Malayalam Lyrics

| | |

A A A

My Notes
M പ്രാണന്‍ പോവോളം, ജീവന്‍ തന്നോനെ
ഭൂവിലാരിലും, കാണാത്ത സ്‌നേഹമേ
ആ മാര്‍വില്‍ ഞാന്‍, ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല, എന്‍ യേശുവേ
F പ്രാണന്‍ പോവോളം, ജീവന്‍ തന്നോനെ
ഭൂവിലാരിലും, കാണാത്ത സ്‌നേഹമേ
ആ മാര്‍വില്‍ ഞാന്‍, ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല, എന്‍ യേശുവേ
A ഞാനാരാധിക്കും, എന്‍ കര്‍ത്താവിനെ
മറ്റാരെക്കാളും വിശ്വസ്ഥനയോനെ
ആ സ്‌നേഹം ക്രൂശില്‍ ഞാന്‍ കണ്ടതാല്‍
അങ്ങേ പോലെ വേറാരും ഇല്ലയേ
A ഞാനാരാധിക്കും, എന്‍ കര്‍ത്താവിനെ
മറ്റാരെക്കാളും വിശ്വസ്ഥനയോനെ
ആ സ്‌നേഹം ക്രൂശില്‍ ഞാന്‍ കണ്ടതാല്‍
അങ്ങേ പോലെ വേറാരും ഇല്ലയേ
A പ്രാണന്‍ പോവോളം, ജീവന്‍ തന്നോനെ
ഭൂവിലാരിലും, കാണാത്ത സ്‌നേഹമേ
ആ മാര്‍വില്‍ ഞാന്‍, ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല, എന്‍ യേശുവേ
A പ്രാണന്‍ പോവോളം, ജീവന്‍ തന്നോനെ
ഭൂവിലാരിലും, കാണാത്ത സ്‌നേഹമേ
ആ മാര്‍വില്‍ ഞാന്‍, ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല, എന്‍ യേശുവേ
—————————————–
M ഞാന്‍ കേള്‍ക്കുന്നു, എന്‍ നാഥന്‍ ശബ്‌ദം
കൈവിരല്‍ പിടിച്ചെന്നെ നടത്തുന്നു
F ഞാന്‍ കേള്‍ക്കുന്നു, എന്‍ നാഥന്‍ ശബ്‌ദം
കൈവിരല്‍ പിടിച്ചെന്നെ നടത്തുന്നു
M താഴെ വീഴതെ, എന്നെ താങ്ങിടും
താതന്‍ കൂടയുള്ളതെന്‍ ആശ്വാസം
F താഴെ വീഴതെ, എന്നെ താങ്ങിടും
താതന്‍ കൂടയുള്ളതെന്‍ ആശ്വാസം
A പ്രാണന്‍ പോവോളം, ജീവന്‍ തന്നോനെ
ഭൂവിലാരിലും, കാണാത്ത സ്‌നേഹമേ
ആ മാര്‍വില്‍ ഞാന്‍, ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല, എന്‍ യേശുവേ
A പ്രാണന്‍ പോവോളം, ജീവന്‍ തന്നോനെ
ഭൂവിലാരിലും, കാണാത്ത സ്‌നേഹമേ
ആ മാര്‍വില്‍ ഞാന്‍, ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല, എന്‍ യേശുവേ
—————————————–
F കഴിവല്ല നിന്‍, കൃപ മാത്രമേ
ഈ പേരും ഉയര്‍ച്ചയും നിന്‍ ദാനമേ
M കഴിവല്ല നിന്‍, കൃപ മാത്രമേ
ഈ പേരും ഉയര്‍ച്ചയും നിന്‍ ദാനമേ
F എന്നെ നിര്‍ത്തിയ, നിന്‍ കരുണയേ
കൃപമേല്‍ കൃപയാല്‍ എന്നെ നിറയ്‌ക്കണേ
M എന്നെ നിര്‍ത്തിയ, നിന്‍ കരുണയേ
കൃപമേല്‍ കൃപയാല്‍ എന്നെ നിറയ്‌ക്കണേ
A പ്രാണന്‍ പോവോളം, ജീവന്‍ തന്നോനെ
ഭൂവിലാരിലും, കാണാത്ത സ്‌നേഹമേ
ആ മാര്‍വില്‍ ഞാന്‍, ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല, എന്‍ യേശുവേ
A പ്രാണന്‍ പോവോളം, ജീവന്‍ തന്നോനെ
ഭൂവിലാരിലും, കാണാത്ത സ്‌നേഹമേ
ആ മാര്‍വില്‍ ഞാന്‍, ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല, എന്‍ യേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pranan Povolam Jeevan Thonnone | പ്രാണന്‍ പേവോളം, ജീവന്‍ തന്നോനെ ഭൂവിലാരിലും, കാണാത്ത സ്‌നേഹമേ Pranan Povolam Jeevan Thonnone Lyrics | Pranan Povolam Jeevan Thonnone Song Lyrics | Pranan Povolam Jeevan Thonnone Karaoke | Pranan Povolam Jeevan Thonnone Track | Pranan Povolam Jeevan Thonnone Malayalam Lyrics | Pranan Povolam Jeevan Thonnone Manglish Lyrics | Pranan Povolam Jeevan Thonnone Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pranan Povolam Jeevan Thonnone Christian Devotional Song Lyrics | Pranan Povolam Jeevan Thonnone Christian Devotional | Pranan Povolam Jeevan Thonnone Christian Song Lyrics | Pranan Povolam Jeevan Thonnone MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Praanan Povolam, Jeevan Thannone
Bhoovilaarilum, Kaanatha Snehame
Aa Maarvil Njan, Chaaridunnappa
Ange Piriyilla, En Yeshuve

