Malayalam Lyrics
My Notes
M | പ്രസാദം തരേണേ, പകലിന്റെ നാഥാ പകരം തരാമെന്റെ ഹൃദയം |
F | പ്രസാദം തരേണേ, പകലിന്റെ നാഥാ പകരം തരാമെന്റെ ഹൃദയം |
M | പുഷ്പാര്ച്ചനയ്ക്കെന്റെ ഇഷ്ടങ്ങള്‍ നല്‍കാം |
F | പുഷ്പാര്ച്ചനയ്ക്കെന്റെ ഇഷ്ടങ്ങള്‍ നല്‍കാം |
M | പകരം തരേണേ നിന് കൃപകള്‍ |
F | പകരം തരേണേ നിന് കൃപകള്‍ |
A | പ്രസാദം തരേണേ, പകലിന്റെ നാഥാ പകരം തരാമെന്റെ ഹൃദയം |
—————————————– | |
M | കാല്‍വരി മലയിലെ മരകുരിശു തന്നില്‍ പിടഞ്ഞു നീ പ്രാണന് വെടിഞ്ഞു |
F | കാല്‍വരി മലയിലെ മരകുരിശു തന്നില്‍ പിടഞ്ഞു നീ പ്രാണന് വെടിഞ്ഞു |
M | ആബ്ബാ പിതാവേ….. |
F | ആബ്ബാ പിതാവെന്ന നാമം വിളിക്കാന്‍ അന്നു നീ അനുവാദം തന്നു |
M | അന്നു നീ അനുവാദം തന്നു |
A | പ്രസാദം തരേണേ, പകലിന്റെ നാഥാ പകരം തരാമെന്റെ ഹൃദയം |
—————————————– | |
F | സ്വര്‍ഗ്ഗീയ സ്തുതികളില്‍ വാഴും മഹേശാ അതിധന്യമവിടുത്തെ സ്നേഹം |
M | സ്വര്‍ഗ്ഗീയ സ്തുതികളില്‍ വാഴും മഹേശാ അതിധന്യമവിടുത്തെ സ്നേഹം |
F | ദിവ്യ സന്തോഷം…. |
M | ദിവ്യ സന്തോഷം, ഇന്നെന്റെ ഉള്ളില്‍ ജീവന്റെ ദീപം തെളിച്ചു |
F | ജീവന്റെ ദീപം തെളിച്ചു |
M | പ്രസാദം തരേണേ, പകലിന്റെ നാഥാ പകരം തരാമെന്റെ ഹൃദയം |
F | പുഷ്പാര്ച്ചനയ്ക്കെന്റെ ഇഷ്ടങ്ങള്‍ നല്‍കാം |
M | പുഷ്പാര്ച്ചനയ്ക്കെന്റെ ഇഷ്ടങ്ങള്‍ നല്‍കാം |
F | പകരം തരേണേ നിന് കൃപകള്‍ |
M | പകരം തരേണേ നിന് കൃപകള്‍ |
A | പ്രസാദം തരേണേ, പകലിന്റെ നാഥാ പകരം തരാമെന്റെ ഹൃദയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prasadham Tharene Pakalinte Nadha | പ്രസാദം തരേണേ, പകലിന്റെ നാഥാ പകരം തരാമെന്റെ ഹൃദയം Prasadham Tharene Pakalinte Nadha Lyrics | Prasadham Tharene Pakalinte Nadha Song Lyrics | Prasadham Tharene Pakalinte Nadha Karaoke | Prasadham Tharene Pakalinte Nadha Track | Prasadham Tharene Pakalinte Nadha Malayalam Lyrics | Prasadham Tharene Pakalinte Nadha Manglish Lyrics | Prasadham Tharene Pakalinte Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prasadham Tharene Pakalinte Nadha Christian Devotional Song Lyrics | Prasadham Tharene Pakalinte Nadha Christian Devotional | Prasadham Tharene Pakalinte Nadha Christian Song Lyrics | Prasadham Tharene Pakalinte Nadha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pakaram Tharaamente Hrudhayam
Prasaadham Tharene, Pakalinte Nadha
Pakaram Tharaamente Hrudhayam
Pushpaarchanaikkente Ishtangal Nalkaam
Pushpaarchanaikkente Ishtangal Nalkaam
Pakaram Tharene Nin Krupakal
Pakaram Tharene Nin Krupakal
Prasaadham Tharene, Pakalinte Nadha
Pakaram Tharaamente Hrudayam
-----
Kalvari Malayile Marakurishu Thannil
Pidanju Nee Praanan Vedinju
Kalvari Malayile Marakurishu Thannil
Pidanju Nee Praanan Vedinju
Aabbaa Pithave.....
Aabbaa Pithavenna Naamam Vilikkaan
Annu Nee Anuvaadham Thannu
Annu Nee Anuvaadham Thannu
Prasadham Tharene, Pakalinte Nadha
Pakaram Tharamente Hridhayam
-----
Swarggeeya Sthuthikalil Vaazhum Mahesha
Athidhanyam Aviduthe Sneham
Swarggeeya Sthuthikalil Vaazhum Mahesha
Athidhanyam Aviduthe Sneham
Divya Santhosham.....
Divya Santhosham, Innente Ullil
Jeevante Deepam Thelichu
Jeevante Deepam Thelichu
Prasaadham Tharene, Pakalinte Nadha
Pakaram Tharaamente Hridayam
Pushppaarchanaikkente Ishtangal Nalkaam
Pushppaarchanaikkente Ishtangal Nalkaam
Pakaram Tharene Nin Krupakal
Pakaram Tharene Nin Krupakal
Prasaadham Tharene, Pakalinte Nadha
Pakaram Tharaamente Hrudayam
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet