Malayalam Lyrics

| | |

A A A

My Notes
M പ്രാണനെ പോലെ ഞാന്‍ കരുതിയവര്‍
പ്രാണന്‍ പകര്‍ന്നു ഞാന്‍ സ്‌നേഹിച്ചവര്‍
F പ്രാണനെ പോലെ ഞാന്‍ കരുതിയവര്‍
പ്രാണന്‍ പകര്‍ന്നു ഞാന്‍ സ്‌നേഹിച്ചവര്‍
M പാതി വഴിയില്‍, അകന്നീടുമ്പോള്‍
പ്രാണനെ തന്നവന്‍ ചങ്കോടു ചേര്‍ത്തു
F മുറിവേറ്റ കരങ്ങളാല്‍ മിഴികള്‍ തുടച്ചു
—————————————–
M എല്ലാം തകര്‍ന്നു ഞാന്‍ തളര്‍ന്ന നേരം
ഉള്ളം മുറിഞ്ഞു ഞാന്‍ തേങ്ങിയപ്പോള്‍
F എല്ലാം തകര്‍ന്നു ഞാന്‍ തളര്‍ന്ന നേരം
ഉള്ളം മുറിഞ്ഞു ഞാന്‍ തേങ്ങിയപ്പോള്‍
M ഉള്ളില്‍ വചനമായ്, ആശ്വാസമേകി
തിരുമാര്‍വ്വിലെന്നെ ചേര്‍ത്തു പിടിച്ചു
F തിരുഹൃദയത്തില്‍ അഭയമേകി
A പ്രാണനെ പോലെ ഞാന്‍ കരുതിയവര്‍
പ്രാണന്‍ പകര്‍ന്നു ഞാന്‍ സ്‌നേഹിച്ചവര്‍
A പാതി വഴിയില്‍, അകന്നീടുമ്പോള്‍
പ്രാണനെ തന്നവന്‍ ചങ്കോടു ചേര്‍ത്തു
A മുറിവേറ്റ കരങ്ങളാല്‍ മിഴികള്‍ തുടച്ചു
—————————————–
F ഏകനായ് ഏറെ അലഞ്ഞ നാളില്‍
ഏകാന്തതയില്‍ ഞാന്‍ വലഞ്ഞ നേരം
M ഏകനായ് ഏറെ അലഞ്ഞ നാളില്‍
ഏകാന്തതയില്‍ ഞാന്‍ വലഞ്ഞ നേരം
F ഏകനല്ലെന്നവന്‍ മൃദുവായ് മൊഴിഞ്ഞു
എന്‍ ഭാരമെല്ലാം അവനേറ്റെടുത്തു
M എന്‍ കരം പിടിച്ചവന്‍ വഴി നടത്തി
A പ്രാണനെ പോലെ ഞാന്‍ കരുതിയവര്‍
പ്രാണന്‍ പകര്‍ന്നു ഞാന്‍ സ്‌നേഹിച്ചവര്‍
A പാതി വഴിയില്‍, അകന്നീടുമ്പോള്‍
പ്രാണനെ തന്നവന്‍ ചങ്കോടു ചേര്‍ത്തു
A മുറിവേറ്റ കരങ്ങളാല്‍ മിഴികള്‍ തുടച്ചു
—————————————–
M എന്‍ പ്രിയരെല്ലാം, എന്നെ മറന്നാലും
കൂടെ പിറന്നവര്‍ കൂട്ടിനില്ലെങ്കിലും
F എന്‍ പ്രിയരെല്ലാം, എന്നെ മറന്നാലും
കൂടെ പിറന്നവര്‍ കൂട്ടിനില്ലെങ്കിലും
M കൂട്ടായ് എന്നും, കൂടെ ഇരിക്കാന്‍
കൂടെ നടക്കാനെന്‍ യേശുവുണ്ട്
F താങ്ങായ് തണലായ്‌ താതനുണ്ട്
M പ്രാണനെ പോലെ ഞാന്‍ കരുതിയവര്‍
പ്രാണന്‍ പകര്‍ന്നു ഞാന്‍ സ്‌നേഹിച്ചവര്‍
F പ്രാണനെ പോലെ ഞാന്‍ കരുതിയവര്‍
പ്രാണന്‍ പകര്‍ന്നു ഞാന്‍ സ്‌നേഹിച്ചവര്‍
A പാതി വഴിയില്‍, അകന്നീടുമ്പോള്‍
പ്രാണനെ തന്നവന്‍ ചങ്കോടു ചേര്‍ത്തു
A മുറിവേറ്റ കരങ്ങളാല്‍ മിഴികള്‍ തുടച്ചു
A മുറിവേറ്റ കരങ്ങളാല്‍ മിഴികള്‍ തുടച്ചു…
A മുറിവേറ്റ കരങ്ങളാല്‍… എന്‍.. മിഴികള്‍ തുടച്ചു…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പ്രാണനെ പോലെ ഞാന്‍ കരുതിയവര്‍ പ്രാണന്‍ പകര്‍ന്നു ഞാന്‍ സ്‌നേഹിച്ചവര്‍ Pranane Pole Njan Karuthiyavar Lyrics | Pranane Pole Njan Karuthiyavar Song Lyrics | Pranane Pole Njan Karuthiyavar Karaoke | Pranane Pole Njan Karuthiyavar Track | Pranane Pole Njan Karuthiyavar Malayalam Lyrics | Pranane Pole Njan Karuthiyavar Manglish Lyrics | Pranane Pole Njan Karuthiyavar Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pranane Pole Njan Karuthiyavar Christian Devotional Song Lyrics | Pranane Pole Njan Karuthiyavar Christian Devotional | Pranane Pole Njan Karuthiyavar Christian Song Lyrics | Pranane Pole Njan Karuthiyavar MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Praanane Pole Njan Karuthiyavar
Praanan Pakarnnu Njan Snehichavar
Praanane Pole Njan Karuthiyavar
Praanan Pakarnnu Njan Snehichavar

Paathi Vazhiyil, Akanneedumbol
Praanane Thannavan Chankodu Cherthu
Murivetta Karangalaal Mizhikal Thudachu

-----

Ellaam Thakarnnu Njan Thalarnna Neram
Ullam Murinju Njan Thengiyappol
Ellaam Thakarnnu Njan Thalarnna Neram
Ullam Murinju Njan Thengiyappol

Ullil Vachanamaai, Aashwasameki
Thirumaarvvilenne Cherthu Pidichu
Thiruhrudhayathil Abhayameki

Pranane Pole Njan Karuthiyavar
Pranan Pakarnnu Njan Snehichavar
Pathi Vazhiyil, Akannidumbol
Pranane Thannavan Chankodu Cherthu
Murivetta Karangalaal Mizhikal Thudachu

-----

Ekanaai Ere Alanja Naalil
Ekaanthathayil Njan Valanja Neram
Ekanaai Ere Alanja Naalil
Ekaanthathayil Njan Valanja Neram

Ekanallennavan Mrudhuvaai Mozhinju
En Bhaaramellaam Avanetteduthu
En Karam Pidichavan Vazhi Nadathi

Praanane Pole Njan Karuthiyavar
Praanan Pakarnnu Njan Snehichavar
Paathi Vazhiyil, Akannidumbol
Pranane Thannavan Chankodu Cherthu
Murivetta Karangalaal Mizhikal Thudachu

-----

En Priyarellaam, Enne Marannaalum
Koode Pirannavar Koottinnilenkilum
En Priyarellaam, Enne Marannaalum
Koode Pirannavar Koottinnilenkilum

Koottaai Ennum, Koode Irikkaan
Koode Nadakkaanen Yeshuvund
Thaangaai Thanalaai Thaathanund

Praanane Pole Njan Karuthiyavar
Praanan Pakarnnu Njan Snehichavar
Praanane Pole Njan Karuthiyavar
Praanan Pakarnnu Njan Snehichavar

Paathi Vazhiyil, Akanneedumbol
Praanane Thannavan Chankodu Cherthu
Murivetta Karangalaal Mizhikal Thudachu
Murivetta Karangalaal Mizhikal Thudachu...
Murivetta Karangalaal... En.. Mizhikal Thudachu...

Yeshuvin Murivetta Karangal Murivettakarangal Pranane Pole Njan Karuthiyavar Praanane Prananepole Praananepole Njaan


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 152.  Song ID 12959


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.