Malayalam Lyrics

| | |

A A A

My Notes
M പ്രാണപ്രിയാ.. പ്രാണപ്രിയാ..
ചങ്കിലെ ചോര തന്നെന്നെ വീണ്ടെടുത്തവനെ..
വീണ്ടെടുപ്പുകാരാ..
F പ്രാണപ്രിയന്‍, തന്റെ ചങ്കിലെ ചോരയാല്‍
എന്നെയും വീണ്ടെടുത്തു..
M പ്രാണപ്രിയന്‍, തന്റെ ചങ്കിലെ ചോരയാല്‍
എന്നെയും വീണ്ടെടുത്തു..
F കൃപയെ.. കൃപയെ..
വര്‍ണ്ണിപ്പാന്‍, അസാധ്യമേ അത്
M കൃപയെ.. കൃപയെ..
വര്‍ണ്ണിപ്പാന്‍, അസാധ്യമേ അത്
A നന്ദി യേശുവേ, നന്ദി യേശുവേ
നീ ചെയ്‌ത നന്മകള്‍ക്കൊരായിരം നന്ദി
A നന്ദി യേശുവേ നിനക്കു നന്ദി യേശുവേ
നീ ചെയ്‌ത നന്മകള്‍ക്കൊരായിരം നന്ദി
A എന്‍ ശക്തിയാലല്ലാ, കൈയ്യുടെ ബലത്താലല്ലാ
നിന്‍ ദയയല്ലയോ എന്നെ നടത്തിയത്
A എന്‍ ശക്തിയാലല്ലാ, കൈയ്യുടെ ബലത്താലല്ലാ
നിന്‍ ദയയല്ലയോ എന്നെ നടത്തിയത്
A നിന്നത്.. കൃപയാല്‍..
കൃപയാല്‍, ദൈവ കൃപയാല്‍
A നിര്‍ത്തിടും.. ദയയാല്‍..
ദയയാല്‍, നിത്യ ദയയാല്‍
—————————————–
M കോഴി തന്‍ കുഞ്ഞിനെ, ചിറകടിയില്‍
മറയ്‌ക്കുമ്പോലെ ​
കഴുകന്‍ തന്‍ കുഞ്ഞിനെ, ചിറകിന്‍ മീതെ
വഹിക്കുംപോലെ
F കോഴി തന്‍ കുഞ്ഞിനെ, ചിറകടിയില്‍
മറയ്‌ക്കുമ്പോലെ ​
കഴുകന്‍ തന്‍ കുഞ്ഞിനെ, ചിറകിന്‍ മീതെ
വഹിക്കുംപോലെ
M എണ്ണിയാല്‍ എണ്ണിയാല്‍ തീരാത്ത നന്മകള്‍
ചൊല്ലിയാല്‍ ചൊല്ലിയാല്‍ തീരാത്ത വന്‍ കൃപകള്‍
F എണ്ണിയാല്‍ എണ്ണിയാല്‍ തീരാത്ത നന്മകള്‍
ചൊല്ലിയാല്‍ ചൊല്ലിയാല്‍ തീരാത്ത വന്‍ കൃപകള്‍
A നന്ദി യേശുവേ, നന്ദി യേശുവേ
നീ ചെയ്‌ത നന്മകള്‍ക്കൊരായിരം നന്ദി
A നന്ദി യേശുവേ നിനക്കു നന്ദി യേശുവേ
നീ ചെയ്‌ത നന്മകള്‍ക്കൊരായിരം നന്ദി
A എന്‍ ശക്തിയാലല്ലാ, കൈയ്യുടെ ബലത്താലല്ലാ
നിന്‍ ദയയല്ലയോ എന്നെ നടത്തിയത്
A എന്‍ ശക്തിയാലല്ലാ, കൈയ്യുടെ ബലത്താലല്ലാ
നിന്‍ ദയയല്ലയോ എന്നെ നടത്തിയത്
A നിന്നത്.. കൃപയാല്‍..
കൃപയാല്‍, ദൈവ കൃപയാല്‍
A നിര്‍ത്തിടും.. ദയയാല്‍..
ദയയാല്‍, നിത്യ ദയയാല്‍
—————————————–
F കൂരിരുള്‍ താഴ്‌വരയില്‍, ഭയം കൂടാതെ
എന്നെ നടത്തിയതാല്‍
വൈഷമ്യ മേടുകളില്‍, കരം പിടിച്ചു
എന്നെ നടത്തുന്നതാല്‍
M കൂരിരുള്‍ താഴ്‌വരയില്‍, ഭയം കൂടാതെ
എന്നെ നടത്തിയതാല്‍
വൈഷമ്യ മേടുകളില്‍, കരം പിടിച്ചു
എന്നെ നടത്തുന്നതാല്‍
F എണ്ണിയാല്‍ എണ്ണിയാല്‍ തീരാത്ത നന്മകള്‍
