ മാനസങ്ങള്‍
M നിന്‍ കൃപാ വായ്‌പ്പിന്റെ ചൈതന്യ ധാരയാല്‍
നവജന്മം ഞങ്ങള്‍ക്കേകണമേ
F നിന്‍ കൃപാ വായ്‌പ്പിന്റെ ചൈതന്യ ധാരയാല്‍
നവജന്മം ഞങ്ങള്‍ക്കേകണമേ
A ഒരുമയോടര്‍പ്പിക്കാം
ഈ ബലിയൊന്നായ് അര്‍പ്പിക്കാം
A ഒരുമയോടര്‍പ്പിക്കാം
ഈ ബലിയൊന്നായ് അര്‍പ്പിക്കാം
🎵🎵🎵
M പ്രകാശ ദീപങ്ങള്‍ മിഴി തുറന്നു
പ്രഭാമയ നിന്റെ സന്നിധിയില്‍
നവമൊരു ബലിയായ് അര്‍ച്ചന ചെയ്യാന്‍
അണഞ്ഞിതാ ഞങ്ങള്‍
അള്‍ത്താര മുന്നില്‍, അണഞ്ഞിതാ ഞങ്ങള്‍
F പ്രകാശ ദീപങ്ങള്‍ മിഴി തുറന്നു
പ്രഭാമയ നിന്റെ സന്നിധിയില്‍
നവമൊരു ബലിയായ് അര്‍ച്ചന ചെയ്യാന്‍
അണഞ്ഞിതാ ഞങ്ങള്‍
അള്‍ത്താര മുന്നില്‍, അണഞ്ഞിതാ ഞങ്ങള്‍
A ഒരുമയോടര്‍പ്പിക്കാം
ഈ ബലിയൊന്നായ് അര്‍പ്പിക്കാം
A ഒരുമയോടര്‍പ്പിക്കാം
ഈ ബലിയൊന്നായ് അര്‍പ്പിക്കാം
A ഒരുമയോടര്‍പ്പിക്കാം
ഈ ബലിയൊന്നായ് അര്‍പ്പിക്കാം
A ഒരുമയോടര്‍പ്പിക്കാം
ഈ ബലിയൊന്നായ് അര്‍പ്പിക്കാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prakasha Deepangal Mizhi Thurannu | പ്രകാശ ദീപങ്ങള്‍ മിഴിതുറന്നു പ്രഭാമയ നിന്റെ സന്നിധിയില്‍ Prakasha Deepangal Mizhi Thurannu Lyrics | Prakasha Deepangal Mizhi Thurannu Song Lyrics | Prakasha Deepangal Mizhi Thurannu Karaoke | Prakasha Deepangal Mizhi Thurannu Track | Prakasha Deepangal Mizhi Thurannu Malayalam Lyrics | Prakasha Deepangal Mizhi Thurannu Manglish Lyrics | Prakasha Deepangal Mizhi Thurannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prakasha Deepangal Mizhi Thurannu Christian Devotional Song Lyrics | Prakasha Deepangal Mizhi Thurannu Christian Devotional | Prakasha Deepangal Mizhi Thurannu Christian Song Lyrics | Prakasha Deepangal Mizhi Thurannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Prakasha Deepangal Mizhi Thurannu
Prabhamaya Ninte Sannidhiyil
Navamoru Baliyaai Archana Cheyyan
Ananjitha Njangal
Althara Munnil, Ananjitha Njangal

Prakasha Deepangal Mizhi Thurannu
Prabhamaya Ninte Sannidhiyil
Navamoru Baliyaai Archana Cheyyan
Ananjitha Njangal
Althara Munnil, Ananjitha Njangal

-----

Ardha Nimilitha Kannukalode
Koopiya Kaikalumaayitha Njangal

Alivu Niranjoru Karunyame
Nin Paadha Padhmangal Kumbidunnu
Alivu Niranjoru Karunyame
Nin Paadha Padhmangal Kumbidunnu

Orumayodarppikkaam
Ee Bali Onnaai Arppikkaam
Orumayodarppikkaam
Ee Bali Onnaai Arppikkaam

🎵🎵🎵

Prakashadeepangal Mizhithurannu
Prabhaamaya Ninte Sanidhiyil
Navamoru Baliyaai Archana Cheyyan
Ananjitha Njangal
Althara Munnil, Ananjitha Njangal

-----

Nin Dhaaya Vaippinte Deepthiyil Nadha
Poorithamakkane Maanasangal

Nin Krupa Vaippinte Chaithanya Dhaarayaal
Nava Janmam Njangalkkekaname
Nin Krupa Vaippinte Chaithanya Dhaarayaal
Nava Janmam Njangalkkekaname

Orumayodarppikkaam
Ee Bali Onnaai Arppikkaam
Orumayodarppikkaam
Ee Bali Onnaai Arppikkaam

🎵🎵🎵

Prakaasha Deepangal Mizhi Thurannu
Prabhamaya Ninte Sannidhiyil
Navamoru Baliyaai Archana Cheyyan
Ananjitha Njangal
Althara Munnil, Ananjitha Njangal

Prakaasha Deepangal Mizhi Thurannu
Prabhamaya Ninte Sannidhiyil
Navamoru Baliyaai Archana Cheyyan
Ananjitha Njangal
Althara Munnil, Ananjitha Njangal

Orumayodarppikkaam
Ee Bali Onnaai Arppikkaam
Orumayodarppikkaam
Ee Bali Onnaai Arppikkaam

Orumayodarppikkaam
Ee Bali Onnaai Arppikkaam
Orumayodarppikkaam
Ee Bali Onnaai Arppikkaam

prakasha prekasha deepangal dheepangal mizhithurannu mizhi thurannu


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 770.  Song ID 6908


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.