Malayalam Lyrics

| | |

A A A

My Notes
M പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ
യാചിപ്പാന്‍ കനിവേകണേ
വരമരുളണേ, കൃപ ചൊരിയണേ
പ്രിയനേയെന്‍ യേശു നാഥാ
വരമരുളണേ, കൃപ ചൊരിയണേ
പ്രിയനേയെന്‍ യേശു നാഥാ
F പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ
യാചിപ്പാന്‍ കനിവേകണേ
വരമരുളണേ, കൃപ ചൊരിയണേ
പ്രിയനേയെന്‍ യേശു നാഥാ
വരമരുളണേ, കൃപ ചൊരിയണേ
പ്രിയനേയെന്‍ യേശു നാഥാ
A പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ
—————————————–
M ഭാരങ്ങള്‍ നിന്‍ ചുമലില്‍ ഏറ്റിടുമ്പോള്‍
ദുഃഖങ്ങളെല്ലാം മാറ്റിടുമ്പോള്‍
F ഭാരങ്ങള്‍ നിന്‍ ചുമലില്‍ ഏറ്റിടുമ്പോള്‍
ദുഃഖങ്ങളെല്ലാം മാറ്റിടുമ്പോള്‍
M നന്ദിയോടെന്നും നിന്‍, മാറോടു ചാരുവാന്‍
ഏകണേ ആത്മ‍ാവില്‍, ശക്തിയെന്നും
F നന്ദിയോടെന്നും നിന്‍, മാറോടു ചാരുവാന്‍
ഏകണേ ആത്മ‍ാവില്‍, ശക്തിയെന്നും
A പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ
യാചിപ്പാന്‍ കനിവേകണേ
വരമരുളണേ, കൃപ ചൊരിയണേ
പ്രിയനേയെന്‍ യേശു നാഥാ
വരമരുളണേ, കൃപ ചൊരിയണേ
പ്രിയനേയെന്‍ യേശു നാഥാ
A പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ
—————————————–
F ജീവിതം കൃപകളാല്‍ നിറഞ്ഞിടുമ്പോള്‍
എന്നുള്ളില്‍ ആനന്ദമേറിടുമ്പോള്‍
M ജീവിതം കൃപകളാല്‍ നിറഞ്ഞിടുമ്പോള്‍
എന്നുള്ളില്‍ ആനന്ദമേറിടുമ്പോള്‍
F സ്‌തോത്രമോടെന്നും നിന്‍, സവിധേ വരുവാന്‍
നല്‍കണേ നാവിന്മേല്‍ സ്‌തുതി ഗീതങ്ങള്‍
M സ്‌തോത്രമോടെന്നും നിന്‍, സവിധേ വരുവാന്‍
നല്‍കണേ നാവിന്മേല്‍ സ്‌തുതി ഗീതങ്ങള്‍
A പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ
യാചിപ്പാന്‍ കനിവേകണേ
വരമരുളണേ, കൃപ ചൊരിയണേ
പ്രിയനേയെന്‍ യേശു നാഥാ
വരമരുളണേ, കൃപ ചൊരിയണേ
പ്രിയനേയെന്‍ യേശു നാഥാ
A പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ യാചിപ്പാന്‍ കനിവേകണേ വരമരുളണേ, കൃപ ചൊരിയണേ Prarthippan Krupayekane Lyrics | Prarthippan Krupayekane Song Lyrics | Prarthippan Krupayekane Karaoke | Prarthippan Krupayekane Track | Prarthippan Krupayekane Malayalam Lyrics | Prarthippan Krupayekane Manglish Lyrics | Prarthippan Krupayekane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prarthippan Krupayekane Christian Devotional Song Lyrics | Prarthippan Krupayekane Christian Devotional | Prarthippan Krupayekane Christian Song Lyrics | Prarthippan Krupayekane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Praarthippaan Krupayekane
Yaachippaan Kanivekane
Varamarulane, Krupa Choriyane
Priyaneyen Yeshu Nadha
Varamarulane, Krupa Choriyane
Priyaneyen Yeshu Nadha

Praarthippaan Krupayekane
Yaachippaan Kanivekane
Varamarulane, Krupa Choriyane
Priyaneyen Yeshu Nadha
Varamarulane, Krupa Choriyane
Priyaneyen Yeshu Nadha

Prarthippaan Krupayekane

-----

Bhaarangal Nin Chumalil Ettidumbol
Dhukhangalellaam Maattidumbol
Bharangal Nin Chumalil Ettidumbol
Dhukhangalellaam Maattidumbol

Nandiyodennum Nin, Maarodu Chaaruvaan
Ekane Aathmaavil, Shakthiyennum
Nandiyodennum Nin, Maarodu Chaaruvaan
Ekane Aathmaavil, Shakthiyennum

Praarthippaan Krupayekane
Yaachippaan Kanivekane
Varamarulane, Krupa Choriyane
Priyane En Yeshu Nadha
Varamarulane, Krupa Choriyane
Priyane En Yeshu Nadha

Prarthippaan Krupayekane

-----

Jeevitham Krupakalaal Niranjidumbol
Ennullil Aanandhameridumbol
Jeevitham Krupakalaal Niranjidumbol
Ennullil Aanandhameridumbol

Sthothramodennum Nin, Savidhe Varuvaan
Nalkane Naavinmel Sthuthi Geethangal
Sthothramodennum Nin, Savidhe Varuvaan
Nalkane Naavinmel Sthuthi Geethangal

Praarthippaan Krupayekane
Yaachippaan Kanivekane
Varamarulane, Krupa Choriyane
Priyaneyen Yeshu Nadha
Varamarulane, Krupa Choriyane
Priyaneyen Yeshu Nadha

Prarthippaan Krupayekane

Prarthippan Prarthippaan Praarthippan Praarthippaan Krupayekane Kripayekane Krupa Kripa Ekane Yajippan Yachippan Yajippaan Yachippaan


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 145.  Song ID 13048


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.