ചൊല്ലിയാല്‍ ചൊല്ലിയാല്‍ തീരാത്ത വന്‍ കൃപകള്‍
M എണ്ണിയാല്‍ എണ്ണിയാല്‍ തീരാത്ത നന്മകള്‍
ചൊല്ലിയാല്‍ ചൊല്ലിയാല്‍ തീരാത്ത വന്‍ കൃപകള്‍
A നന്ദി യേശുവേ, നന്ദി യേശുവേ
നീ ചെയ്‌ത നന്മകള്‍ക്കൊരായിരം നന്ദി
A നന്ദി യേശുവേ നിനക്കു നന്ദി യേശുവേ
നീ ചെയ്‌ത നന്മകള്‍ക്കൊരായിരം നന്ദി
A എന്‍ ശക്തിയാലല്ലാ, കൈയ്യുടെ ബലത്താലല്ലാ
നിന്‍ ദയയല്ലയോ എന്നെ നടത്തിയത്
A എന്‍ ശക്തിയാലല്ലാ, കൈയ്യുടെ ബലത്താലല്ലാ
നിന്‍ ദയയല്ലയോ എന്നെ നടത്തിയത്
A നിന്നത്.. കൃപയാല്‍..
കൃപയാല്‍, ദൈവ കൃപയാല്‍
A നിര്‍ത്തിടും.. ദയയാല്‍..
ദയയാല്‍, നിത്യ ദയയാല്‍
M നന്ദി യേശുവേ… നന്ദി യേശുവേ…
നീ ചെയ്‌ത നന്മകള്‍ക്കൊരായിരം നന്ദി
F നന്ദി യേശുവേ… നിനക്കു നന്ദി യേശുവേ…
നീ ചെയ്‌ത നന്മകള്‍ക്കൊരായിരം, നന്ദി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Prana Priya Prana Priya Chankile Chora Thannenne (Nandi Yeshuve, Nandhi Yeshuve) | പ്രാണപ്രിയാ.. പ്രാണപ്രിയാ..ചങ്കിലെ ചോര തന്നെന്നെ വീണ്ടെടുത്തവനെ.. (നന്ദി യേശുവേ, നന്ദി യേശുവേ നീ ചെയ്‌ത നന്മകള്‍ക്കൊരായിരം നന്ദി) Prana Priya Prana Priya Chankile Chora Thannenne Lyrics | Prana Priya Prana Priya Chankile Chora Thannenne Song Lyrics | Prana Priya Prana Priya Chankile Chora Thannenne Karaoke | Prana Priya Prana Priya Chankile Chora Thannenne Track | Prana Priya Prana Priya Chankile Chora Thannenne Malayalam Lyrics | Prana Priya Prana Priya Chankile Chora Thannenne Manglish Lyrics | Prana Priya Prana Priya Chankile Chora Thannenne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prana Priya Prana Priya Chankile Chora Thannenne Christian Devotional Song Lyrics | Prana Priya Prana Priya Chankile Chora Thannenne Christian Devotional | Prana Priya Prana Priya Chankile Chora Thannenne Christian Song Lyrics | Prana Priya Prana Priya Chankile Chora Thannenne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Prana Priya... Prana Priya
Chankile Chora Thannenne Veendeduthavane...
Veendeduppukara....