Praanan Povolam, Jeevan Thannone
Bhoovilaarilum, Kaanatha Snehame
Aa Maarvil Njan, Chaaridunnappa
Ange Piriyilla, En Yeshuve

Njan Aaradhikum, En Karthavine
Mattarekkaalum Vishwasthanaayone
Ah Sneham Krooshil Njan Kandathal
Ange Pole Veraarum Illaye

Njan Aaradhikum, En Karthavine
Mattarekkaalum Vishwasthanaayone
Ah Sneham Krooshil Njan Kandathal
Ange Pole Veraarum Illaye

Pranan Povolam, Jeevan Thannone
Bhoovil Aarilum, Kaanatha Snehame
Aa Maarvil Njan, Chaaridunnappa
Ange Piriyilla, En Yeshuve

Pranan Povolam, Jeevan Thannone
Bhoovil Aarilum, Kaanatha Snehame
Aa Maarvil Njan, Chaaridunnappa
Ange Piriyilla, En Yeshuve

-----

Njan Kelkkunnu, En Nadhan Shabdham
Kaiviral Pidichenne Nadathunnu
Njan Kelkkunnu, En Nadhan Shabdham
Kaiviral Pidichenne Nadathunnu

Thaazhe Veezhathe, Enne Thaangidum
Thaathan Koodeyullathen Aashwasam
Thaazhe Veezhathe, Enne Thaangidum
Thaathan Koodeyullathen Aashwasam

Praanan Povolam, Jeevan Thannone
Bhoovil Aarilum, Kanatha Snehame
Aa Maarvil Njan, Chaaridunnappa
Ange Piriyilla, En Yeshuve

Praanan Povolam, Jeevan Thannone
Bhoovil Aarilum, Kanatha Snehame
Aa Maarvil Njan, Chaaridunnappa
Ange Piriyilla, En Yeshuve

-----

Kazhivalla Nin, Krupa Maathrame
Ee Perum Uyarchayum Nin Dhaname
Kazhivalla Nin, Krupa Maathrame
Ee Perum Uyarchayum Nin Dhaname

Enne Nirthiya, Nin Karunaye
Kripamel Kripayal Enne Niraikkane
Enne Nirthiya, Nin Karunaye
Kripamel Kripayal Enne Niraikkane

Praanan Povolam, Jeevan Thannone
Bhoovil Aarilum, Kanatha Snehame
Aa Maarvil Njan, Chaaridunnappa
Ange Piriyilla, En Yeshuve

Praanan Povolam, Jeevan Thannone
Bhoovil Aarilum, Kanatha Snehame
Aa Maarvil Njan, Chaaridunnappa
Ange Piriyilla, En Yeshuve

Pranan Praanan Povolam Povvolam Pokuvolam Jeevan Thonnone


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!
  1. Meeval

    May 26, 2024 at 12:38 PM

    My daughter always sings this song everyday!

Your email address will not be published. Required fields are marked *





Views 3756.  Song ID 8220


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.