Malayalam Lyrics

| | |

A A A

My Notes
M പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍
എനിക്കുത്തരം നല്‍കുന്നവന്‍
എന്നേശു മാത്രമെന്നും
അവനെന്നും എനിക്കുള്ളവന്‍
F പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍
എനിക്കുത്തരം നല്‍കുന്നവന്‍
എന്നേശു മാത്രമെന്നും
അവനെന്നും എനിക്കുള്ളവന്‍
M ഈ ലോക വാസം, ഈ ജീവിതത്തില്‍
നീ മാത്രമെന്‍ ആശ്രയം
നീ മാത്രമെന്‍ ആശ്രയം
F ഈ ലോക വാസം, ഈ ജീവിതത്തില്‍
നീ മാത്രമെന്‍ ആശ്രയം
നീ മാത്രമെന്‍ ആശ്രയം
—————————————–
M ആരാധ്യനാം ക്രിസ്‌തു
ആരിലും യോഗ്യനല്ലോ
ആയിരങ്ങളില്‍, വലിയവനാം നീ
യോഗ്യനവന്‍ മാത്രമേ
F ആരാധ്യനാം ക്രിസ്‌തു
ആരിലും യോഗ്യനല്ലോ
ആയിരങ്ങളില്‍, വലിയവനാം നീ
യോഗ്യനവന്‍ മാത്രമേ
A എന്നും യോഗ്യനവന്‍ മാത്രമേ
M പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍
എനിക്കുത്തരം നല്‍കുന്നവന്‍
എന്നേശു മാത്രമെന്നും
അവനെന്നും എനിക്കുള്ളവന്‍
F പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍
എനിക്കുത്തരം നല്‍കുന്നവന്‍
എന്നേശു മാത്രമെന്നും
അവനെന്നും എനിക്കുള്ളവന്‍
—————————————–
F ആശ്വാസദായകനും
പുതുജീവനെ തന്നവനും
ഉന്നതങ്ങളില്‍ വസിക്കുന്നവന്‍
യോഗ്യനവന്‍ മാത്രമേ
M ആശ്വാസദായകനും
പുതുജീവനെ തന്നവനും
ഉന്നതങ്ങളില്‍ വസിക്കുന്നവന്‍
യോഗ്യനവന്‍ മാത്രമേ
A എന്നും യോഗ്യനവന്‍ മാത്രമേ
A പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍
എനിക്കുത്തരം നല്‍കുന്നവന്‍
എന്നേശു മാത്രമെന്നും
അവനെന്നും എനിക്കുള്ളവന്‍
A പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍
എനിക്കുത്തരം നല്‍കുന്നവന്‍
എന്നേശു മാത്രമെന്നും
അവനെന്നും എനിക്കുള്ളവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prarthana Kelkkunnavan | പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍ എനിക്കുത്തരം നല്‍കുന്നവന്‍ Prarthana Kelkkunnavan Lyrics | Prarthana Kelkkunnavan Song Lyrics | Prarthana Kelkkunnavan Karaoke | Prarthana Kelkkunnavan Track | Prarthana Kelkkunnavan Malayalam Lyrics | Prarthana Kelkkunnavan Manglish Lyrics | Prarthana Kelkkunnavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prarthana Kelkkunnavan Christian Devotional Song Lyrics | Prarthana Kelkkunnavan Christian Devotional | Prarthana Kelkkunnavan Christian Song Lyrics | Prarthana Kelkkunnavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Prarthana Kelkkunnavan
Enikkutharam Nalkunnavan
Enneshu Mathramennum
Avanennum Enikkullavan

Prarthana Kelkkunnavan
Enikkutharam Nalkunnavan
Enneshu Mathramennum
Avanennum Enikkullavan

Ee Lokha Vaasam, Ee Jeevithathil
Nee Maathramen Aashrayam
Nee Maathramen Aashrayam

Ee Lokha Vaasam, Ee Jeevithathil
Nee Maathramen Aashrayam
Nee Maathramen Aashrayam

-----

Aaradhyanaam Kristhu
Aarilum Yogyanallo
Aayirangalil, Valiyavanaam Nee
Yogyanavan Mathrame

Aaradhyanaam Kristhu
Aarilum Yogyanallo
Aayirangalil, Valiyavanaam Nee
Yogyanavan Mathrame

Ennum Yogyanavan Mathrame

Prarthana Kelkkunnavan
Enikk Utharam Nalkunnavan
Enneshu Mathramennum
Avanennum Enikkullavan

Prarthana Kelkkunnavan
Enikk Utharam Nalkunnavan
Enneshu Mathramennum
Avanennum Enikkullavan

-----

Aashwasa Dhaayakanum
Puthu Jeevane Thannavanum
Unnathangalil Vasikkunnavan
Yogyanavan Mathrame

Aashwasa Dhaayakanum
Puthu Jeevane Thannavanum
Unnathangalil Vasikkunnavan
Yogyanavan Mathrame

Ennum Yogyan Avan Mathrame

Prarthana Kelkkunnavan
Enikkutharam Nalkunnavan
Enneshu Mathramennum
Avanennum Enikkullavan

Prarthana Kelkkunnavan
Enikkutharam Nalkunnavan
Enneshu Mathramennum
Avanennum Enikkullavan

Praarthana Kelkkunnavan Kelkunnavan Loka Vasam


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 497.  Song ID 8116


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.