Prana Priyan, Thante Chankile Chorayaal
Enneyum Veendeduthu...
Prana Priyan, Thante Chankile Chorayaal
Enneyum Veendeduthu...

Krupaye... Krupaye...
Varnnippaan, Asadhyame Athu
Krupaye... Krupaye...
Varnnippaan, Asadhyame Athu

Nandi Yeshuve, Nandhi Yeshuve
Nee Cheytha Nanmakalkku Orayiram Nandi
Nandi Yeshuve Ninakku Nandhi Yeshuve
Nee Cheytha Nanmakalkku Orayiram Nandi

En Shakthiyal Alla, Kayyude Bhalathal Alla
Nin Dhayayallayo Enne Nadathiyathu
En Shakthiyal Alla, Kayyude Bhalathal Alla
Nin Dhayayallayo Enne Nadathiyathu

Ninnathu.. Kripayal...
Kripayal, Daiva Kripayal
Nirthidum.. Dhayayaal...
Dhayayaal, Nithya Dhayayaal

-----

Kozhi Than Kunjine, Chirakadiyil
Maraikkum Pole
Kazhukan Than Kunjine, Chirakin Meethe
Vahikkum Pole

Kozhi Than Kunjine, Chirakadiyil
Maraikkum Pole
Kazhukan Than Kunjine, Chirakin Meethe
Vahikkum Pole

Enniyaal Enniyaal Theeratha Nanmakal
Cholliyaal Cholliyaal Theeratha Van Krupakal
Enniyaal Enniyaal Theeratha Nanmakal
Cholliyaal Cholliyaal Theeratha Van Krupakal

Nandi Yeshuve, Nandhi Yeshuve
Nee Cheytha Nanmakalkku Orayiram Nandi
Nandi Yeshuve Ninakku Nandhi Yeshuve
Nee Cheytha Nanmakalkku Orayiram Nandi

En Shakthiyalalla, Kayyude Bhalathalalla
Nin Dhayayallayo Enne Nadathiyathu
En Shakthiyalalla, Kayyude Bhalathalalla
Nin Dhayayallayo Enne Nadathiyathu

Ninnathu.. Kripayal...
Kripayal, Daiva Kripayal
Nirthidum.. Dhayayaal...
Dhayayaal, Nithya Dhayayaal

-----

Koorirul Thaazhvarayil, Bhayam Koodathe
Enne Nadathiyathaal
Vaishamya Medukalil, Karam Pidichu
Enne Nadathunnathaal

Koorirul Thaazhvarayil, Bhayam Koodathe
Enne Nadathiyathaal
Vaishamya Medukalil, Karam Pidichu
Enne Nadathunnathaal

Enniyal Enniyal Theeratha Nanmakal
Cholliyal Cholliyal Theeratha Van Kripakal
Enniyal Enniyal Theeratha Nanmakal
Cholliyal Cholliyal Theeratha Van Kripakal

Nandi Yeshuve, Nandhi Yeshuve
Nee Cheytha Nanmakalkku Orayiram Nandi
Nandi Yeshuve Ninakku Nandhi Yeshuve
Nee Cheytha Nanmakalkku Orayiram Nandi

En Shakthiyalalla, Kayyude Bhalathalalla
Nin Dhayayallayo Enne Nadathiyathu
En Shakthiyalalla, Kayyude Bhalathalalla
Nin Dhayayallayo Enne Nadathiyathu

Ninnathu.. Kripayal...
Kripayal, Daiva Kripayal
Nirthidum.. Dhayayaal...
Dhayayaal, Nithya Dhayayaal

Nandi Yeshuve, Nandhi Yeshuve
Nee Cheytha Nanmakalkku Orayiram Nandi
Nandi Yeshuve Ninakku Nandhi Yeshuve
Nee Cheytha Nanmakalkku Orayiram Nandi

Prana Priya Prana Priya Pranapriya Praanapriya Praana Changile Thannene Thannenne thannu enne Chankile Chora Thannu Enne Nanni Nandi Nandhi Nanni Yeshuve Nani


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 985.  Song ID 9562


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.