Malayalam Lyrics
My Notes
M | പ്രാര്‍ത്ഥനാ ദൂരത്തില്‍ കാത്തിരിക്കും നാഥന്‍ കര്‍ത്താവാമേശു നാഥന്‍ ഇടനെഞ്ചിലമരും ഓര്‍മ്മകളുണരും കാരുണ്യ സ്‌നേഹരൂപന്‍ വേറേതു ജനതയ്‌ക്കുണ്ടിതുപോലൊരു ദൈവം സ്‌നേഹിക്കും നല്ല ദൈവം |
F | പ്രാര്‍ത്ഥനാ ദൂരത്തില്‍ കാത്തിരിക്കും നാഥന്‍ കര്‍ത്താവാമേശു നാഥന്‍ ഇടനെഞ്ചിലമരും ഓര്‍മ്മകളുണരും കാരുണ്യ സ്‌നേഹരൂപന്‍ വേറേതു ജനതയ്‌ക്കുണ്ടിതുപോലൊരു ദൈവം സ്‌നേഹിക്കും നല്ല ദൈവം |
—————————————– | |
M | അണയുമെന്‍ ആശാനാളങ്ങള്‍ തെളിയും ദൈവമേ നീയെത്തുമ്പോള്‍ |
F | അണയുമെന്‍ ആശാനാളങ്ങള്‍ തെളിയും ദൈവമേ നീയെത്തുമ്പോള്‍ |
M | അടരുമെന്നോര്‍ത്തതാം ജീവിത മുകുളങ്ങള്‍ വിടരുന്നു നീ തൊടുമ്പോള്‍ |
F | അടരുമെന്നോര്‍ത്തതാം ജീവിത മുകുളങ്ങള്‍ വിടരുന്നു നീ തൊടുമ്പോള്‍ |
A | പ്രാര്‍ത്ഥനാ ദൂരത്തില്‍ കാത്തിരിക്കും നാഥന്‍ കര്‍ത്താവാമേശു നാഥന്‍ ഇടനെഞ്ചിലമരും ഓര്‍മ്മകളുണരും കാരുണ്യ സ്‌നേഹരൂപന്‍ വേറേതു ജനതയ്‌ക്കുണ്ടിതുപോലൊരു ദൈവം സ്‌നേഹിക്കും നല്ല ദൈവം |
—————————————– | |
F | ഉലയുമെന്‍ ജീവിത നൗക തന്‍ അമരത്ത് യേശുവേ നീയുള്ളപ്പോള്‍ |
M | ഉലയുമെന്‍ ജീവിത നൗക തന്‍ അമരത്ത് യേശുവേ നീയുള്ളപ്പോള്‍ |
F | തിരുമൊഴി പകരും ജീവന്റെ നിറവാല്‍ ഉണരുന്നു എന്‍ ഹൃദയം |
M | തിരുമൊഴി പകരും ജീവന്റെ നിറവാല്‍ ഉണരുന്നു എന്‍ ഹൃദയം |
A | പ്രാര്‍ത്ഥനാ ദൂരത്തില്‍ കാത്തിരിക്കും നാഥന്‍ കര്‍ത്താവാമേശു നാഥന്‍ ഇടനെഞ്ചിലമരും ഓര്‍മ്മകളുണരും കാരുണ്യ സ്‌നേഹരൂപന്‍ വേറേതു ജനതയ്‌ക്കുണ്ടിതുപോലൊരു ദൈവം സ്‌നേഹിക്കും നല്ല ദൈവം |
A | പ്രാര്‍ത്ഥനാ ദൂരത്തില്‍ കാത്തിരിക്കും നാഥന്‍ കര്‍ത്താവാമേശു നാഥന്‍ ഇടനെഞ്ചിലമരും ഓര്‍മ്മകളുണരും കാരുണ്യ സ്‌നേഹരൂപന്‍ വേറേതു ജനതയ്‌ക്കുണ്ടിതുപോലൊരു ദൈവം സ്‌നേഹിക്കും നല്ല ദൈവം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prarthana Dhoorathil Kathirikkum Nadhan | പ്രാര്‍ത്ഥനാ ദൂരത്തില്‍ കാത്തിരിക്കും നാഥന്‍ കര്‍ത്താവാമേശു നാഥന്‍ Prarthana Dhoorathil Kathirikkum Nadhan Lyrics | Prarthana Dhoorathil Kathirikkum Nadhan Song Lyrics | Prarthana Dhoorathil Kathirikkum Nadhan Karaoke | Prarthana Dhoorathil Kathirikkum Nadhan Track | Prarthana Dhoorathil Kathirikkum Nadhan Malayalam Lyrics | Prarthana Dhoorathil Kathirikkum Nadhan Manglish Lyrics | Prarthana Dhoorathil Kathirikkum Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prarthana Dhoorathil Kathirikkum Nadhan Christian Devotional Song Lyrics | Prarthana Dhoorathil Kathirikkum Nadhan Christian Devotional | Prarthana Dhoorathil Kathirikkum Nadhan Christian Song Lyrics | Prarthana Dhoorathil Kathirikkum Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karthavaameshu Nadhan
Idanenchil Amarum Ormmakal Unarum Karunya Sneha Roopan
Verethu Janathaikkund Ithupoloru Dhaivam
Snehikkum Nalla Dhaivam
Praarthanaa Dhoorathil Kaathirikkum Nadhan
Karthavaameshu Nadhan
Idanenchil Amarum Ormmakal Unarum Karunya Sneha Roopan
Verethu Janathaikkund Ithupoloru Dhaivam
Snehikkum Nalla Dhaivam
-----
Anayumen Aashaa Naalangal Theliyum
Dhaivame Nee Ethumbol
Anayumen Aashaa Naalangal Theliyum
Dhaivame Nee Ethumbol
Adarumen Orthathaam Jeevitha Mukulangal
Vidarunnu Nee Thodumbol
Adarumen Orthathaam Jeevitha Mukulangal
Vidarunnu Nee Thodumbol
Prarthanaa Dhoorathil Kathirikkum Nadhan
Karthavaam Yeshu Nadhan
Idanenchil Amarum Ormmakal Unarum Karunya Sneha Roopan
Verethu Janathaikkund Ithupoloru Dhaivam
Snehikkum Nalla Dhaivam
-----
Ulayumen Jeevitha Nauka Than Amarathu
Yeshuve Neeyullappol
Ulayumen Jeevitha Nauka Than Amarathu
Yeshuve Neeyullappol
Thirumozhi Pakarum Jeevante Niravaal
Unarunnu En Hrudhayam
Thirumozhi Pakarum Jeevante Niravaal
Unarunnu En Hrudhayam
Praarthanaa Dhoorathil Kaathirikkum Nadhan
Karthavaameshu Nadhan
Idanenchil Amarum Ormmakal Unarum Karunya Sneha Roopan
Verethu Janathaikkund Ithupoloru Dhaivam
Snehikkum Nalla Dhaivam
Praarthanaa Dhoorathil Kaathirikkum Nadhan
Karthavaameshu Nadhan
Idanenchil Amarum Ormmakal Unarum Karunya Sneha Roopan
Verethu Janathaikkund Ithupoloru Dhaivam
Snehikkum Nalla Dhaivam
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet