Malayalam Lyrics

| | |

A A A

My Notes
M പ്രാര്‍ത്ഥിക്കും നേരത്തെന്‍, ആത്മാവിന്‍ രോദനം
കേള്‍ക്കുവാന്‍ വരണേ നാഥാ
കാവലായ് ദൂതരെ തരണേ
F ക്ഷണികമാം ലോകത്തിന്‍, മോഹാഭിലാഷങ്ങള്‍
മങ്ങുമ്പോള്‍ വരണേ നാഥാ
പ്രത്യാശയേകാന്‍ വരണേ
A പ്രാര്‍ത്ഥിക്കും നേരത്തെന്‍, ആത്മാവിന്‍ രോദനം
കേള്‍ക്കുവാന്‍ വരണേ നാഥാ
കാവലായ് ദൂതരെ തരണേ
—————————————–
M നിന്‍ മുമ്പില്‍ നില്‍ക്കുമ്പോള്‍, ആത്മാവിന്‍ നൊമ്പരം
അറിയുവാന്‍ കരുണ നീ കാട്ടൂ
F നിന്‍ മുമ്പില്‍ നില്‍ക്കുമ്പോള്‍, ആത്മാവിന്‍ നൊമ്പരം
അറിയുവാന്‍ കരുണ നീ കാട്ടൂ
M കാരുണ്യമൂറുന്ന മൊഴികളാല്‍ എന്റെ
മനവും തനുവും തഴുകാന്‍ വരൂ
F കാരുണ്യമൂറുന്ന മൊഴികളാല്‍ എന്റെ
മനവും തനുവും തഴുകാന്‍ വരൂ
A പ്രാര്‍ത്ഥിക്കും നേരത്തെന്‍, ആത്മാവിന്‍ രോദനം
കേള്‍ക്കുവാന്‍ വരണേ നാഥാ
കാവലായ് ദൂതരെ തരണേ
—————————————–
F അന്ത്യ വിധിക്കായ്, നില്‍ക്കുന്ന നേരത്തു
വലതു ഭാഗത്തെന്നെ ചേര്‍ക്കൂ
M അന്ത്യ വിധിക്കായ്, നില്‍ക്കുന്ന നേരത്തു
വലതു ഭാഗത്തെന്നെ ചേര്‍ക്കൂ
F മെഴുകു പോല്‍ ഉരുകുന്നെന്‍ ചിത്തത്തിന്‍ ചിന്തകള്‍
പരിമള ധൂപം പോല്‍ കൈകൊള്ളണേ
M മെഴുകു പോല്‍ ഉരുകുന്നെന്‍ ചിത്തത്തിന്‍ ചിന്തകള്‍
പരിമള ധൂപം പോല്‍ കൈകൊള്ളണേ
A പ്രാര്‍ത്ഥിക്കും നേരത്തെന്‍, ആത്മാവിന്‍ രോദനം
കേള്‍ക്കുവാന്‍ വരണേ നാഥാ
കാവലായ് ദൂതരെ തരണേ
A ക്ഷണികമാം ലോകത്തിന്‍, മോഹാഭിലാഷങ്ങള്‍
മങ്ങുമ്പോള്‍ വരണേ നാഥാ
പ്രത്യാശയേകാന്‍ വരണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പ്രാര്‍ത്ഥിക്കും നേരത്തെന്‍, ആത്മാവിന്‍ രോദനം കേള്‍ക്കുവാന്‍ വരണേ നാഥാ കാവലായ് ദൂതരെ തരണേ Prarthikkum Nerathen Aathmavin Rodhanam Lyrics | Prarthikkum Nerathen Aathmavin Rodhanam Song Lyrics | Prarthikkum Nerathen Aathmavin Rodhanam Karaoke | Prarthikkum Nerathen Aathmavin Rodhanam Track | Prarthikkum Nerathen Aathmavin Rodhanam Malayalam Lyrics | Prarthikkum Nerathen Aathmavin Rodhanam Manglish Lyrics | Prarthikkum Nerathen Aathmavin Rodhanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prarthikkum Nerathen Aathmavin Rodhanam Christian Devotional Song Lyrics | Prarthikkum Nerathen Aathmavin Rodhanam Christian Devotional | Prarthikkum Nerathen Aathmavin Rodhanam Christian Song Lyrics | Prarthikkum Nerathen Aathmavin Rodhanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Praarthikkum Nerathen, Aathmaavin Rodhanam
Kelkkuvaan Varane Nadha
Kaavalaai Dhoothare Tharane

Kshanikamaam Lokathin, Mohaabhilaashangal
Mangumpol Varane Nadha
Prathyaashayekaan Varane

Praarthikkum Nerathen, Aathmavin Rodhanam
Kelkkuvaan Varane Nadha
Kavalaai Dhoothare Tharane

-----

Nin Mumbil Nilkkumbol, Aathmaavin Nombaram
Ariyuvaan Karuna Nee Kaattoo
Nin Mumbil Nilkkumbol, Aathmaavin Nombaram
Ariyuvaan Karuna Nee Kaattoo

Karunyamoorunna Mozhikalaal Ente
Manavum Thanuvum Thazhukaan Varoo
Karunyamoorunna Mozhikalaal Ente
Manavum Thanuvum Thazhukaan Varoo

Praarthikkum Nerathen, Aathmavin Rodhanam
Kelkkuvaan Varane Nadha
Kavalaai Dhoothare Tharane

-----

Anthya Vidhikkaai, Nilkkunna Nerathu
Valathu Bhaagathenne Cherkkoo
Anthya Vidhikkaai, Nilkkunna Nerathu
Valathu Bhaagathenne Cherkkoo

Mezhuku Pol Urukunnen Chithathin Chinthakal
Parimala Dhoopam Pol Kaikollane
Mezhuku Pol Urukunnen Chithathin Chinthakal
Parimala Dhoopam Pol Kaikollane

Praarthikkum Nerathen, Aathmaavin Rodhanam
Kelkkuvaan Varane Nadha
Kaavalaai Dhoothare Tharane

Kshanikamaam Lokathin, Mohaabhilaashangal
Mangumpol Varane Nadha
Prathyaashayekaan Varane

Prarthikkum Nerathen Aathmavin Rodhanam Praarthikkum Nerath En Aathmaavin Rothanam


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 186.  Song ID 12521


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.