Malayalam Lyrics
My Notes
M | പ്രസാദ കളഭം തൂകി പ്രകാശ കിരണം വീശി പ്രഭാമയന്‍ തിരുനാഥന്‍ പ്രഭാതമായ് വരും ഉലകില്‍ |
F | പ്രസാദ കളഭം തൂകി പ്രകാശ കിരണം വീശി പ്രഭാമയന്‍ തിരുനാഥന്‍ പ്രഭാതമായ് വരും ഉലകില്‍ |
—————————————– | |
M | പ്രശാന്തി പകരും കരളില്‍ പ്രമോദമുതിരും ധരയില്‍ |
🎵🎵🎵 | |
F | പ്രശാന്തി പകരും കരളില്‍ പ്രമോദമുതിരും ധരയില്‍ |
M | പ്രദീപമായിരുള്‍ നീക്കും പ്രഫുല്ലമാകും ഭുവനം |
F | പ്രദീപമായിരുള്‍ നീക്കും പ്രഫുല്ലമാകും ഭുവനം |
A | പ്രസാദ കളഭം തൂകി പ്രകാശ കിരണം വീശി പ്രഭാമയന്‍ തിരുനാഥന്‍ പ്രഭാതമായ് വരും ഉലകില്‍ |
—————————————– | |
F | പ്രണാമമുണരും നിനവില്‍ പ്രഭാവമരുളും ദൈവം |
🎵🎵🎵 | |
M | പ്രണാമമുണരും നിനവില്‍ പ്രഭാവമരുളും ദൈവം |
F | പ്രദോഷമണയും വരെയും പ്രകീര്‍ത്തിതം തിരുനാമം |
M | പ്രദോഷമണയും വരെയും പ്രകീര്‍ത്തിതം തിരുനാമം |
A | പ്രസാദ കളഭം തൂകി പ്രകാശ കിരണം വീശി പ്രഭാമയന്‍ തിരുനാഥന്‍ പ്രഭാതമായ് വരും ഉലകില്‍ |
A | പ്രസാദ കളഭം തൂകി പ്രകാശ കിരണം വീശി പ്രഭാമയന്‍ തിരുനാഥന്‍ പ്രഭാതമായ് വരും ഉലകില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പ്രസാദ കളഭം തൂകി പ്രകാശ കിരണം വീശി പ്രഭാമയന്‍ തിരുനാഥന്‍ Prasadha Kalabham Thooki Lyrics | Prasadha Kalabham Thooki Song Lyrics | Prasadha Kalabham Thooki Karaoke | Prasadha Kalabham Thooki Track | Prasadha Kalabham Thooki Malayalam Lyrics | Prasadha Kalabham Thooki Manglish Lyrics | Prasadha Kalabham Thooki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prasadha Kalabham Thooki Christian Devotional Song Lyrics | Prasadha Kalabham Thooki Christian Devotional | Prasadha Kalabham Thooki Christian Song Lyrics | Prasadha Kalabham Thooki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Prakasha Kiranam Veeshi
Prabhamayan Thirunadhan
Prabhathamaai Varum Ulakil
Prasadha Kalabham Thooki
Prakasha Kiranam Veeshi
Prabhamayan Thirunadhan
Prabhathamaai Varum Ulakil
-----
Prashaanthi Pakarum Karalil
Pramodhamuthirum Dharayil
🎵🎵🎵
Prashaanthi Pakarum Karalil
Pramodhamuthirum Dharayil
Pradeepamaayirul Neekkum
Praphullamaakum Bhuvanam
Pradeepamaayirul Neekkum
Praphullamaakum Bhuvanam
Prasaadha Kalabham Thooki
Prakaasha Kiranam Veeshi
Prabhaamayan Thirunadhan
Prabhaathamaai Varum Ulakil
-----
Pranaamamunarum Ninavil
Prabhaavamarulum Daivam
🎵🎵🎵
Pranaamamunarum Ninavil
Prabhaavamarulum Daivam
Pradhoshamanayum Vareyum
Prakeerthitham Thirunaamam
Pradhoshamanayum Vareyum
Prakeerthitham Thirunaamam
Prasaadha Kalabham Thooki
Prakaasha Kiranam Veeshi
Prabhaamayan Thirunadhan
Prabhaathamaai Varum Ulakil
Prasaadha Kalabham Thooki
Prakaasha Kiranam Veeshi
Prabhaamayan Thirunadhan
Prabhaathamaai Varum Ulakil
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet