Loading

Prarthana Kelkkename Karthave Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
A പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേയെന്‍
യാചന നല്‍കണമേ, കര്‍ത്താവേയെന്‍
യാചന നല്‍കണമേ!
M പുത്രന്റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍
F പുത്രന്റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍-
A ക്കുത്തരം തന്നരുളാമെന്നുള്ളൊരു
വാഗ്ദത്തംപോല്‍ ദയവായ്,
എന്നുള്ളൊരു, വാഗ്ദത്തംപോല്‍ ദയവായ്
A പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേയെന്‍
യാചന നല്‍കണമേ, കര്‍ത്താവേയെന്‍
യാചന നല്‍കണമേ!
—————————————–
M താതനും മാതാവും നീയെനിക്കല്ലാതെ
F താതനും മാതാവും നീയെനിക്കല്ലാതെ
A ഭൂതലം തന്നിലില്ലേ വേറാരുമെന്‍
ആതങ്കം നീക്കിടുവാന്‍,
വേറാരുമെന്‍, ആതങ്കം നീക്കിടുവാന്‍
F നിത്യതയില്‍ നിന്നുള്ളത്യന്ത സ്നേഹത്താല്‍
M നിത്യതയില്‍ നിന്നുള്ളത്യന്ത സ്നേഹത്താല്‍
A ശത്രുതയേകറ്റി എനിക്കു നീ
പുത്രത്വം തന്നതിനാല്‍,
എനിക്കു നീ, പുത്രത്വം തന്നതിനാല്‍
A പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേയെന്‍
യാചന നല്‍കണമേ, കര്‍ത്താവേയെന്‍
യാചന നല്‍കണമേ!
—————————————–
F സ്വന്തകുമാരനെ ആദരിയാതെന്‍മേല്‍
M സ്വന്തകുമാരനെ ആദരിയാതെന്‍മേല്‍
A സിന്ധുസമം കനിഞ്ഞ സംപ്രീതിയോര്‍
അന്തികെ ചേര്‍ന്നിരുന്നെന്‍,
സംപ്രീതിയോര്‍ അന്തികെ ചേര്‍ന്നിരുന്നെന്‍
M ഭൃത്യരനേകരിന്‍ പ്രാര്‍ത്ഥന കേട്ടു നീ
F ഭൃത്യരനേകരിന്‍ പ്രാര്‍ത്ഥന കേട്ടു നീ
A ഉത്തരം നല്‍കിയതോര്‍ത്തത്യാദരം
തൃപ്പാദം തേടിടുന്നേന്‍,
അത്യാദരം തൃപ്പാദം തേടിടുന്നേന്‍
A പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേയെന്‍
യാചന നല്‍കണമേ, കര്‍ത്താവേയെന്‍
യാചന നല്‍കണമേ!
—————————————–
M കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിന്‍
F കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിന്‍
A തുല്യമില്ലാ ദയയോര്‍ത്തിതാ വന്നേന്‍
നല്ലവനേ സദയം,
ഇതാ വന്നേന്‍, നല്ലവനേ സദയം
F യേശുവിന്‍ മൂലമെന്‍ യാചന നല്‍കുമെന്‍
M യേശുവിന്‍ മൂലമെന്‍ യാചന നല്‍കുമെ-
A ന്നാശയില്‍ കെഞ്ചിടുന്നേന്‍ അല്ലാതെന്നില്‍
ലേശവും നന്മയില്ലേ,
അല്ലാതെന്നില്‍, ലേശവും നന്മയില്ലേ,
A പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേയെന്‍
യാചന നല്‍കണമേ, കര്‍ത്താവേയെന്‍
യാചന നല്‍കണമേ!

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prarthana Kelkkename Karthave En Yachana Nalkaname Karthave | പ്രാര്‍ത്ഥന കേള്‍ക്കണമേ കര്‍ത്താവേയെന്‍ Prarthana Kelkkename Karthave Lyrics | Prarthana Kelkkename Karthave Song Lyrics | Prarthana Kelkkename Karthave Karaoke | Prarthana Kelkkename Karthave Track | Prarthana Kelkkename Karthave Malayalam Lyrics | Prarthana Kelkkename Karthave Manglish Lyrics | Prarthana Kelkkename Karthave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prarthana Kelkkename Karthave Christian Devotional Song Lyrics | Prarthana Kelkkename Karthave Christian Devotional | Prarthana Kelkkename Karthave Christian Song Lyrics | Prarthana Kelkkename Karthave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Prarthana Kelkaname, Karthave En
Yachana Nalkaname Karthave En
Yachana Nalkaname

Puthrante Naamathil Chodikkum Karyangal
Puthrante Naamathil Chodikkum Karyangal-
Kutharam Thannarulamennulloru
Vagdatham Pol Dayavai,
Ennulloru Vagdatham Pol Dayavai

Prarthana Kelkaname, Karthave En
Yachana Nalkaname Karthave En
Yachana Nalkaname

-----

Thaathanum Maathavum Neeyenikkallathe
Thaathanum Maathavum Neeyenikkallathe
Bhoothalam Thannilille, Verarumen
Aathankam Neekkiduvan
Verarumen, Aathankam Neekkiduvan

Nithyathayil Ninnulla Athyantha Snehathal
Nithyathayil Ninnulla Athyantha Snehathal
Shathruthaye Akatti Enikku Nee
Puthrathvam Thannathinal
Enikku Nee, Puthrathvam Thannathinal

Prarthana Kelkaname, Karthave En
Yachana Nalkaname Karthave En
Yachana Nalkaname

-----

Swantha Kumarane Aadariyathenmel
Swantha Kumarane Aadariyathenmel
Sindhusamam Kaninja Sampreethiyor
Anthike Chernnirunnen,
Sampreethiyor Anthike Chernnirunnen

Bhruthyaranekarin Prarthana Kettu Nee
Bhruthyaranekarin Prarthana Kettu Nee
Utharam Nalkiyathor Athyaadaram
Thruppadam Thedidunnen
Athyaadaram Thruppadam Thedidunnen

Prarthana Kelkaname, Karthave En
Yachana Nalkaname Karthave En
Yachana Nalkaname

-----

Kallante Yachana Kettullalinja Nin
Kallante Yachana Kettullalinja Nin
Thulyamilla Dayayorthitha Vannen
Nallavane Sadayam
Itha Vannen, Nallavane Sadayam

Yeshuvin Moolamen Yachana Nalkumen
Yeshuvin Moolamen Yachana Nalkumen
Aashayil Kenchidunnen Alathennil
Leshavum Nanmayille
Alathennil, Leshavum Nanmayille

Prarthana Kelkaname, Karthave En
Yachana Nalkaname Karthave En
Yachana Nalkaname

prarthana prathana praathana praarthana kelkkename kelkename kelkkaname kelkaname karthaveyen karthaaveyen karthave karthaave enn yajana nalkename


Media

If you found this Lyric useful, sharing & commenting below would be Astounding!
  1. philomena thomachan

    January 13, 2024 at 5:45 AM

    lovely song, meaningful lyrics, beautiful orchestration, really like it thank you for providing the lyrics it is a great thing you do

Your email address will not be published. Required fields are marked *





Views 2907.  Song ID 3949


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.