Malayalam Lyrics
My Notes
M | പ്രപഞ്ചമാകെ ഉണരും വചനം പ്രകാശമേകും വചനം |
F | പ്രപഞ്ചമാകെ ഉണരും വചനം പ്രകാശമേകും വചനം |
M | ഇരുളിലും, പകലിലും ജ്വലിച്ചു നില്ക്കും വചനം |
F | ഇരുളിലും, പകലിലും ജ്വലിച്ചു നില്ക്കും വചനം |
A | ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹല്ലേലുയ്യാ പാടി വാഴ്ത്താം |
A | ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹല്ലേലുയ്യാ പാടി വാഴ്ത്താം |
—————————————– | |
M | ആകാശവുമീ ഭൂവും എങ്ങും നിറഞ്ഞു നില്ക്കും വചനം |
F | ആകാശവുമീ ഭൂവും എങ്ങും നിറഞ്ഞു നില്ക്കും വചനം |
M | കാറ്റിനെയും, കടലിനെയും ശാന്തമാക്കും വചനം |
F | കാറ്റിനെയും, കടലിനെയും ശാന്തമാക്കും വചനം |
A | ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹല്ലേലുയ്യാ പാടി വാഴ്ത്താം |
A | ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹല്ലേലുയ്യാ പാടി വാഴ്ത്താം |
—————————————– | |
F | ആകുല മാനസര്ക്കെന്നും ആലംബമേകും വചനം |
M | ആകുല മാനസര്ക്കെന്നും ആലംബമേകും വചനം |
F | ആധിയിലും, വ്യാധിയിലും സൗഖ്യമേകും വചനം |
M | ആധിയിലും, വ്യാധിയിലും സൗഖ്യമേകും വചനം |
A | ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹല്ലേലുയ്യാ പാടി വാഴ്ത്താം |
A | ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹല്ലേലുയ്യാ പാടി വാഴ്ത്താം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പ്രപഞ്ചമാകെ ഉണരും വചനം പ്രകാശമേകും വചനം Prapanchamake Unarum Vachanam Lyrics | Prapanchamake Unarum Vachanam Song Lyrics | Prapanchamake Unarum Vachanam Karaoke | Prapanchamake Unarum Vachanam Track | Prapanchamake Unarum Vachanam Malayalam Lyrics | Prapanchamake Unarum Vachanam Manglish Lyrics | Prapanchamake Unarum Vachanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prapanchamake Unarum Vachanam Christian Devotional Song Lyrics | Prapanchamake Unarum Vachanam Christian Devotional | Prapanchamake Unarum Vachanam Christian Song Lyrics | Prapanchamake Unarum Vachanam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Prakaashamekum Vachanam
Prapanchamaake Unarum Vachanam
Prakaashamekum Vachanam
Irulilum, Pakalilum
Jwalichu Nilkkum Vachanam
Irulilum, Pakalilum
Jwalichu Nilkkum Vachanam
Halleluyyaa, Haalleluyyaa
Halleluyyaa Paadi Vaazhthaam
Halleluyyaa, Haalleluyyaa
Halleluyyaa Paadi Vaazhthaam
-----
Aakaashavumee Bhoovum
Engum Niranju Nilkkum Vachanam
Aakaashavumee Bhoovum
Engum Niranju Nilkkum Vachanam
Kaattineyum, Kadalineyum
Shaanthamaakkum Vachanam
Kaattineyum, Kadalineyum
Shaanthamaakkum Vachanam
Halleluyyaa, Haalleluyyaa
Halleluyyaa Paadi Vaazhthaam
Halleluyyaa, Haalleluyyaa
Halleluyyaa Paadi Vaazhthaam
-----
Aakula Maanasarkkennum
Aalambamekum Vachanam
Aakula Maanasarkkennum
Aalambamekum Vachanam
Aadhiyilum, Vyaadhiyilum
Saukhyamekum Vachanam
Aadhiyilum, Vyaadhiyilum
Saukhyamekum Vachanam
Halleluyyaa, Haalleluyyaa
Halleluyyaa Paadi Vaazhthaam
Halleluyyaa, Haalleluyyaa
Halleluyyaa Paadi Vaazhthaam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet