Malayalam Lyrics

| | |

A A A

My Notes
M പ്രാണന്‍ ശത്രുകൈയ്യില്‍ അകപ്പെടാതെ
ജീവനോടെ കാത്തു നീ
M അങ്ങേ വിട്ടകന്നു പോയപ്പോഴും
സ്‌നേഹമായി, ചേര്‍ത്തണച്ചു
A ഇന്നയോളം കണ്മണി പോല്‍
ആ ചിറകിന്‍ നിഴലില്‍, മറച്ചു നീ
A ഇന്നയോളം കണ്മണി പോല്‍
ആ ചിറകിന്‍ നിഴലില്‍, മറച്ചു നീ
A എന്റെ പ്രാണ പ്രിയ, എന്റെ യേശു പരാ
വാഴ്‌ത്തിടുന്നങ്ങേ
A എന്റെ പ്രാണ പ്രിയ, എന്റെ യേശു പരാ
വാഴ്‌ത്തിടുന്നങ്ങേ
—————————————–
M വെറുത്തെന്നെ പ്രിയരെല്ലാം
തനിച്ചാക്കി മറഞ്ഞു പോയി
F കണ്ണുനീരിന്‍ പാനപാത്രം
മാത്രമെന്റെ ഓഹരിയായ്
M അപ്പോഴും, എന്നെ മാര്‍വോടണച്ച
എന്റെ നാഥനില്‍, ചേരുന്നിതാ
F അപ്പോഴും, എന്നെ മാര്‍വോടണച്ച
എന്റെ നാഥനില്‍, ചേരുന്നിതാ
A ഇന്നയോളം കണ്മണി പോല്‍
ആ ചിറകിന്‍ നിഴലില്‍, മറച്ചു നീ
A എന്റെ പ്രാണ പ്രിയ, എന്റെ യേശു പരാ
വാഴ്‌ത്തിടുന്നങ്ങേ
A എന്റെ പ്രാണ പ്രിയ, എന്റെ യേശു പരാ
വാഴ്‌ത്തിടുന്നങ്ങേ
—————————————–
F വന്‍ പ്രയാസങ്ങളിന്‍ നടുവില്‍
തകരാതെന്നെ വഴി നടത്തി
M എന്നെ നേടുവാനായ് ക്രൂശില്‍
ജീവന്‍ പോലും തന്നവനെ
F എത്ര സ്‌തുതിച്ചാലും തികയില്ല
എത്ര വര്‍ണ്ണിച്ചാലും, മതി വരില്ല
M എത്ര സ്‌തുതിച്ചാലും തികയില്ല
എത്ര വര്‍ണ്ണിച്ചാലും, മതി വരില്ല
F പ്രാണന്‍ ശത്രുകൈയ്യില്‍ അകപ്പെടാതെ
ജീവനോടെ കാത്തു നീ
F അങ്ങേ വിട്ടകന്നു പോയപ്പോഴും
സ്‌നേഹമായി, ചേര്‍ത്തണച്ചു
A ഇന്നയോളം കണ്മണി പോല്‍
ആ ചിറകിന്‍ നിഴലില്‍, മറച്ചു നീ
A ഇന്നയോളം കണ്മണി പോല്‍
ആ ചിറകിന്‍ നിഴലില്‍, മറച്ചു നീ
A എന്റെ പ്രാണ പ്രിയ, എന്റെ യേശു പരാ
വാഴ്‌ത്തിടുന്നങ്ങേ
A എന്റെ പ്രാണ പ്രിയ, എന്റെ യേശു പരാ
വാഴ്‌ത്തിടുന്നങ്ങേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പ്രാണന്‍ ശത്രുകൈയ്യില്‍ അകപ്പെടാതെ ജീവനോടെ കാത്തു നീ Pranan Shathru Kayyil Akapedathe Lyrics | Pranan Shathru Kayyil Akapedathe Song Lyrics | Pranan Shathru Kayyil Akapedathe Karaoke | Pranan Shathru Kayyil Akapedathe Track | Pranan Shathru Kayyil Akapedathe Malayalam Lyrics | Pranan Shathru Kayyil Akapedathe Manglish Lyrics | Pranan Shathru Kayyil Akapedathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pranan Shathru Kayyil Akapedathe Christian Devotional Song Lyrics | Pranan Shathru Kayyil Akapedathe Christian Devotional | Pranan Shathru Kayyil Akapedathe Christian Song Lyrics | Pranan Shathru Kayyil Akapedathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Praanan Shathrukaiyyil Akappedaathe
Jeevanode Kaathu Nee
Ange Vittakannu Poyappozhum
Snehamaayi, Cherthanachu

Innayolam Kanmani Pol
Aa Chirakin Nizhalil, Marachu Nee
Innayolam Kanmani Pol
Aa Chirakin Nizhalil, Marachu Nee

Ente Praana Priya, Ente Yeshu Paraa
Vaazhthidunnange
Ente Praana Priya, Ente Yeshu Paraa
Vaazhthidunnange

-----

Veruthenne Priyarellaam
Thanichaakki Maranju Poyi
Kannuneerin Paanapaathram
Maathramente Ohariyaai

Appozhum, Enne Maarvodanacha
Ente Nadhanil, Cherunnithaa
Appozhum, Enne Maarvodanacha
Ente Nadhanil, Cherunnithaa

Innayolam Kanmanipol
Aa Chirakin Nizhalil, Marachu Nee

Ente Prana Priya, Ente Yeshu Paraa
Vazhthidunnange
Ente Prana Priya, Ente Yeshu Paraa
Vazhthidunnange

-----

Van Prayaasangalin Naduvil
Thakaraathenne Vazhi Nadathi
Enne Neduvaanaai Krooshil
Jeevan Polum Thannavane

Ethra Sthuthichaalum Thikayilla
Ethra Varnnichaalum, Mathi Varilla
Ethra Sthuthichaalum Thikayilla
Ethra Varnnichaalum, Mathi Varilla

Praanan Shathrukaiyyil Akappedaathe
Jeevanode Kaathu Nee
Ange Vittakannu Poyappozhum
Snehamaayi, Cherthanachu

Innayolam Kanmani Pol
Aa Chirakin Nizhalil, Marachu Nee
Innayolam Kanmani Pol
Aa Chirakin Nizhalil, Marachu Nee

Ente Praana Priya, Ente Yeshu Paraa
Vaazhthidunnange
Ente Praana Priya, Ente Yeshu Paraa
Vaazhthidunnange

Pranan Praanan Prannan Praannan Shatru Kaiyil Kayil Akappedathe Akappedaathe Shathru Kayyil Akapedathe Akapedaathe


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 136.  Song ID 13578


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.